Monday, November 25, 2024

റാപിഡ് ഒപിഡി രജിസ്‌ട്രേഷന്‍ അവതരിപ്പിച്ച്, ദേശീയ ആരോഗ്യ അഥോറിറ്റി

ദേശീയ ആരോഗ്യ അഥോറിറ്റി (എന്‍എച്ച്എ) ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള റാപിഡ് ഒപിഡി രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചു.

എന്‍എച്ച്എയുടെ സുപ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായാണിത്. പഴയതും പുതിയതുമായ രോഗികള്‍ക്കു സേവനം ഉപയോഗിക്കാം.

രോഗികളുടെ പേര്, പിതാവിന്റെ പേര്, വയസ്, ലിംഗഭേദം, വിലാസം, മൊബൈല്‍ നന്പര്‍ തുടങ്ങിയ ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ എന്നിവ പങ്കിടുന്നതിന് ഇതുവഴി സാധിക്കും.

 

Latest News