ചൈനീസ് സർക്കാരിന്റെ ക്ഷണമില്ലാതെ വിദേശത്തുനിന്നുള്ള പുരോഹിതന്മാർ ചൈനീസ് ജനതയുടെ മതപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിലക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. ഇത് രാജ്യത്ത് വിദേശ മിഷനറി പ്രവർത്തനങ്ങളെ കർശനമായി പരിമിതപ്പെടുത്തുന്നവയാണ്.
മെയ് ഒന്നുമുതൽ...
വിഘടനവാദത്തിനെതിരായ മുന്നറിയിപ്പായി തായ്‌വാനിൽ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന. സംയുക്ത കര,നാവിക, റോക്കറ്റ് ഫോഴ്‌സ് അഭ്യാസങ്ങളാണ് ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നു രാവിലെ പ്രചാരണ പരിപാടികളോടെ ആയിരുന്നു അഭ്യാസങ്ങൾ തുടങ്ങിയത്. പി എൽ എ നാവികസേന,...
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഈ വർഷം ആദ്യം ചൈനയിൽ നാല് കനേഡിയൻ പൗരന്മാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതായി സ്ഥിരീകരിച്ച് കനേഡിയൻ അധികൃതർ. ഇവരെല്ലാം ഇരട്ട പൗരത്വമുള്ളവരാണെന്നും അവരുടെ കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം ഐഡന്റിറ്റി മറച്ചുവച്ചിരിക്കുകയാണെന്നും കാനഡയുടെ...
മൾട്ടി-ജീൻ എഡിറ്റ് ചെയ്‌ത പന്നിയുടെ വൃക്ക, വൃക്കരോഗിയായ മനുഷ്യനിലേക്ക് മാറ്റിവച്ചു. ചൈനയിലെ സിജിംഗ് ആശുപത്രിയിലെ ഡോക്ടർമാരാണ് വളരെ നിർണ്ണായകമായ ഈ ശസ്ത്രക്രിയയ്ക്കു പിന്നിൽ. സെനോട്രാൻസ്പ്ലാന്റേഷനിൽ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാവുകയാണ് ഈ സംഭവം....
പ്രസിഡന്റ് ട്രംപ് നടപ്പിലാക്കിയ ഉൽപന്നങ്ങളുടെ അധിക തീരുവയോട് ചൈന ഉടൻതന്നെ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ യുദ്ധത്തെ നേരിടാനും തയ്യാറാണെന്ന് യു എസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചൈന. എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും അധിക തീരുവ...