മെക്സിക്കോയിലെ മിക്സ്ടെക് വിഭാഗത്തിലുള്ള ആളുകളാണ്, 1500 വർഷങ്ങളായി തുടർന്നുപോരുന്ന 'പർപുര' ഒച്ചിൽനിന്ന് മഷി വേർതിരിച്ചെടുക്കുന്ന പരമ്പരാഗത തൊഴിലിൽ തുടരുന്നത്. തദ്ദേശീയ മെക്സിക്കൻ മിക്സ്ടെക് വിഭാഗത്തിൽപെട്ടവരാണ് ഈ രീതിയിൽ പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളുടെ കുടുംബത്തിൽപെട്ട...
ചെറുപ്പം മുതൽ പാലിക്കേണ്ട ഒന്നാണ് കേശസംരക്ഷണം. മുടിവളർച്ചയ്ക്ക് പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വളരെ അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ആരോഗ്യകരമായ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു....
ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും കഴിവുള്ള ഒരു പഴമാണ് മാതളനാരങ്ങ. ആധുനിക ഗവേഷകരുടെ കണ്ടെത്തൽപ്രകാരം, മാതളനാരങ്ങയിൽ പ്രതീക്ഷിക്കാവുന്നതിനുമപ്പുറം ഗുണങ്ങളുണ്ടെന്നാണ്. മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിനു വളരെ നല്ലതാണ്. മാത്രമല്ല, ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിട്യൂമർ ഗുണങ്ങൾ കാൻസർ...
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്
1955: സെപ്റ്റംബർ 14 ന് അമേരിക്കയിലെ ചിക്കാഗോയിൽ ജനനം
മാതാപിതാക്കൾ
പിതാവ്: ലൂയിസ് മാരിയസ് പ്രെവോസ്റ്റ്
മാതാവ്: മിൽഡ്രഡ് മാർട്ടിനെസ്
സഹോദരങ്ങൾ
ലൂയിസ് (വിരമിച്ച സൈനികൻ)
ജോൺ (വിരമിച്ച സ്കൂൾ അധ്യാപകൻ)
1977: ഫിലാഡൽഫിയയ്ക്കടുത്തുള്ള വില്ലനോവ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ...
നമുക്കെല്ലാവർക്കും തന്നെ പൂന്തോട്ടം ഇഷ്ടമാണ്. എങ്കിലും മനോഹരമായ പൂന്തോട്ടത്തിനു പിന്നിൽ അത്രതന്നെ അധ്വാനവുമുണ്ട്. പൂന്തോട്ട പരിപാലനത്തിൽ നിന്നും നമുക്കു ലഭിക്കുന്ന ചില സന്തോഷങ്ങളാണ് പങ്കുവയ്ക്കുന്നത്. തിരക്കാർന്ന ജീവിതത്തിനിടയിൽ പൂന്തോട്ടപരിപാലനം ഒരു ഭാരമായി തോന്നാം....
'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...' എന്ന ഗാനം മനസ്സിൽ ഓർത്തുപോകും വൈറ്റ്‌ഹാവൻ ബീച്ച് കാണുമ്പോൾ. ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ വിറ്റ്‌സൺഡേ ദ്വീപിലെ വൈറ്റ്‌ഹാവൻ ബീച്ച്. ഏഴു...
ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ ആഗ്രഹപ്രകാരം റോമിലെ മരിയ മജോറ ബസിലിക്കയിൽ ആണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചത്; അദ്ദേഹത്തിന്റെ മുൻഗാമികളെപ്പോലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലല്ല. ഇതിനു മുൻപ് ഏഴു മാർപാപ്പാമാരെ മരിയ...
2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21 ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച പ്രാദേശിക സമയം 7.35 ന് ഇഹലോകവാസം വെടിഞ്ഞു സ്വർഗീയ പിതാവിന്റെ...