ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1 -ലും അതിനുമുമ്പുള്ള സ്മാർട്ട് ഫോണുകളിലും വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കുന്നത് നാളെയോടെ അവസാനിക്കും. ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് വാട്സ്ആപ്പ് നൽകിയ കാലാവധി നാളെ അവസാനിക്കുകയാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് തീരുമാനമെന്നു നേരത്തെ വാട്സാപ്പ് അറിയിച്ചിരുന്നു.
സുരക്ഷയ്ക്കുപുറമെ പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്സ്ആപ്പ് തീരുമാനിച്ചത്. പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ക്കുള്ള സാധ്യത കുറവാണ്. കൂടാതെ, ഏറെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ വാട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കുറച്ചുപേര്‍ മാത്രം നിലവില്‍ ഉപയോഗിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സാംസണ്‍ ഗാലക്സി നോട്ട്-2 മുതലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകൾക്ക് ഒക്ടോബർ 24 -നുശേഷം വാട്സ്ആപ്പ് ഡെവലപ്പർമാർ സാങ്കേതികപിന്തുണയും അപ്‌ഡേറ്റുകളും നൽകുന്നത് നിർത്തും. ഇതോടെ ഉപകരണത്തിന്റെ ഒ.എസിന് അപ്‌ഡേറ്റുകൾ, പാച്ചുകൾ, സുരക്ഷാപരിഹാരങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിവ ലഭിക്കില്ല. ഒ.എസ് തുടർന്നും പ്രവർത്തിക്കുമെങ്കിലും ഹാക്കർമാർക്കും മാൽവെയറുകൾക്കും എളുപ്പത്തിൽ കടക്കാൻസാധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇനി ഒരു ദിനം മാത്രം: ഈ ഫോണുകളിൽ വാട്സ്ആപ്പ് സേവനങ്ങൾ നാളെയോടെ നിലയ്ക്കും
ആൻഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1 -ലും അതിനുമുമ്പുള്ള സ്മാർട്ട് ഫോണുകളിലും വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കുന്നത് നാളെയോടെ അവസാനിക്കും. ഫോൺ അപ്ഗ്രേഡ് ചെയ്യുന്നതിന് വാട്സ്ആപ്പ് നൽകിയ കാലാവധി നാളെ അവസാനിക്കുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് തീരുമാനമെന്നു നേരത്തെ വാട്സാപ്പ് അറിയിച്ചിരുന്നു.
സുരക്ഷയ്ക്കുപുറമെ പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചത്. പഴയ സ്മാർട്ട്ഫോണുകളിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കുള്ള സാധ്യത കുറവാണ്. കൂടാതെ, ഏറെ പരിഷ്‌കരണങ്ങൾ നടപ്പാക്കിയ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കുറച്ചുപേർ മാത്രം നിലവിൽ ഉപയോഗിക്കുന്ന ഈ സ്മാർട്ട്‌ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സാംസൺ ഗാലക്സി നോട്ട്-2 മുതലുള്ള സ്മാർട്ട് ഫോണുകളിൽ നിന്നാണ് വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് ഒക്ടോബർ 24 -നുശേഷം വാട്സ്ആപ്പ് ഡെവലപ്പർമാർ സാങ്കേതികപിന്തുണയും അപ്‌ഡേറ്റുകളും നൽകുന്നത് നിർത്തും. ഇതോടെ ഉപകരണത്തിന്റെ ഒ.എസിന് അപ്‌ഡേറ്റുകൾ, പാച്ചുകൾ, സുരക്ഷാപരിഹാരങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിവ ലഭിക്കില്ല. ഒ.എസ് തുടർന്നും പ്രവർത്തിക്കുമെങ്കിലും ഹാക്കർമാർക്കും മാൽവെയറുകൾക്കും എളുപ്പത്തിൽ കടക്കാൻസാധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.