ചൈനയില്‍ നടക്കുന്ന 19 -ാമത് എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം തൊണ്ണൂറായി. വെള്ളിയാഴ്ച നടന്ന അമ്പെയ്ത്ത്, ബോക്‌സിങ്ങ് മത്സരങ്ങളില്‍ രണ്ടു മെഡലുകള്‍കൂടി സ്വന്തമാക്കിയതോടെയാണ് മെഡല്‍ സമ്പാദ്യം തൊണ്ണൂറിലെത്തിയത്. ഇതോടെ 21 സ്വർണ്ണവും 33...
കഴിഞ്ഞ ലോകകപ്പില്‍ തങ്ങളുടെ കിരീടപ്രതീക്ഷകള്‍ തകര്‍ത്ത ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുത്തി ന്യൂസിലാൻഡിന്റെ മധുരപ്രതികരം. ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റുകൾക്ക് തകർത്താണ് കിവീസ് ലോകകപ്പ് ക്യാംപയിനില്‍ പ്രതികാരം വീട്ടിയത്.അഹമ്മദാബാദിലെ നരേന്ദ്ര മോദി...
2023 -ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ഉദ്ഘാടനമത്സരത്തിനും ഐ.സി.സി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. അഹമ്മദാബാദിലെ മൊട്ടേരയിൽ...
പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് ഉദ്ഘാടനപോരാട്ടം. ആദ്യമത്സരത്തില്‍, നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും....
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ 2023 ഐസിസി ലോകകപ്പ് ഗ്ലോബൽ അംബാസിഡർ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഐസിസി ചൊവ്വാഴ്ച നടത്തി. തീരുമാനം സച്ചിനെന്ന പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് ആരാധകർ വിലയിരുത്തുന്നത്.
സച്ചിനു പുറമെ വെസ്‌റ്റ്...
19 -ാമത് എഷ്യന്‍ ഗെയിംസിലെ ഏഴാംദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡലോടെ തുടക്കം. പത്തുമീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിംഗ് - ടി.എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളിമെഡൽ നേടിത്തന്നത്. അതേസമയം, അത്‌ലറ്റിക്‌സിലും...
ഹാങ്ചോയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ ആറാം ദിനവും ഇന്ത്യയ്ക്ക് സ്വർണത്തോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനില്‍ ഇന്ത്യയുടെ പുരുഷ ടീം ലോക റെക്കോര്‍ഡോടെയാണ് സ്വർണം നേടിയത്. വനിതകളുടെ 10മീറ്റര്‍...
19 -ാമത് ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യന്‍ താരങ്ങളുടെ മെഡൽവേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന് സുവര്‍ണ്ണനേട്ടം. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ,...
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് നാലാം സ്വര്‍ണം ഇന്ത്യ നേടിയത്. മനു ഭാക്കര്‍, എസ്. ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ്...
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കെത്താനുള്ള പാക് ക്രിക്കറ്റ് ടീമിന്റെ വിസ തടസ്സങ്ങള്‍ പരിഹരിച്ചു. ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) കത്തയച്ചതിന് തുടര്‍ന്നാണ് നടപടി. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന...
19 -ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമാണ് രാജ്യത്തിനായി ആദ്യസ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം.
കഴിഞ്ഞ മാസം ബാക്കു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍...
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടങ്ങി. ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലും തുഴച്ചിലിലുമാണ് മെഡൽ നേട്ടം.
അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ്...
ചൈന ആതിഥേയത്വം വഹിക്കുന്ന എഷ്യൻ ഗെയിംസിന്റെ 19-ാം സീസൺ ഇന്ന് ആരംഭിക്കും. ഹാങ്ഷൂവിലെ ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഉദ്ഘാടനചടങ്ങ്. ഇന്ത്യന്‍സമയം വൈകുന്നേരം അഞ്ചരയ്ക്ക് ഉദ്ഘാടനപരിപാടികള്‍ ആരംഭിക്കും.
നിര്‍മ്മിതബുദ്ധിയും...
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 -യിലും ഒന്നാം സ്ഥാനമെന്ന അപൂർവനേട്ടം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെയാണ് ഇന്ത്യ ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ചത്. 2012 -ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ...
ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പങ്കുവച്ച് സ്‌പോണ്‍സര്‍മാരായ അഡിഡാസ്. ഇന്ന് വൈകുന്നേരം 7.30ന് ജഴ്‌സി ഔദ്യോഗികമായി ലോഞ്ച് ചെയ്യാനിരികയാണ് ഇത്. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന ഏകദിന കിറ്റിന്റെ അതേ തീം...