Friday, April 11, 2025

Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും

ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. ഇതിനായി തങ്ങളുടെ മാനദണ്ഡങ്ങളില്‍ കേന്ദ്ര കായിക മന്ത്രാലയം ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഗെയിംസിന് ഫുട്‌ബോള്‍ ടീമുകളെ അയയ്‌ക്കേണ്ടെന്നായിരുന്നു...

ഇംഗ്ലീഷ് പടയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് നാലാം ടെസ്റ്റ് സമനിലയില്‍: ആഷസ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ

ആഷസ് കിരീടം തിരിച്ചു പിടിക്കാമെന്ന ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. ഒരു മത്സരം ബാക്കിനില്‍ക്കെയാണ് നിലവിലെ ആഷസ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കിരീടം ഉറപ്പിച്ചത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന നാലാം...

കരാര്‍ പുതുക്കുക അല്ലെങ്കില്‍ ക്ലബ് വിടുക: എംബാപ്പെക്ക് പി.എസ്.ജിയുടെ അന്ത്യശാസനം

ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കിലിയന്‍ എംബാപ്പെക്ക് പി.എസ്.ജിയുടെ അന്ത്യശാസനം. കരാര്‍ പുതുക്കുക അല്ലെങ്കില്‍ ക്ലബ് വിടുക എന്നാണ് എംബാപ്പെയോട് പി.എസ്.ജി നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനമെടുക്കാന്‍ പത്തു ദിവസത്തെ സമയവും ക്ലബ് നല്‍കിയിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് കിരീടം...

വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കന്നി കിരീടം ചൂടി മാര്‍കേറ്റ വോന്ദ്രോസോവ

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കേറ്റ വോന്ദ്രോസോവയ്ക്ക് കന്നി കിരീടം. വനിതകളുടെ സിംഗിള്‍സിലാണ് താരത്തിന് ഗ്രാന്‍സ്ലാം കന്നി കിരീട നേട്ടം. ഇന്നു നടന്ന ഫൈനലില്‍ ആറാം സീഡ് ടുനീഷ്യയുടെ ഓന്‍സ്...

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും വെസ്‌റ്റ് ഇൻഡീസ് പുറത്ത്

ഇന്ത്യ അതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കരീബിയന്‍ ടീം ഇല്ല. യോഗ്യത റൗണ്ടിലെ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനോട് ദയനീയമായി പരാജയപ്പെട്ടതോടെയാണ് രണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസ് മടങ്ങുന്നത്. 48...

ഏഷ്യന്‍ കബഡി ചാംമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യക്ക്

ഏഷ്യന്‍ കബഡി ചാംമ്പ്യന്‍ഷിപ്പില്‍ എട്ടാം കിരീടം സ്വന്തമാക്കി ഇന്ത്യന്‍ കബഡി ടീം. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്ത് (42-32) ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. മത്സരത്തിന്‍റെ ആദ്യ...

വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണം; പ്രതിഷേധിച്ച് ന്യൂസിലാന്‍ഡ് ഫുട്ബോള്‍ ടീം

ന്യൂസിലാന്‍ഡ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ മത്സരം ഉപേക്ഷിച്ച് ന്യൂസിലാന്‍ഡ് ഫുട്ബോള്‍ ടീം. ഇന്നലെ ഓസ്ട്രിയയില്‍ നടന്ന ഖത്തര്‍ - ന്യൂസിലന്‍ഡ് സൗഹൃദ ഫുട്ബോള്‍ മത്സരമാണ് വംശീയാധിക്ഷേപ ആരോപണത്തെ ചൊല്ലി...

കായികരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം മെസ്സിക്ക്

അര്‍ജന്‍റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് കായികരംഗത്തെ ഒാസ്കാര്‍ എന്നറിയപ്പെടുന്ന 2022 ലെ ലോറസ് പുരസ്കാരം ലഭിച്ചു. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമായി. 2020...

ഗുസ്തി താരങ്ങളുടെ സമരം: പിന്തുണയുമായി നീരജ് ചോപ്ര

ജന്തര്‍ മന്തിറില്‍ ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങള്‍ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്‌നിക്കുന്നവരാണ് ഓരോ കായികതാരങ്ങളും....

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പേര് നിഘണ്ടുവില്‍ ചേര്‍ത്ത് ബ്രസീല്‍

അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പേര് നിഘണ്ടുവില്‍ ചേര്‍ത്ത് ബ്രസീല്‍. അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് എന്നിങ്ങനെയുള്ള എന്തിന്റെയും പര്യായമായി ഇനി പെലെ എന്ന വാക്ക് ഉപയോഗിക്കാം. ബ്രസീലിലെ പ്രശസ്തമായ 'മൈകേലിസ്' എന്ന നിഘണ്ടുവാണ്...

ഗോള്‍ഡന്‍ ഗ്ലോബ് റേസ്; രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികസേനാ ഓഫീസര്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ്. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷ് ടോമി ഫിനിഷിങ് പോയിന്റായ...

പിറന്നാള്‍ സമ്മാനം; സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരില്‍

ഓസ്‌ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരിലായിരിക്കും. 'ബ്രയാന്‍ ലാറ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍' ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ അനാച്ഛാദനം ചെയ്തു. സച്ചിന്റെ 50-ാമത് ജന്മദിനവും...

ക്രിക്കറ്റ് കളിയുടെ മാസ്റ്റര്‍ ബ്ലാസറ്റര്‍ അര്‍ധ സെഞ്ചുറി നിറവില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമാണ്. ഒരു താരം തന്‍റെ കരിയറവസാനിക്കുമ്പോള്‍ ലോകം, നനഞ്ഞ കണ്ണുകളോടെ യാത്രയാക്കിയ സംഭവം ചരിത്രത്തില്‍ വിരളമാണ്. രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യൻ ക്രിക്കറ്റിന്‍റെയും ലോകക്രിക്കറ്റിന്‍റെയും നെടും തൂണായി...

അന്താരാഷ്ട്ര തലത്തില്‍ സെഞ്ചുറി തികച്ച് ലയണല്‍ മെസ്സി

ലോകകപ്പ് നേട്ടത്തിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സെഞ്ചുറി തികച്ച് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസോവക്കെതിരായി ബുധനാഴ്ച പുലര്‍ച്ചെ നടന്ന സൗഹൃദമത്സരത്തിലാണ് അന്താരാഷ്ട്ര കരിയറില്‍ 'മിശിഹായുടെ' നൂറാം ഗോള്‍ നേട്ടം. മത്സരത്തില്‍...

ലോക അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് വനിതകള്‍ക്ക് വിലക്ക്

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ലോക അത്ലറ്റിക് മത്സരങ്ങളിലെ വനിതാ വിഭാഗങ്ങളില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലോക അത്‌ലറ്റിക് ഭരണസമിതി. ടെസ്റ്റോസ്റ്റിറോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായും ലോക അത്ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. കരുത്തരായ ട്രാന്‍സ് സ്ത്രീകള്‍ വനിതാ...

Popular

spot_imgspot_img