ഗാസയിൽ ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതുവത്സര ആഘോഷവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പിന്റെ രൂപത്തിൽ ബന്ദികളുടെ മോചനം എന്ന ആവശ്യം...