ചുവപ്പ് തക്കാളികൾ കൊണ്ട് തീർത്തൊരു യുദ്ധഭൂമി! സ്പെയിനിലെ കിഴക്കൻ നഗരമായ ബുന്യോളിന്റെ (Buñol) ഇടുങ്ങിയ തെരുവുകളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തിയത് വെറുതെയല്ല; ലോകപ്രശസ്തമായ 'ലാ ടൊമാറ്റീന' (La...
എത്യോപ്യയുടെ ചക്രവർത്തിയായിരുന്ന ഹെയ്ലി സെലാസി അന്തരിച്ചത് 1975 ആഗസ്റ്റ് 27 നായിരുന്നു. മൂവായിരം വർഷങ്ങൾ നീണ്ട എത്യോപ്യൻ ഏകാധിപത്യ ഭരണത്തിലെ അവസാനത്തെ ഏകാധിപതിയായിരുന്നു സെലാസി. അരനൂറ്റാണ്ട് നീണ്ട സെലാസിയുടെ ഭരണം 1975 സെപ്റ്റംബറിൽ...
പൂക്കളവും ഓണസദ്യയും വള്ളംകളിയുമൊക്കെയാണ് കേരളത്തിലെ ഓണാഘോഷങ്ങളുടെ മുഖമുദ്ര. എന്നാൽ, ക്രിസ്തുമസ് കരോളിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, മഹാബലി തമ്പുരാന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി ഓണം ആഘോഷിക്കുന്ന ഒരു കൊച്ചുഗ്രാമമുണ്ട് നമ്മുടെ നാട്ടിൽ. എറണാകുളം ജില്ലയിലെ...
1921 ആഗസ്റ്റ് 26 നാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് നേതാക്കളും അനുയായികളും ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് യുദ്ധം നടന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സായുധരായ...
ലോകം മാറിമറിഞ്ഞ വലിയൊരു ചരിത്രത്തിന് സാക്ഷിയായി, ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന ഇതിഹാസമായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് വയോധികയായ എഥേൽ കാറ്ററാം (Ethel Caterham). രണ്ട് ലോകമഹായുദ്ധങ്ങൾ, ടൈറ്റാനിക് ദുരന്തം, റഷ്യൻ വിപ്ലവം തുടങ്ങി സമാനതകളില്ലാത്ത...
1917 ആഗസ്റ്റ് 25 നാണ് ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന തസ്തികകളിൽ ആദ്യമായി ഇന്ത്യക്കാർ നിയമിതരാകുന്നത്. തദ്ദേശിയരായ ഏഴു സൈനികർക്കാണ് സൈന്യത്തിലെ കിങ്സ് കമ്മീഷൻ പദവി ലഭിച്ചത്. ഇന്ത്യൻ കമ്മീഷൻഡ് ഓഫീസർ അല്ലെങ്കിൽ വൈസ്രോയ്സ്...
കൗമാരക്കാരുടെ ജീവിതത്തിൽ സുഹൃത്തുക്കളെ കണ്ടെത്താനും പുതിയ അറിവുകൾ നേടാനും പഠനാവശ്യങ്ങൾ നിറവേറ്റാനും സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്വന്തം സർഗാത്മക കഴിവുകൾ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കാനും ഇത് മികച്ചൊരു വേദിയാണ്. എന്നാൽ, സോഷ്യൽ...
1456 ഓഗസ്റ്റ് 24 നാണ് ജോഹന്നാസ് ഗുട്ടൻബർഗ് ആദ്യ ബൈബിളിന്റെ അച്ചടി പൂർത്തിയാക്കിയത്. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികൾ വീതം ലാറ്റിനിൽ അച്ചടിച്ച ഈ ബൈബിൾ 'ഗുട്ടൻബെർഗ് ബൈബിൾ' എന്നാണ്...
മനുഷ്യജീവിതത്തിന്റെ ഏറ്റവും മനോഹരമായ അടിത്തറയാണ് കുടുംബം. സന്തോഷങ്ങളിൽ ഒപ്പം ചേരാനും പ്രതിസന്ധികളിൽ തണലാകാനും പ്രിയപ്പെട്ടവർ കൂടെയുണ്ടാകുന്നത് വലിയൊരു അനുഗ്രഹമാണ്. സ്നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷമാണ് നല്ല വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള ജീവിതത്തിന് ശക്തി പകരുന്നത്.
എന്താണ്...
ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ തവളയായ ഗോലിയാത്ത് തവളകളെ ആദ്യമായ് കണ്ടെത്തുന്നത് 1960 ഓഗസ്റ്റ് 23 നാണ്. ഇവയ്ക്ക് 12.5 ഇഞ്ച് അഥവാ 32 സെ.മീ. വരെ നീളവും 3.3...
നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ജീവിക്കുന്ന മണ്ണുമെല്ലാം പ്രകൃതി നമുക്ക് നൽകിയ അമൂല്യമായ സമ്മാനങ്ങളാണ്. കാടുകളും പുഴകളും ചെടികളും മൃഗങ്ങളുമെല്ലാം ചേരുമ്പോഴാണ് ഈ ഭൂമി പൂർണ്ണമാകുന്നത്. എന്നാൽ, ഈ വിഭവങ്ങളെല്ലാം നശിച്ചുപോകാതെ...
1639 ഓഗസ്റ്റ് 22 നാണ് മദ്രാസ് (ഇപ്പോൾ ചെന്നൈ) ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. പ്രാദേശിക നായക് ഭരണാധികാരികളിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് സ്ഥാപിച്ചത്. ഇന്നത്തെ ചെന്നൈ നഗരം, പ്രധാനമായും...
1911 ഓഗസ്റ്റ് 21 നാണ് വിശ്വവിഖ്യാതമായ മോണാലിസ എന്ന പെയിൻറിങ് കളവ് പോകുന്നത്. 1507 ൽ ലിയാനാഡോ ഡാവിഞ്ചി വരച്ച മൊണാലിസ അന്ന് വരെ കലാലോകത്തിനു പുറത്ത് പരക്കെ അറിയപ്പെട്ടിരുന്നില്ല; മോണാലിസ, അത്...
പല മാതാപിതാക്കളും രാവിലെ കണ്ണുതുറക്കുമ്പോൾ തുടങ്ങുന്ന ജോലിയാണ്. കുട്ടികളെ സ്കൂളിൽ വിടാൻ ഒരുക്കണം, വീട്ടിലെ കാര്യങ്ങൾ നോക്കണം, അതിനിടയിൽ ജോലി സമയം പാലിക്കണം. ഫോൺ കോളുകളും മീറ്റിങ്ങുകളും മറ്റു ഉത്തരവാദിത്തങ്ങളും കൂടിയെത്തുമ്പോൾ സ്വന്തം...
1828 ആഗസ്റ്റ് 20 നാണ് ബ്രഹ്മസമാജം എന്ന് പിന്നീടറിയപ്പെട്ട ബ്രഹ്മസഭയുടെ ആരംഭം. രാജാറാം മോഹൻ റോയിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സാമൂഹ്യമത നവീകരണ മുന്നേറ്റമായിരുന്നു ബ്രഹ്മസഭ. കൽക്കട്ടയിലാണ് സഭയുടെ ആദ്യ മീറ്റിംഗ് നടന്നത്. ഹിന്ദുസമുദായത്തിൽ...