Thursday, May 15, 2025

20 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രേലി സേന

20 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഗാസയില്‍ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഇവരെ വധിച്ചത്.

ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കെടുത്ത നുഖ്ബ ഭീകരര്‍, എന്‍ജിനിയര്‍മാര്‍ മുതലായവരാണ് കൊല്ലപ്പെട്ടത്. ഇസ്രേലി സൈനികനെ വധിച്ച സ്‌നൈപ്പര്‍ മുഹമ്മദ് അബു ജത്താബും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

 

Latest News