Wednesday, September 2, 2026

Sports

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ വിടവാങ്ങി

കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു.1945 സെപ്റ്റംബര്‍ 11നു ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ജനിച്ച ബെക്കന്‍ ബോവര്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍; പ്രഖ്യാപനം പുതുവത്സര ദിനത്തില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തനിക്ക് കുടുംബത്തിന് സമയം തിരികെ നല്‍കണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാര്‍ണര്‍...

ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റര്‍ സിറ്റി

ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രസീലിയന്‍ ക്ലബായ ഫ്ലൂമിനന്‍സെയെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് ലോകത്തെ ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയര്‍ ലീഗ്,...

ഏഷ്യന്‍ കപ്പ്; ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കി ഖത്തറിന്റെ പൊതുഗതാഗത വിഭാഗമായ മുസാവലത്ത്

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് ഗതാഗത സംവിധാനം സജ്ജമാക്കി പൊതുഗതാഗത വിഭാഗമായ മുസാവലത്ത്. 900 ബസുകളാണ് സര്‍വീസുകളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 900 ബസില്‍ 50 ശതമാനം ഇലക്ട്രിക് ബസുകള്‍ ആയിരിക്കും. 54ലധികം രാജ്യങ്ങളില്‍...

ഐപിഎല്‍ 2024; താരലേലം ഇന്ന് ദുബായില്‍ നടക്കും

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം. ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡും ലോകകപ്പിലെ താരോദയം രചിന്‍ രവീന്ദ്രയുമായിരിക്കും ഇക്കുറി ക്ലബുകളുടെ...

2034ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയും വേദിയാകണം; എഐഎഫ്എഫ്

2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യയും വേദിയാകണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫിന്റെ പ്രസിഡന്റ് കല്യാണ്‍ ചൗബേ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. 2034ലെ ലോകകപ്പിന് സൗദി അറേബ്യയാണ് വേദി. 48 ടീമുകള്‍...

ഏഴാം നമ്പര്‍ ജേഴ്സി മറ്റാരും ധരിക്കില്ല, ധോണിക്ക് സ്വന്തം; ആദരവുമായി ബി.സി.സി.ഐ

മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ബിസിസിഐ രംഗത്ത്. ധോണി ധരിച്ച ഏഴാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിച്ചു. ഇതോടെ, ധോണിയുടെ ഏഴാം നമ്പര്‍...

2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണല്‍ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനായും...

ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിനുള്ള സ്പോണ്‍സര്‍ഷിപ്പ് ‘പ്യൂമ’ അവസാനിപ്പിച്ചു

ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിനുള്ള സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി പ്രമുഖ സ്പോര്‍സ് ബ്രാന്‍ഡായ പ്യൂമ. കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ ഗാസ...

ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം മിന്നുമണിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നവംബർ 29 -നാണ്...

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും ദ്രാവിഡ് ഒഴിയുന്നു: പകരക്കാരന്‍ വി.വി.എസ് ലക്ഷ്മണ്‍

ലോകകപ്പ് ഫൈനലിലെ പരാജയത്തിനുപിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് ഒഴിയുന്നു. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി തുടരേണ്ട എന്നു തീരുമാനിച്ചതായും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദ്രാവിഡിനുപകരം...

ഇന്ത്യയെ വിറപ്പിച്ച് കങ്കാരുക്കൾ: ഓസീസിന് ആറാം ലോകകിരീടം

മൂന്നാം ലോകകിരീടം എന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് ലോകകിരീടം തിരിച്ചുപിടിച്ചത്. ഓസീസിൻ്റെ ആറാം ലോകകിരീടമാണ് ഇത്. മത്സരത്തില്‍ ടോസ് നേടിയ...

സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ഭാഗമായി രോഹിത് ശര്‍മയുടെ ജീവചരിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ്...

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അജയ്യരായി കുതിപ്പ് തുടർന്ന് ഇന്ത്യ

കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിൽ അജയ്യരായി കുതിപ്പ് തുടർന്ന് ഇന്ത്യ. ലോകകപ്പ് മത്സരത്തില്‍ എട്ടാംജയംതേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് തോൽപിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം...

എട്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങും

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. ലോകകപ്പിൽ ഇതുവരെ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. കൊൽക്കത്തയിലെ ഈ‍ഡൻ ​ഗാർഡൻ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ചരിത്രത്തിലെ അപരാജിത കുതിപ്പിലാണ്...

Popular

spot_imgspot_img