Wednesday, September 2, 2026

Articles

മനുഷ്യന്റെ പരിണാമ സമയക്രമം മാറ്റിയെഴുതി ഗ്രീസിൽ കണ്ടെത്തിയ പുരാതന മനുഷ്യതലയോട്ടി

60 വർഷങ്ങൾക്കു മുമ്പ് വടക്കൻ ഗ്രീസിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തിയ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യഫോസിലുകളിലൊന്നായ 'പെട്രലോണ ക്രേനിയ'ത്തെക്കുറിച്ചു നടത്തിയ ഒരു പുതിയ ശാസ്ത്രീയപഠനം ലോകത്തിനു തന്നെ പുതിയ വെളിച്ചം വീശുകയാണ്. 1960...

പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക കാര്യങ്ങൾ

പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാൻ കഴിയാത്തതുകൊണ്ട്, ഒരുപാട് നന്മകളുണ്ടായിട്ടും പല വ്യക്തികളും ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പെട്ടെന്നുള്ള ഒരു വാക്കോ, പ്രതികരണമോ അവരുടെ നന്മയെ മുഴുവൻ ചിലപ്പോൾ ഇല്ലാതാക്കിയെന്നുവരാം. പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക...

മണിപ്പൂരിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?

ഒടുവിൽ മണിപ്പൂരിൽ സംഭവിച്ചവയുടെ നിഷ്പക്ഷമായ ഒരു റിപ്പോർട്ട് പുറത്തു വരുന്നു. മണിപ്പൂരിൽ നടന്ന വംശീയ സംഘർഷം അന്വേഷിക്കുന്നതിനായി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) 2024ൽ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലാണ്...

നാല് വർഷം പിന്നിടുന്ന താലിബാൻ ഭരണം, അഫ്ഗാനിലെ സ്ത്രീകൾ ലോകത്തോട് പറയുന്നത്

ഈ ജനുവരിയിൽ താലിബാന്റെ ആളുകൾ വന്നു നൂറൻ (പേര് യാഥാർത്ഥമല്ല) എന്ന അഫ്ഗാൻ കൗമാരക്കാരിയുടെ അമ്മ ഷാഹ്ബാനെ പിടിച്ചുകൊണ്ടു പോയി. അവർ വരുന്നത് കണ്ടപ്പോഴേ ഈ പെൺകുട്ടി ഓടി ഒളിച്ചിരുന്നു. കാരണം അവൾക്കറിയാമായിരുന്നു...

സുപ്രധാന ചുവടുവയ്പ്പുമായി വത്തിക്കാൻ: ലോകത്തിലെ ആദ്യത്തെ കാർബൺ-ന്യൂട്രൽ രാജ്യമാകാൻ ഒരുങ്ങുന്നു

റോമിനു വടക്ക് 430 ഹെക്ടർ വയലിൽ വിശാലമായ സോളാർ ഫാം വികസിപ്പിക്കുന്നതിന് ഇറ്റലിയുമായി ഒരു കരാർ ഒപ്പിട്ടുകൊണ്ട് ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ രാജ്യമാകാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി വത്തിക്കാൻ. 114 മില്യണിൽ...

കൊടിയ മർദനത്തിന്റെ നോവുകൾ സമ്മാനിക്കുന്നത്

"എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പി --- കഷ്ടമുണ്ട്.." നോട്ട്ബുക്കിന്റെ...

മാതൃത്വത്തെ തന്നെ ചോദ്യചിഹ്നമാക്കിയ നാഗസാക്കിയിലെ അണുബോംബാക്രമണം

അമേരിക്ക, നാഗസാക്കിയിൽ അണുബോംബ് വർഷിച്ച് മൂന്ന് വർഷത്തിന് ശേഷം, 1948ലാണ് കികുയോ നകമുറയ്ക്ക് ഒരു മകൻ ജനിക്കുന്നത്. ബോംബാക്രമണത്തെ അതിജീവിച്ച ഒരാളെന്ന നിലയിൽ തന്നെ, തന്റെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ പകർന്നേക്കാമെന്ന ഭയം നകമുറയ്ക്ക്...

“ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, നിന്നെ മിസ്സ് ചെയ്യുന്നു, ലൂലി”; ഏരിയലിന്റെ ജന്മദിനത്തിൽ ഹൃദയം വിങ്ങി ബിബാസ് കുടുംബം

2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കൊലപ്പെടുത്തിയ ഏരിയൽ ബിബാസിന് ഓഗസ്റ്റ് അഞ്ചിന് ആറ് വയസ്സ് തികയുമായിരുന്നു. അവൻ ജീവനോടെ തിരികെ വന്നിരുന്നെങ്കിൽ കുടുംബത്തോടൊപ്പം മനോഹരമായ മറ്റൊരു പിറന്നാൾകൂടി ആഘോഷിക്കുമായിരുന്നു. കുഞ്ഞു...

അണുബോംബിനെ തോൽപ്പിച്ച ജാപ്പനീസ് പെൺകുട്ടി

അണുബോംബുകൾ മാനവരാശിയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്ന വിഷമാണെന്ന് ലോകം തിരിച്ചറിഞ്ഞത് രണ്ടാം ലോക മഹായുദ്ധത്തിലൂടെയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച അണുബോംബിലൂടെ ലോകം സാക്ഷ്യം വഹിച്ചത് മഹാവിപത്തിനായിരുന്നു. അതിൻറെ ഭവിഷ്യത്തുകൾ നാളുകൾക്കിപ്പുറം ഇന്നും...

‘ഹിരോഷിമ എയ്റ്റ്’ – അത്ഭുതകരമായ ആ സംഭവം ഇങ്ങനെയാണ്

ഒരു മനുഷ്യനും അതിജീവിക്കാൻ കഴിയാത്ത വിധം മാരകമായ വികിരണങ്ങളാണ് ഹിരോഷിമയിലുണ്ടായത്. ഒരു കിലോമീറ്ററിനുള്ളിൽ യാതൊന്നും അവശേഷിച്ചിരുന്നില്ല. പക്ഷേ, ഈ എട്ടുപേർ മാത്രം യാതൊരു കുഴപ്പവുമില്ലാതെ, ജീവനോടെ അവശേഷിച്ചു! തുടർന്നു വായിക്കുക. 1945 ലെ രണ്ടാം...

ആണവായുധം വർഷിച്ചതിന്റെ എൺപതാം വർഷികത്തിലും ആണവവിരുദ്ധ പ്രവർത്തകർ ഇപ്പോഴും പോരാടുകയാണ്

1945 ഓഗസ്റ്റ് ആറിന് ലോകത്താദ്യമായി അണുബോംബ് വർഷിക്കപ്പെട്ട് ലോകമാകെ അണുബോംബിന്റെ കറുത്ത നിഴൽ വീഴ്ത്തി. അന്ന് മുതൽ ഇങ്ങോട്ടുള്ള ഈ 80 വർഷങ്ങളിലും ഇന്നും ആണവവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരുണ്ട്. വത്തിക്കാന്റെ ശക്തമായ...

മിഷനറി പ്രവർത്തനം മനുഷ്യക്കടത്തെന്നാണ് എന്റെ അനുഭവം

മിഷനറിമാർ മൂന്ന് നേരം തീറ്റിയും കിടക്കാൻ ഇരുമ്പ് കട്ടിലും പഠിക്കാൻ റിങ്കിൽ റൗബെ എന്ന മിഷനറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാൻ ബൈബിളും. അവൻ പ്ലസ്‌ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി...

‘അവർ എന്റെയും കുട്ടികളാണ്’; ധാക്കയിൽ സ്കൂൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ അധ്യാപിക മരണത്തിനു കീഴടങ്ങി

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ മൈൽസ്റ്റോൺ സ്കൂളിന്റെ കെട്ടിടത്തിലേക്ക് അപ്രതീക്ഷിതമായാണ് ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു യുദ്ധവിമാനം ഇടിച്ചുകയറി തീപിടിച്ചത്. ഉച്ചഭക്ഷണ സമയത്തുണ്ടായ അപകടം ഒരു നിമിഷം കൊണ്ട് സ്കൂൾ പരിസരമാകെ ഭയാനകമാക്കി മാറ്റി. പല...

അന്റാർട്ടിക്കയിലെ മഞ്ഞണിഞ്ഞ ട്രിനിറ്റി ചർച്ച്

അന്റാർട്ടിക്കയിലെ റഷ്യൻ ഗവേഷണ കേന്ദ്രമായ ബെല്ലിംഗ്ഷൗസെൻ സ്റ്റേഷന് സമീപമുള്ള കിംഗ് ജോർജ്ജ് ദ്വീപിലുള്ള ഒരു ചെറിയ റഷ്യൻ ഓർത്തഡോക്സ് ദൈവാലയമാണ് ഹോളി ട്രിനിറ്റി ചർച്ച്. നിലവിൽ അന്റാർട്ടിക്കയിലുള്ള എട്ടു ദൈവാലയങ്ങളിൽ ഒന്നാണിത്. ലോകത്തിലെ...

‘മൂന്ന് ദിവസങ്ങൾ എന്നെ ബലാത്സംഗം ചെയ്തു’: യുദ്ധക്കുറ്റങ്ങൾ അന്വേഷിച്ച് യുക്രെനിയൻ പോലീസ്

2022 നവംബറിൽ, മൂന്ന് ദിവസങ്ങളാണ് യുക്രെെനിൽ നിന്നുള്ള ഹന്ന പെക്ലോയെ ഒരു റഷ്യൻ സൈനികൻ ബലാത്സംഗം ചെയ്തത്. അധികം വൈകാതെ തന്നെ ഹന്നയെ ബലാത്സംഗം ചെയ്തയാളെ യുക്രെനിയൻ യുദ്ധക്കുറ്റ വകുപ്പ് തിരിച്ചറിഞ്ഞു. പക്ഷെ...

Popular

spot_imgspot_img