Wednesday, September 2, 2026

Sports

ലോകകപ്പ് പടിവാതിൽക്കൽ; സംപ്രേക്ഷണാവകാശം ലഭിക്കാതെ ഏഷ്യൻ രാജ്യങ്ങൾ; ആരാധകർ ആശങ്കയിൽ

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കത്തിന് കിക്കോഫ് കുറിക്കാൻ വെറും ഒരു മാസം മാത്രം ബാക്കിനിൽക്കെ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സംപ്രേക്ഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഫുട്ബോൾ ഭ്രാന്തമായ...

2040-ൽ ഒളിമ്പിക്സിന് വേദിയാകാൻ ബ്രിട്ടൻ ഒരുങ്ങുന്നു; ചർച്ചകൾ സജീവമാക്കി സർക്കാർ

2040-ൽ നടക്കുന്ന ഒളിമ്പിക്സിനും പാരാലിമ്പിക്സിനും വേദിയാകാനുള്ള ചർച്ചകൾ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ചു. 2012-ലെ ലണ്ടൻ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് കായിക മാമാങ്കത്തെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ ഔദ്യോഗിക നീക്കം നടക്കുന്നത്. ഒളിമ്പിക്സ് നടത്തുന്നതിലൂടെ...

സെമി ഫൈനൽ പോരാട്ടത്തിനായി ഉത്തരകൊറിയൻ വനിതാ ഫുട്ബോൾ ടീം ദക്ഷിണകൊറിയയിലേക്ക്

ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗിന്റെ ആവേശകരമായ സെമി ഫൈനൽ മത്സരത്തിനായി ഉത്തരകൊറിയൻ കായിക സംഘം അതിർത്തി കടന്നെത്തുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി 27 താരങ്ങളും 12 ഒഫീഷ്യലുകളും ഉൾപ്പെടെ 39 അംഗങ്ങളുടെ പട്ടിക ഉത്തരകൊറിയ...

സ്പെയിനിലെ ഫുട്ബോൾ ക്ലബ് സ്വന്തമാക്കി ലയണൽ മെസ്സി; ബാഴ്സലോണയിലേക്ക് പുതിയ വേഷത്തിൽ മടക്കം

ലോകകപ്പ് ജേതാവായ അർജന്റീന താരം ലയണൽ മെസ്സി സ്പെയിനിലെ അഞ്ചാം ഡിവിഷൻ ഫുട്ബോൾ ക്ലബ്ബായ യു.ഇ കൊർണല്ലയെ സ്വന്തമാക്കി. തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയുടെ അതേ നഗരത്തിലുള്ള ഈ ക്ലബ്ബിനെ വാങ്ങിയ വിവരം...

വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല വിജയം; കൊൽക്കത്തയെ ആറ് വിക്കറ്റിന് തകർത്തു

ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് തകർപ്പൻ വിജയം സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന വിജയലക്ഷ്യം മുംബൈ ബാറ്റർമാർ വളരെ എളുപ്പത്തിൽ മറികടന്നു....

ദുബായ് വേൾഡ് കപ്പ് 30-ാം വർഷം: യാത്രക്കാരെ വരവേറ്റത് പ്രത്യേക പാസ്‌പോർട്ട് മുദ്ര പതിപ്പിച്ച്

ലോകത്തിലെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ കുതിരപ്പന്തയങ്ങളിലൊന്നായ 'ദുബായ് വേൾഡ് കപ്പിന്റെ' മുപ്പതാം പതിപ്പിന് രാജ്യം ഒരുങ്ങവേ, ദുബായ് വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാർക്ക് പ്രത്യേക സ്വീകരണം. ഈ ചരിത്ര നിമിഷത്തിന്റെ സ്മരണയ്ക്കായി യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ...

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യം...

മുട്ടിന്മേൽ നിന്ന് ദൈവത്തിന് നന്ദിപറഞ്ഞ് സഞ്ജു സാംസൺ; ഇത് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയം

ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2026 ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. 196 റൺസ് എന്ന വലിയ ലക്ഷ്യം...

ചരിത്രം കുറിച്ച് ഇന്ത്യൻ അന്ധവനിതാ ക്രിക്കറ്റ് ടീം; കന്നിയങ്കത്തിൽ സെമി ഫൈനലിൽ

കാഴ്ചപരിമിതിയുള്ള വനിതകൾക്കായുള്ള ആദ്യ ടി20 ലോകകപ്പിൽ ചരിത്രം കുറിച്ചു മുന്നേറി ഇന്ത്യൻ ടീം. ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിൽ നിന്നും വന്ന ഈ 16 അംഗ ഇന്ത്യൻ ടീം, തങ്ങൾ നേരിട്ട വലിയ വെല്ലുവിളികൾ മറികടന്നാണ് ...

കായികദിനം കടന്നുവരുമ്പോള്‍

തുടര്‍ച്ചയായി അഞ്ചുപ്രാവശ്യം ലോകചാമ്പ്യനും പത്തുവര്‍ഷമായി ലോക നമ്പര്‍വണ്‍ കളിക്കാരനുമായ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പിച്ച തമിഴ്നാട്ടുകാരൻ പ്രഗ്‌നാനന്ദ ഇന്ന് നമ്മുടെ താരമാണ്. ചെസ്സിന്റെ സങ്കീര്‍ണ്ണതലങ്ങളറിയാത്ത സാധാരണ മനുഷ്യര്‍പോലും ഈ വിജയം ആഘോഷിക്കുന്നു. ഒരു രാജ്യം...

ഫ്രാൻസിനെ പരാജയപ്പെടുത്തി U20 യൂറോപ്യൻ ക്വാർട്ടർ ഫൈനലിലേക്കു കടന്ന് ഇസ്രായേൽ വനിതകൾ

യൂറോ ബാസ്കറ്റ് ടൂർണമെന്റിന്റെ പതിനാറാം റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യൻ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ വനിതാ U20 ബാസ്കറ്റ്ബോൾ ടീം. 81:74 എന്ന സ്കോറിലായിരുന്നു ഇസ്രയേലിന്റെ വിജയം. ഇതോടെ ടീം ക്വാർട്ടർ ഫൈനലിലേക്കു കടക്കുകയും...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് വാഹനാപകടത്തിൽ മരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് വാഹനാപകടത്തിൽ മരിച്ചു. 114 വയസ്സുള്ളപ്പോഴാണ് മരണം. ബ്രിട്ടീഷ് മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗ് പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ബിയാസ് പിന്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ...

മനുഷ്യവംശത്തിന്റെ ‘ബ്യൂട്ടിഫുള്‍ ഗെയിം’; ഇന്ന് ലോക ഫുട്‌ബോള്‍ ദിനം

ഇന്ന് ലോക ഫുട്‌ബോള്‍ ദിനം. ഫുട്‌ബോളില്‍ എല്ലാ മേഖലയിലെയും ടീമുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്നതിന്റെ നൂറ്റിയൊന്നാം വാര്‍ഷികമാണ് ഇന്ന്. ഈ ദിവസം ലോക ഫുട്‌ബോള്‍ ദിനമായി ആഘോഷിക്കാന്‍ യു എൻ...

35 ദിവസം കൊണ്ട് ഓസ്‌ട്രേലിയൻ വീഥികളിൽ ഓടി ലോക റെക്കോർഡ് നേടിയ ബ്രിട്ടീഷ് അത്ലറ്റ്

35 ദിവസം കൊണ്ട് ഓസ്‌ട്രേലിയൻ വീഥികളിൽ ഓടി ലോക റെക്കോർഡ് നേടി ബ്രിട്ടീഷ് അത്ലറ്റായ 31 കാരൻ വില്യം ഗുഡ്ജ്. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ 3,800 കിലോമീറ്റർ പൂർത്തിയാക്കിക്കൊണ്ടായിരുന്നു അദ്ദേഹം ഫിനിഷിംഗ് ലൈൻ...

വിലക്കിനെ മറികടന്ന് റഷ്യൻ പിന്തുണയുള്ള എക്സിബിഷനിൽ കളിച്ച് ഓസ്‌ട്രേലിയൻ ടെന്നീസ് താരം തനാസി കൊക്കിനാകിസ്

ഓസ്‌ട്രേലിയാൻ ടെന്നീസ് ഫെഡറേഷന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ ലാഭകരമായ എക്സിബിഷൻ ടൂർണമെന്റിൽ പങ്കെടുത്ത് ഓസ്‌ട്രേലിയൻ ടെന്നീസ് താരം തനാസി കൊക്കിനാകിസ് വിവാദത്തിന് തിരികൊളുത്തി. സെന്റ്  പീറ്റേഴ്‌സ്ബർഗിൽ നടന്ന ടൂർണമെന്റിന് സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്‌പ്രോം...

Popular

spot_imgspot_img