പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങള്‍. താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച കായിക മന്ത്രി ബ്രിജ് ഭൂഷന്‍ ശരണ്‍സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന് പുറത്താക്കി 'സ്ത്രീശക്തി' മുദ്രാവാക്യം...
ടേബിള്‍ ടെന്നീസില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍. ഇരു ടീമുകളും ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടി. വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നെങ്കിലും ടേബിള്‍ ടെന്നീസ്...
അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ. ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി...
ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിന് കിരീടം. ഫൈനലില്‍ ജോര്‍ദ്ദാനെ തകര്‍ത്താണ് കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം. അക്രം അഫീഫിന്‍ ഹാട്രിക്ക് നേടി. ഖത്തറിന്റേത് ഇത് രണ്ടാം കിരീട നേട്ടമാണ്.
ലഭിച്ച...
2026 ലോകകപ്പ് ഫൈനല്‍ മത്സരം ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഫിഫ. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂണ്‍ 11 ന് മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക...
വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോം. ബോക്സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലം താന്‍ വിരമിക്കുന്നുവെന്നും മേരി കോം വ്യക്തമാക്കിയാതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്...
ആറുതവണ ലോക ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം ബോക്സിംഗില്‍ നിന്നും വിരമിച്ചു. ബോക്സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലമാണ് ഈ തീരുമാനമെന്നും മേരി കോം വ്യക്തമാക്കി. ആറു...
സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി നടത്തുന്നത്. വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
നാലു ദിവസം...
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു. 79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റിവ. 35 മത്സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം...
ബാലന്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമര്‍ശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന്...
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് തമിഴ്‌നാട്ടില്‍ തുടക്കമാകും. ഇതാദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് തെക്കേ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നത്. ജനുവരി 31 വരെയാണ് കായിക മേള. 5,600 അത്‌ലറ്റുകള്‍ യൂത്ത് ഗെയിംസില്‍...
ഗാസയിലെ ബന്ദികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഫുട്‌ബോളറായ ഈഡന്‍ കാര്‍ത്സെവിനെ ഇസ്താംബുള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൊഴിയെടുത്ത ശേം വിട്ടയയ്ക്കുകയാണ് ചെയ്തത്. ഇസ്താംബൂളിന്റെ ബഷാക്ഷെഹിര്‍ എഫ്.കെ.ക്ക് വേണ്ടിയാണ് അദ്ദേഹം...
കരിയറില്‍ ആദ്യമായി ഇന്ത്യന്‍ ചെസ്സിലെ ഒന്നാം നമ്പര്‍ താരമായി ആര്‍ പ്രഗ്‌നാനന്ദ. ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദയുടെ നേട്ടം. വിശ്വനാഥന്‍ ആനന്ദിനെ മറികടന്നാണ് പ്രഗ്‌നാനന്ദ...
ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ബലോന്‍ ദ് ഓര്‍ നേട്ടത്തിന് പിന്നാലെയാണ് ഫിഫ ദി ബെസ്റ്റ് അവാര്‍ഡും അര്‍ജന്റീനന്‍ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. പുരസ്‌കാര മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം...