Wednesday, September 2, 2026

Articles

ലോകത്തിലെ ഏറ്റവും നീളം കൂടിയ ​ഗുഹയിലേക്ക് പോകാം

മനുഷ്യൻ കാടിന്റെ മക്കളായി ​ഗുഹകളിലും മറ്റും അഭയം പ്രാപിച്ചിരുന്ന ഒരു കാലത്തെക്കുറിച്ചു തെളിയിക്കുന്ന വിവരണങ്ങളിൽ, മനുഷ്യന് ​അദ്ഭുതമായിട്ടുള്ള ഒന്നാണ് ​ഗുഹകൾ. ​ഗുഹകളിലേക്ക് അദ്ഭുതങ്ങൾ‍ തേടിയിറങ്ങിയിട്ടുള്ള സഞ്ചാരികൾ ഒരിക്കലും വിട്ടുകളയാത്ത ഒന്നാണ് മാമത്ത് ​ഗുഹ....

ഒരു വിദ്യാർഥിനിക്കു മാത്രമായി മൂന്നുവർഷം തുറന്നുപ്രവർത്തിച്ച റെയിൽവേ സ്റ്റേഷൻ

മനോഹരമായ ഈ സംഭവം ജപ്പാനിലെ ഹൊക്കൈഡോയിൽ നടന്നതാണ്. ജെ ആർ ഹൊക്കൈഡോ റെയിൽവേ ലൈനിലുള്ള കാമിഷിററ്റാക്കി സ്റ്റേഷനുമായി ബന്ധപ്പെട്ടതാണ് ഈ സംഭവം. 2013 ൽ, യാത്രക്കാരുടെ കുറവ് മൂലം ജപ്പാൻ റെയിൽവേസ് (JR)...

മഴക്കാല ഡ്രൈവിംഗ്: ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കാരണം വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്. ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് യാത്രചെയ്യുമ്പോള്‍...

വെള്ളത്തിലായിരിക്കവെ കൈകാലുകൾക്ക് ചുളിവുകൾ വീഴുന്നത് എന്തുകൊണ്ട്?

നമ്മുടെ കൈകാൽവിരലുകളിലെ ചർമ്മം കുറച്ചു മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ചുരുങ്ങുകയും ചുളിവുകൾ വീണതുപോലെയാവുകയും ചെയ്യുന്നു. എന്നാൽ എപ്പോഴെങ്കിലും ചിന്തിട്ടുണ്ടോ എന്താണ് ഇതിനു കാരണമെന്ന്?  ഈ അടുത്തു നടത്തിയ പഠനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളിൽ ശ്രദ്ധേയമായ...

ലുക്കീമിയ ചികിത്സയ്ക്കായി ഇസ്രായേലിലെത്തിയ യുക്രേനിയൻ പെൺകുട്ടി ഇറാനിയൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു; അമ്മയെ കാണാതായി

രണ്ടുവർഷം മുൻപ് യുക്രൈനിൽ യുദ്ധം തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ ലുക്കീമിയ രോഗബാധിതയായ ഏഴുവയസ്സുകാരി അനസ്താസിയ (നാസ്റ്റിയ) ബോറിക്, ഇസ്രായേലിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബാറ്റ് യാമിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനു നേരെയുണ്ടായ...

വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരു രാജ്യത്തെ നയിച്ച വനിതാനേതാവ്

നിക്കരാഗ്വയുടെ മുൻ പ്രസിഡന്റ് വയലേറ്റ ചമോറോ ജൂൺ 14 ന് തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ, കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാൻ ജോസിൽ വച്ച് അന്തരിച്ചു. ഒരു രാജ്യത്തെ ഭരിച്ചിരുന്ന ശക്തയായ വനിതാ പ്രസിഡന്റ് പിന്നീട് പ്രവാസത്തിലിരിക്കെ...

ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വർണ്ണ ഖനി: എംപോനെങ് ഖനി

സ്വർണ്ണഖനിയെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സ് ചെന്നെത്തുന്നത് കെ ജി എഫി ലേക്കും റോക്കി ഭായിലേക്കുമാണ്. അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ ലോകത്തിലെ മുഴുവൻ സ്വർണ്ണവും തേടി ഇറങ്ങിയ റോക്കിയുടെ കഥയിലൂടെ കോളാർ സ്വർണ്ണ...

ചെനാബ് റെയിൽപാലത്തിനു പിന്നിലെ എഞ്ചിനീയറിങ് ബുദ്ധി: മാധവി ലതയെ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മുവിലെ ചെനാബ് പാലത്തിന്റെ, ആരും അതിശയിച്ചുപോകുന്ന എഞ്ചിനീയറിങ് ബുദ്ധിക്കു പിന്നിലെ പ്രധാന പേരാണ് മാധവി ലത. നദീതടത്തിൽനിന്ന് 359 മീറ്റർ ഉയരത്തിലുള്ള ഒരു പാലം....

യുദ്ധം പരത്തിയ ഭീകരതയിൽ നിന്ന് വിനോദസഞ്ചാരികളെ സ്വാ​ഗതം ചെയ്ത് പങ്കിസി താഴ്‌വര

തീവ്രവാദ വാർത്തകളാൽ പത്രങ്ങളിലെ കോളത്തിൽ നിറഞ്ഞുനിന്ന ജോർജിയയിലെ പങ്കിസി താഴ്‌വര ഇന്ന് ഭീകരതയിൽനിന്നു ടൂറിസത്തിലേക്കു മാറ്റിയെഴുതപ്പെട്ടു. നിറമനസ്സോടെയും കൂപ്പുകൈകളോടെയും വരവേൽക്കപ്പെടുന്ന വിനോദസഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത് സൂഫി ആചാരങ്ങൾ, പർവതപാതകൾ, കൊതിയൂറുന്ന ഭക്ഷണങ്ങൾ ഒക്കെയാണ്....

യുദ്ധത്തിനപ്പുറം ഇസ്രായേലിൽ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, കാണാമറയത്തെ ദുരിതങ്ങൾ

ഒരു യുദ്ധം രാജ്യത്തിന്റെ തന്നെ ക്രമസമാധാനം നശിപ്പിക്കുമ്പോൾ രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥ ഏറെ ബുദ്ധിമുട്ടിലാക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. യുദ്ധം അവസാനിച്ച് പൂർവ്വസ്ഥിതിയിലേക്ക് എത്തുമ്പോഴേക്കും ജനങ്ങളുടെ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമായിട്ടുണ്ടാകും. തുടർച്ചയായ യുദ്ധം, അവഗണിക്കാൻ...

പ്രശസ്തമായ സെമിത്തേരികളും അവിടെയുള്ള പ്രശസ്തരും

ലോകസഞ്ചാരത്തിനും നിരവധി ജീവിതാനുഭവങ്ങൾക്കും ഉയർച്ചതാഴ്ചകൾക്കും ശേഷം ഏതൊരു മനുഷ്യനും അവസാനമായി എത്തുന്ന ഇടത്തേക്ക് നമുക്കൊരു യാത്ര പോകാം; സെമിത്തേരിയിലേക്ക്. ഇനി അവടെനിന്നും ഒരു യാത്രയില്ലെന്നും എന്തിന് ഒരു ചലനം പോലുമില്ലെന്നും മനസ്സിലാക്കി നീണ്ട...

തിങ്കളും താരങ്ങളും: സ്കൂളിലേക്ക് കുട്ടിക്കുരുന്നുകള്‍ എത്തുമ്പോള്‍

കടുത്ത വേനല്‍ കാലവര്‍ഷത്തിനു വഴിമാറി. ഒപ്പം പതിവുപോലെ പുതിയൊരു അധ്യായനവര്‍ഷവും വിരുന്നെത്തിക്കഴിഞ്ഞു. വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിരവധി കവിതകളുണ്ട്. 'തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ...

ഉന്നത പഠനം: കുട്ടിയുടെ അഭിരുചിക്കാകണം മുൻഗണന

കുട്ടികളുടെ അഭിരുചി നോക്കാതെ പ്രൊഫഷണൽ കോഴ്സിന് ചേർത്തിട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വളരെയേറെ വർദ്ധിക്കുകയാണ്. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും പ്രൊഫഷണൽ കോഴ്സിന് ചേരുന്നത്. കുട്ടിയുടെ ജന്മവാസനയെ...

‘ലെമെറി​ഗ്’ എന്ന ഭാഷ: പക്ഷെ സംസാരിക്കുന്നത് മൂന്നുപേർ മാത്രം

സംസാരിക്കാൻ ആളില്ലെങ്കിൽപിന്നെ ഭാഷ തന്നെ ഇല്ലാതായിപ്പോകും. അങ്ങനെ നോക്കുകയാണെങ്കിൽ, ലോകത്തിൽ ഏറ്റവും കുറവ് ആളുകൾ സംസാരിക്കുന്ന ഭാഷയെന്ന നിലയ്ക്ക് പ്രശസ്തമായ 'ലെമെറിഗ്' എന്ന സമുദ്രഭാഷ ഇത്തരത്തിലൊരു ഭീഷണി നേരിടുകയാണ്. വാനുവാട്ടുവിലെ വാനുവ ലാവ ദ്വീപിലാണ്...

വൈറ്റ് ടീ: ചായയുടെ മറ്റൊരു സ്വാദ്

ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയെല്ലാം നമുക്ക് വളരെ സുപരിചിതമാണ്. അതിനൊപ്പംതന്നെ നിൽക്കുന്ന മറ്റൊരു ചായയാണ് 'വൈറ്റ് ടീ.' ഒരുകാലത്ത് ചൈനീസ് ചക്രവർത്തിമാർമാത്രം കുടിച്ചിരുന്ന ഈ ചായ വളരെ അപ്രാപ്യമായ ഒന്നായിരുന്നു. വളരെ...

Popular

spot_imgspot_img