Wednesday, April 2, 2025

Sports

ഓസ്ട്രേലിയ-അർജൻറീന പ്രീ ക്വാട്ടർ മത്സരത്തിനെതിരെ ലിയോണൽ സ്കലോണി

ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ഇറങ്ങുന്ന അർജൻറീന ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് രംഗത്ത്. പ്രീക്വാട്ടർ മത്സരം പുലർച്ചെ നടക്കാനിരിക്കെയാണ് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പരാതി ഉയർത്തിയിരിക്കുന്നത്. "ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം...

കാനറികളെ പരാജയപ്പെടുത്തി കാമറൂൺ പുറത്തേക്ക്

ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ പ്രേമികളുടെ കണ്ണ് നനച്ച് ആദ്യ റൗണ്ട് മത്സരങ്ങൾക്ക് വിരാമം. അവസാന ഘട്ട മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇറങ്ങി തിരിച്ച കാനറികളുടെ വിജയ സ്വപ്നങ്ങളെ പിഴുതെറിഞ്ഞ പോരാട്ടമാണ് കാമറൂൺ...

നോക്കൗട്ട് ചിത്രങ്ങൾ ഇന്ന് വ്യക്തമാകും: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ പോർചുഗലും ബ്രസീലും

വാശിയേറിയ ഖത്തർ ലോകകപ്പിൽ ഇന്ന് ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. ഗ്രൂപ് ജി, എച്ച് മത്സരങ്ങളോടെ നോക്കൗട്ട് ചിത്രം വ്യക്തമാകും. സ്വിറ്റ്‌സർലൻഡ്, ഘാന, കാമറൂൺ, യുറുഗ്വായ് തുടങ്ങിയ ടീമുകൾ നോക്കൗട്ട് ബെർത്ത് ഉറപ്പിക്കാൻ...

വിസിൽ മുഴക്കാൻ സ്റ്റെഫാനി; ആദ്യ വനിതാ റഫറിയിലൂടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ജർമ്മനി-കോസ്റ്റാറിക്ക മത്സരം

പുരുഷ ലോകകപ്പ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്. കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിൽ നാളെ പുലർച്ചെ നടക്കുന്ന ഗ്രൂപ്പ് ഈ മത്സരത്തിൽ ആണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്...

ലോകകപ്പ് ഫുട്‌ബോൾ 2022: ബ്രസീലും പോർച്ചുഗലും ഇന്ന് ഇറങ്ങും

ഫുട്ബോൾ പ്രേമികള്‍ ഉറ്റു നോക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീലും, പോർച്ചുഗല്ലും ഇന്ന് ഇറങ്ങും. സെർബിയായും- ബ്രസീലും തമ്മിലുള്ള പോരാട്ടം പുലർച്ചെ 12.30 നാണ് അരങ്ങേറുക. അർജൻറിന-സൗദി മത്സരം നടന്ന ലുസൈൽ സ്‌റ്റേഡിയത്തിൽ തന്നെയാണ് ബ്രസീൽ-സെർബിയാ പോരാട്ടവും....

ലോകകപ്പ് ഫുട്‌ബോൾ മൂന്നാം ദിനത്തിലേക്ക്; ജയ പ്രതീക്ഷയോടെ അർജന്റീന ഇന്ന് ഇറങ്ങും

ഖത്തർ ലോകകപ്പിൻറെ മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ നടക്കും. ആരാധകർ കാത്തിരുന്ന അർജന്റീന-സൗദി മത്സരത്തിന് പുറമെ മൂന്ന് മത്സരങ്ങൾക്കുകൂടി ലുസൈൽ സ്‌റ്റേഡിയം വേദിയാകും. മുൻനിര താരങ്ങൾ എല്ലാം തന്നെ ലാറ്റിനമേരിക്കൻ വമ്പൻമാർക്ക്...

കഞ്ചാവിനെ നിരോധിത പട്ടികയില്‍ നിന്ന് നീക്കം ചെയ്യില്ല; ആവശ്യം തള്ളി WADA

കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (വാഡ) തള്ളി. കഴിഞ്ഞ വര്‍ഷം യുഎസ് അതിവേഗ ഓട്ടക്കാരി ഷാ കാരി റിച്ചാര്‍ഡ്‌സണ്‍ കഞ്ചാവ് ഉപയോഗിച്ചതായി...

ഹിജാബിനെതിരെ ഇറാന്‍ ഫുട്‌ബോള്‍ ടീം; ജേഴ്‌സികള്‍ കറുത്ത ജാക്കറ്റില്‍ പൊതിഞ്ഞ് പ്രതിഷേധം

ഇറാനില്‍, മതനിയമങ്ങള്‍ക്കെതിരെ പോരാടുന്ന വനിതകള്‍ക്ക് പിന്തുണയുമായി ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീം രംഗത്തെത്തി. സെനഗലിനും ഓസ്ട്രിയക്കും എതിരായ മത്സരങ്ങളില്‍, ടീം ജേഴ്‌സിക്ക് മുകളില്‍ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് ഇറാന്‍...

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവശേഷിപ്പിച്ച ചില നല്ല പാഠങ്ങള്‍

ഒരേ സമയം നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും തീരുമാനമെടുത്ത്, 41-കാരനായ റോജര്‍ ഫെഡറര്‍ എന്ന ടെന്നീസ് ഇതിഹാസം തന്റെ 24 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണ്. കൂടുതല്‍ ആവേശത്തോടെ ടെന്നീസിനെ സ്‌നേഹിച്ചുകൊണ്ടു തന്നെ. അദ്ദേഹം എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു...

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. ലണ്ടനില്‍ 23 മുതല്‍ 25 വരെ നടക്കുന്ന ലേവര്‍കപ്പിനുശേഷം സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ കളിനിര്‍ത്തും. 41 വയസ്സുള്ള ഫെഡറര്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പരിക്കും പ്രായവുമാണ്...

കായിക ദിനം കടന്നു വരുമ്പോള്‍….

തുടര്‍ച്ചയായി 5 പ്രാവശ്യം ലോക ചാമ്പ്യനും 10 വര്‍ഷമായി ലോക നമ്പര്‍ വണ്‍ കളിക്കാരനുമായ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ച 17 വയസ്സുകാരനായ തമിഴ് ബാലന്‍ പ്രഗ്‌നാനന്ദ ഇന്ന് നമ്മുടെ താരമാണ്....

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുള്ള വിലക്ക് പിന്‍വലിച്ച് ഫിഫ

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിന്‍വലിച്ചു. ഇതുപ്രകാരം അണ്ടര്‍ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയില്‍ തന്നെ നടക്കും. ഫുട്ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി...

ഖത്തര്‍ ലോകകപ്പ്: ഇതുവരെ വിറ്റുപോയത് 24.5 ലക്ഷം ടിക്കറ്റുകള്‍; ബ്രസീല്‍ മത്സരങ്ങളുടെ ടിക്കറ്റിന് കൂടുതല്‍ പ്രിയം

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ കളികളുടെ ടിക്കറ്റിനായി പിടിവലി. രണ്ടാംഘട്ട വില്‍പ്പന അവസാനിച്ചപ്പോള്‍ ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റിനാണ് ആവശ്യക്കാരേറെ. 48 ഗ്രൂപ്പ് മത്സരങ്ങളുള്ളതില്‍ അഞ്ചു കളികള്‍ക്കാണ് കൂടുതല്‍പേര്‍ ടിക്കറ്റെടുത്തത്. അതില്‍ രണ്ടെണ്ണം...

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

ഫിഫ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ഇതുപ്രകാരം അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം...

കൗണ്ട്ഡൗണ്‍ തുടങ്ങുന്നു; ലോകകപ്പ് ഫുട്‌ബോളിന് ഇനി 100 ദിവസം

ലോകം കാത്തിരിക്കുന്ന ഫുട്ബോള്‍ വിരുന്നിനായി കൗണ്ട്ഡൗണ്‍ തുടങ്ങുന്നു. ഇനി 100 ദിവസം. ഫുട്ബോള്‍ ആരാധകരെ വരവേല്‍ക്കാനുള്ള തിടുക്കത്തിലാണ് ഖത്തര്‍. മത്സരക്രമം പുതുക്കിയാല്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാകും 22-ാമത്തെ ലോകകപ്പ്....

Popular

spot_imgspot_img