ഗാസയിൽ ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതുവത്സര ആഘോഷവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പിന്റെ രൂപത്തിൽ ബന്ദികളുടെ മോചനം എന്ന ആവശ്യം...
ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ 17 ബന്ദികളെകൂടി ഹമാസ് ഭീകരര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഭീകരര്‍ മോചിപ്പിച്ചവരില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്കുപുറമെ മൂന്നു വിദേശികളും ഉള്‍പ്പെടുന്നതായാണ് വിവരം. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ ഇവർ ഗാസാമുനമ്പിൽ...
"ഗാസയിലെ ജനസംഖ്യയുടെ എഴുപത്തിയഞ്ചു ശതമാനവും അഭയാർഥികളാണ്. അവരെ സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല, മറിച്ച് യു.എന്നിന്റേതാണ്" - ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രമുഖ അംഗമായ മൂസ അബു മർസൂഖിന്‍ന്റെ വാക്കുകളാണിത്. വെള്ളിയാഴ്ച റഷ്യ ടുഡേയുടെ...