മരിയുപോളിലെ യുക്രെയ്ന് സൈന്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ അവസാന പ്രതീകമായ അസോവ്സ്റ്റള് സ്റ്റീല്‍ പ്ലാന്റില്‍നിന്നു സൈനികരുടെ മൃതദേഹം കണ്ടെത്തി.
സ്റ്റീല്‍ പ്ലാന്റിന്റെ അഴുക്കുചാലില്‍നിന്നും മറ്റും ലഭിച്ച സൈനികരുടെ മൃതദേഹം കീവിലെത്തിച്ച് ഡിഎന്‍എ പരിശോധന നടത്തും. സ്റ്റീല്‍ പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ റഷ്യയെ അനുവദിക്കാതെ മൂന്നു മാസമാണു യുക്രെയ്ന്റെ അസോവ് റെജിമെന്റ് ചെറുത്തുനില്‍പ്പ് നടത്തിയത്.