മോസ്‌കോയിലെയും സമീപപ്രദേശങ്ങളിലെയും എണ്ണശുദ്ധീകരണശാലയും മറ്റു സ്ഥലങ്ങളും ലക്ഷ്യമിട്ട് യുക്രൈൻ റഷ്യയ്‌ക്കെതിരെ വൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കുറഞ്ഞത് 121 ഡ്രോണുകളെങ്കിലും ഉൾപ്പെട്ട ആക്രമണം, യുദ്ധകാലത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒറ്റ ഓപ്പറേഷനുകളിലൊന്നാണ്....
മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ കാര്യമായ വർധനയുമായി മല്ലിട്ട് യുക്രൈൻ. നിലവിൽ യുദ്ധം നടക്കുന്ന ഇവിടെ ഇത്തരത്തിലൊരു സാഹചര്യം സംജാതമായത് രാജ്യത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന കേസുകളിലാണ് കൂടുതൽ വെല്ലുവിളി...
യുക്രൈനിലൂടെ കടന്നുപോകുന്ന സോവിയറ്റ് കാലഘട്ടത്തിലെ പൈപ്പ്‌ലൈനുകൾ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ വാതക കയറ്റുമതി പുതുവത്സര ദിനത്തിൽ നിലച്ചു. ഏകദേശം മൂന്നുവർഷത്തെ യുദ്ധത്തിനിടയിലും വാതകം ഒഴുകിക്കൊണ്ടിരുന്നെങ്കിലും യുക്രൈൻ ഒരു ട്രാൻസിറ്റ് കരാർ പുതുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്...
2025 ൽ ഫ്രാൻസിസ് മാർപാപ്പ യുക്രൈൻ സന്ദർശിക്കാൻ സാധ്യതയുള്ളതായി മാധ്യമ റിപ്പോർട്ടുകൾ. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്, ഫ്രാൻസിസ് പാപ്പ യുക്രൈൻ സന്ദർശിച്ചേക്കുമെന്ന് അടുത്തിടെ ഒരു...