Friday, April 11, 2025

33 ാം കെസിബിസി നാടക മേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 20 മുതല്‍ 29വരെ പി ഒ സി യില്‍ നടന്ന നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു. മികച്ച നാടകം കാഞ്ഞിരപ്പള്ളി അമലയുടെ ‘കടലാസ്സിലെ ആന’, മികച്ച സംവിധായകന്‍ രാജേഷ് ഇരുളം (നാലുവരിപ്പാത), മികച്ച നടന്‍ സതീഷ് കെ കൊന്നത്ത് ്(കടലാസ്സിലെ ആന ), മികച്ച നടി സന്ധ്യ മുരുകേഷ് (മൂക്കുത്തി) മികച്ച രണ്ടാമത്തെ നാടകം നാലുവരിപ്പാത, രണ്ടു നക്ഷത്രങ്ങള്‍ എന്നിവ പങ്കിട്ടു. നാളെ വൈകുന്നേരം ആറിന് പി ഒ സി യില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

 

Latest News