ഇംഗ്ലീഷ് സാഹിത്യകാരിയായ ജെയിന്‍ ഓസ്റ്റിന്‍ 1813ല്‍ എഴുതിയ നോവലാണ് 'പ്രൈഡ് ആന്റ് പ്രെജുഡിസ'്. കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവമായിരുന്നു ജെയിന്‍ ഓസ്റ്റിന്റേത്. ഭാഷയും മികച്ചത്. അന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയിലേയ്ക്ക് വെളിച്ചം...
എവറസ്റ്റിന് ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമാണ് മൗണ്ട് കെ2. 8,611 മീറ്ററാണ് ഉയരം. ഹിമാലയ പര്‍വ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ് ഇത് സ്ഥിതി...
ഓസ്‌ട്രേലിയന്‍ വന്‍കരയുടെ കിഴക്കന്‍ തീരത്തിനു സമാന്തരമായി ശാന്തസമുദ്രത്തില്‍ 2000 കിലോമീറ്റര്‍ നീളത്തിലും 150 കിലോമീറ്റര്‍ വീതിയിലും ഒരു മതില്‍ പോലെ കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ കോട്ടയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്....
ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌സി. ഏകദേശം 6300 കിലോമീറ്ററാണ് നീളം. നീളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനവും. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളില്‍ ഏറ്റവും നീളമുള്ള നദിയെന്ന വിശേഷണവും യാങ്‌സിക്കു...
ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈലാമ. 'അറിവിന്റെ അധിപന്‍' എന്നാണ് ദലൈലാമ എന്ന വാക്കിനര്‍ത്ഥം. 16 ാം നൂറ്റാണ്ടിലെ മംഗോളിയന്‍ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്ഞാനത്തില്‍ ആകൃഷ്ടനായി...