വത്തിക്കാനിലെത്തുന്ന തീർഥാടകരെയും വിനോദസഞ്ചാരികളെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരിടമാണ് സിസ്റ്റൈൻ ചാപ്പൽ. നാളെ മുതൽ ആരംഭിക്കുന്ന, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് കൂടുന്നതും ഈ ചാപ്പലിൽ വച്ചാണ്. ഇതുകൂടാതെ, കൗതുകങ്ങൾ ഏറെ ഒളിപ്പിച്ച...
ആമുഖം
ഇന്ന് ലോകത്തിൽ കാണപ്പെടുന്ന അധികാരസ്ഥാനങ്ങളിൽ (institutions) മാർപാപ്പ സ്ഥാനത്തോളം ചരിത്രപരമായി സ്വാധീനവും ആത്മീയ പ്രാധാന്യവുമുള്ള വേറൊന്നില്ല. നൂറ്റിനാല്പത് കോടിയോളം അംഗസംഖ്യയുള്ള ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ മാത്രമല്ല, ലോകത്തിന്റെ ധാർമ്മിക ശബ്ദവും...
സ്വാതന്ത്ര്യദിന പ്രചാരണത്തിന്റെ ഭാഗമായി ഗാസയുടെ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ട യാർഡൻ ബിബാസ്, ശേഷിക്കുന്ന ബന്ദികളെക്കൂടി മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണ്. "അവർ ഇപ്പോഴും അവിടെ ആയതിനാൽ എനിക്ക് സ്വാതന്ത്ര്യമില്ല" എന്ന വാചകം, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്...
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ടദൈവാലയമായ മരിയ മജോറ ബസിലിക്കയിലേക്ക് പാപ്പയുടെ പൂജ്യശരീരം കൊണ്ടുപോയ ആറു കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിലെ ഓരോ ചുവടുവയ്പുകളും മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു. ആ...
കരുണയുടെ കാവലാളായിരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍ അന്തിമവിശ്രമം. 2022 ജൂണ്‍ 29ന് പാപ്പാ എഴുതിയ വിൽപ്പത്രമനുസരിച്ചാണ് മരിയ മജ്ജോറ ബസിലിക്കയില്‍ അദ്ദേഹത്തിന് കബറിടം ഒരുക്കിയത്.
റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍...
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾ റോം സമയം രാവിലെ പത്തുമണിക്ക് ആരംഭിക്കും. പാപ്പയുടെ ഓർമ്മയ്ക്കായി തുടർച്ചയായി ഒൻപതു ദിവസത്തെ ദുഃഖാചരണമായ പരമ്പരാഗത 'നൊവെൻഡിയേൽസിന്' ഇതോടെ തുടക്കമാകും.
മൃതസംസ്കാര സമയത്തിന്റെ ദൈർഘ്യം എത്ര നേരമുണ്ടാകുമെന്ന് വത്തിക്കാൻ...
"കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശ്രദ്ധിക്കാൻ നിങ്ങൾ ഒരു പരിസ്ഥിതി പ്രവർത്തകനോ, ഒരു ശാസ്ത്രജ്ഞനോ ആകേണ്ടതില്ല. നിങ്ങൾ കത്തോലിക്കനോ, പ്രൊട്ടസ്റ്റന്റോ, ക്രിസ്ത്യാനിയോ ആകേണ്ടതില്ല. നിങ്ങൾ ഒരു മനുഷ്യനാകണം" - ഫ്രാൻസിസ് പാപ്പ.
"ദൈവത്തെ തന്റെ എല്ലാ സൃഷ്ടികൾക്കും...
മഹാനായ ഫ്രാൻസിസ് പാപ്പയുടെ വിയോഗവാർത്ത അറിഞ്ഞിരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ലോകം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. വിവിധ ലോകമാധ്യമങ്ങൾ തുടർനടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.
ജീവിച്ചിരിക്കുന്ന നാളുകളിൽതന്നെ അദ്ദേഹം...
റിയോ മുതൽ അജാസിയോ വരെ, സഞ്ചരിച്ച കിലോമീറ്ററുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഡസൻകണക്കിനു തവണ ലോകം ചുറ്റിസഞ്ചരിച്ച ഫ്രാൻസിസ് മാർപാപ്പ നടത്തിയത് 47 അപ്പസ്തോലിക വിദേശ സന്ദർശനങ്ങളായിരുന്നു. ഈ യാത്രകളെല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാമീപ്യത്തിന്റെ...
ക്രിസ്തുവർഷം 2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ തലവനുമാണ് ഫ്രാൻസിസ് മാർപാപ്പ. എ.ഡി. 1540-ൽ സ്ഥാപിതമായതും സഭയിലെ ഇന്നത്തെ ഏറ്റവും വലിയ സന്യാസ സമൂഹവുമായ...
യേശുവിന്റെ പീഡാസഹനങ്ങളിൽ ഉപയോഗിച്ച കുരിശിന്റെ ഒരു ഭാഗവും മൃതസംസ്‌കാര വേളയിൽ അവിടുത്തെ മുഖം ആവരണം ചെയ്ത തൂവാലയും അന്ത്യ അത്താഴത്തിന് ഉപയോഗിച്ച പാനപാത്രവും സ്‌പെയിനിലെ വിവിധ ദൈവാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു. ഈശോയുടെ പീഡാസഹനങ്ങളുടെ ഈ ...
അന്ത്യഅത്താഴ വേളയില്‍ ക്രിസ്തു അപ്പമെടുത്ത് മുറിച്ച് ആശീര്‍വദിച്ച് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞ് ശിഷ്യര്‍ക്ക് നല്‍കിയതിന്റെ ഓര്‍മ്മയാചരണമാണ് പെസഹ. ഈ ഓര്‍മ്മ ആചരിക്കുന്നതിനു വേണ്ടിയാണ് കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം അപ്പം...
ആഭ്യന്തരയുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന സുഡാനിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തരയുദ്ധം മൂലം പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകളെ പാർപ്പിച്ചിരിക്കുന്ന ഒരു ക്യാമ്പിനു നേരെയുള്ള ആക്രമണങ്ങളെ കൂടുതൽ ഭീതിയോടെ കാണുകയാണ് ഒരുകൂട്ടം ആളുകൾ. കഴിഞ്ഞ...
'ഒമ്രി മിറാൻ തന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുമ്പോൾ കാണുക അദ്ദേഹത്തിനു വന്ന സന്ദേശങ്ങളുടെ പ്രവാഹമായിരിക്കും.' ഈ ഒരു ചിന്തയിൽ ഒമ്രി മിറാന്റെ ഭാര്യ ലിഷേയും അവരുടെ പെൺമക്കളും ജീവിക്കാൻ തുടങ്ങിയിട്ട് 18 മാസങ്ങളായി....