Thursday, April 3, 2025

സര്‍ക്കാര്‍ ഓഫീസുകളിലും യുപിഐ വഴി പണമടയ്ക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്

ഇനി യുപിഐ വഴി സര്‍ക്കാര്‍ ഓഫീസുകളിലും പണമടയ്ക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്.

ഇ-രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ സംവിധാനങ്ങളിലൂടെയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി. ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും പോകാതെ ജനങ്ങള്‍ക്ക് പണമടയ്ക്കാനാവും.

 

Latest News