ചരിത്രപരമായ അടിമക്കച്ചവടത്തിന്റെ കെടുതികൾക്കും നിലനിൽക്കുന്ന വംശീയവിവേചനത്തിനും രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് യുഎൻ സമിതി. 1965 ലെ വംശീയവിവേചനം ഇല്ലാതാക്കുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷന്റെ അടിസ്ഥാനത്തിലാണ് നിയമപരമായ ഈ ബാധ്യതയെന്ന് യുഎൻ കമ്മറ്റിയുടെ പുതിയ...
വത്തിക്കാനും ചൈനീസ് സർക്കാരും തമ്മിലുള്ള ചരിത്രപരമായ താൽക്കാലിക കരാറിന്റെ ഭാഗമായി, ചൈനയിൽ പുതിയ മെത്രാനെ കൂടി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാർപാപ്പ അംഗീകാരം നൽകുന്ന മൂന്നാമത്തെ ചൈനീസ്...
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ (DRC) എബോള ബാധിതരുടെ എണ്ണം ആറായിരം കവിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുറത്തുവിട്ട സർക്കാർ ഡാറ്റ പ്രകാരം, രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമാണിത്. 2018...
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി നാളെ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കും. മുൻ പൊലീസ് മേധാവി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ബസ് ഉടമകളുടെ നഷ്ടം...
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം നടപ്പിലാക്കിവരുന്ന പരസ്യ ശിക്ഷാവിധികളുടെ ഭീകരമുഖം വ്യക്തമാക്കുന്ന ദൃക്‌സാക്ഷി വിവരണം പുറത്ത്. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബൽഖ് നഗരത്തിൽ താലിബാൻ കോടതിയിൽ നടന്ന, ഒരു യുവതിക്കു നേരെയുള്ള പരസ്യമായ...