ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് 'റോമാ നഗരത്തിനും ലോകത്തിനും' എന്ന് അർഥം വരുന്ന 'ഊര്‍ബി എത് ഓര്‍ബി' സന്ദേശവും ആശീര്‍വാദവും നൽകി ഫ്രാൻസിസ് മാർപാപ്പ. 'ഊര്‍ബി എത് ഓര്‍ബി' സന്ദേശം നൽകുന്നതിന്...
അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പുതിയ 21 കർദിനാൾമാരോടൊപ്പം വിശുദ്ധ ബലിയർപ്പിച്ച് ഫ്രാൻസിസ് പാപ്പ. "അമലോദ്ഭവയായ മറിയം എന്നത് ഒരു മിഥ്യയോ, അമൂർത്തമായ സിദ്ധാന്തമോ, അസാധ്യമായ ഒരു ആദർശമോ അല്ല. മറിച്ച്,...
യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. 'ദിലേക്‌സിത് നോസ്' (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്.
യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ...
വിശുദ്ധനാട്ടിലും ലോകത്തിലെ മറ്റു പലയിടങ്ങളിലും യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള അഭ്യർഥന പുതുക്കി ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയിലാണ് സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി പാപ്പ പ്രാർഥിച്ചത്.
പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽ...