രാജ്യത്തിന്റെ ദേശീയതയ്ക്ക് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാനുള്ള നീക്കവുമായി ചൈനീസ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ഭരണകൂടം തയാറാക്കിയതായാണ് വിവരം. ഇത് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോര്‍ട്ട്...
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ മേഖലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ആരംഭിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈൽ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകള്‍ ഇന്ത്യന്‍ പ്രദേശമായ അക്സായി ചിനിലാണ് ചൈന ആരംഭിച്ചത്....