Saturday, February 22, 2025

വെടിനിർത്തൽ കരാർപ്രകാരം ഹമാസ് മൂന്ന് ബന്ദികളെ ഇന്ന് വിട്ടയയ്ക്കും

ഇസ്രായേലിലെ പലസ്തീൻ തടവുകാർക്കു പകരമായി ശനിയാഴ്ച മോചിപ്പിക്കാനിരിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. കിബ്ബട്ട്സിൽ നിന്ന് പിടികൂടിയ അലക്സാണ്ടർ ട്രൗഫാനോവ്, യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ എന്നിവരെയാണ് ഇന്ന് മോചിപ്പിക്കുന്നത്.

ബന്ദികളെ കൃത്യസമയത്ത് വിട്ടയച്ചില്ലെങ്കിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News