യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് താൽപര്യമില്ലെന്നും അദ്ദേഹത്തിന് വ്യക്തിപരമായി കൂടുതൽ യുദ്ധമാണ് വേണ്ടതെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്കി ആരോപിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് സെലെൻസ്കി...
അന്താരാഷ്ട്രതലത്തിലെ വർധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ തന്ത്രപരമായ സഖ്യം കൂടുതൽ ശക്തമാക്കുമെന്ന് ആവർത്തിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ)...
പുതിയ തരം ജെറ്റ് എൻജിൻ ഡ്രോണുകൾ ഉപയോഗിച്ച് യുക്രൈനിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ 800 ജെറ്റ് ഡ്രോണുകളാണ് റഷ്യ യുക്രൈനിലേക്ക് തൊടുത്തുവിട്ടത്. ഇതേ തുടർന്ന് തലസ്ഥാനമായ കീവിൽ മണിക്കൂറുകളോളം...
സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും വന്ന വ്യാജ പരസ്യങ്ങൾ നീക്കം ചെയ്ത് മെറ്റ. കേന്ദ്ര ഗവൺമെന്റിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ ചോർത്താൻ സഹായിക്കുന്ന ആപ്പുകളുടെ പരസ്യങ്ങൾ നീക്കിയത്. ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള...
സുഡാനിൽ സായുധസംഘങ്ങളുടെ കസ്റ്റഡിയിലുള്ള ജീവകാരുണ്യ പ്രവർത്തകരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ദാരിദ്ര്യം നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ, ഏകപക്ഷീയമായ ഇത്തരം അറസ്റ്റുകൾ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര...