കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിൽ അജയ്യരായി കുതിപ്പ് തുടർന്ന് ഇന്ത്യ. ലോകകപ്പ് മത്സരത്തില്‍ എട്ടാംജയംതേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് തോൽപിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം...
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. ലോകകപ്പിൽ ഇതുവരെ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പ് ചരിത്രത്തിലെ അപരാജിത കുതിപ്പിലാണ്...
2023 -ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യടീം എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനുപിന്നാലെയാണ് സെമി ബെര്‍ത്ത് ഇന്ത്യ ഉറപ്പിച്ചത്. 358 റണ്‍സ്...
2023 ഏകദിന ലോകകപ്പ് അവസാനിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 33കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുമെന്നാണ്...
ലോകം ഉറ്റുനോക്കുന്ന കാൽപന്തുകളിയുടെ വിശ്വപോരാട്ടങ്ങൾക്ക് 2034ൽ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് നറുക്കുവീണത്. ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ...
അര്‍ജന്‍റീനിയന്‍ ഇതിഹാസതാരം ലയണല്‍ മെസ്സി തുടര്‍ച്ചയായി എട്ടാം തവണയും ഫിഫ ബലോൻ ദ് ഓര്‍ പുരസ്കാരത്തിനു അർഹനായി. ബലോൻ ദ് ഓറിന്റെ ചരിത്രത്തിൽ, ഏറ്റവും കൂടുതൽ തവണ സ്വർണപ്പന്ത് നേടിയ താരമെന്ന സ്വന്തം...
ഏകദിന ടി-20 ലോകകപ്പുകളിലെ മുൻചാമ്പ്യന്മാരായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഏകദിന ലോകകപ്പിലെ മോശം പ്രകടനം തിരിച്ചടിയാകുന്നു. ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ഇംഗ്ലണ്ട് കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെ നിലവിലെ ചാമ്പ്യന്മാർക്ക് 2025 -ലെ...
ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 2023 -ലെ ഏഷ്യൻ പാരാഗെയിംസിൽ മികച്ച പോരാട്ടം കാഴ്ചവച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇതുവരെ 29 സ്വർണ്ണമെഡലുകളും 31 വെള്ളിമെഡലുകളും 51 വെങ്കലമെഡലുകളുമടക്കം ഇന്ത്യ 111 മെഡലുകളാണ് നേടിയത്. ഏഷ്യൻ...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പൊന്മുടിയിൽ തുടക്കമായി. 20 രാജ്യങ്ങളിൽ നിന്നായി 250 -ലേറെ റൈഡർമാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം റൈഡർമാർ...
ഗെയിമിംഗിന്റെയും സ്പോർട്സിന്റെയും പ്രധാന ഹബ്ബായി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഇ-സ്പോർട്സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ലോക ചരിത്രത്തിൽ ആദ്യമായി ആണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് സംഘടിപ്പിക്കുവാൻ ഒരുങ്ങുന്നത്. 2024...
ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ പേരും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്. ലോക അത്‌ലറ്റിക്‌സ്...
രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹിറ്റ്മാന്‍ രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ രണ്ടാം...
ലോകത്തിലെ മുൻനിര കായിക മത്സരമായ ഒളിമ്പിക്സില്‍ മത്സരയിനമായി ക്രിക്കറ്റ് മടങ്ങി എത്തുന്നു. 2028ല്‍ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ഒരു മത്സരയിനമായി മടങ്ങിയെത്തുന്നത്. ഇക്കാര്യം സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ...
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 200 എന്ന ചെറിയ സ്‌കോര്‍ വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ആറ് വിക്കറ്റിന്റെ ആധികാരിക...
ചൈനയിൽ വച്ചു നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ ടീം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്‌പേയിയെ തകർത്ത് സ്വർണ്ണമെഡൽ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡൽ നേട്ടം നൂറിലെത്തിയത്. 25 സ്വർണ്ണവും 35 വെള്ളിയും...