നമ്മുടെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഓരോ തെരുവിലും വീടുകളിലും ഭാരതത്തിന്റെ ത്രിവർണ്ണ പതാക ഉയർന്നുനിൽക്കുന്നത് കാണാം. എന്നാൽ രാജ്യത്തിന്റെ അഭിമാനമായ ഈ പതാകകൾ നിർമ്മിക്കുന്നതെവിടെയാണെന്ന് അധികമാർക്കും അറിയാനിടയില്ല. ഇന്ത്യയിലെ ഏക അംഗീകൃത...
ഇറാനിൽ മാധ്യമപ്രവർത്തകരുടെ ദിനാചരണം കടന്നുപോകുമ്പോൾ രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനവും പത്രസ്വാതന്ത്ര്യവും കടുത്ത പ്രതിസന്ധിയിൽ. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാധ്യമപ്രവർത്തകർക്കും സ്വതന്ത്ര മാധ്യമങ്ങൾക്കുമെതിരെ ഇറാനിയൻ ഭരണകൂടം നടത്തുന്ന വേട്ടയാടൽ കൂടുതൽ ശക്തമായതായി...
ലോകം ഭയത്തോടെ നോക്കിക്കാണുന്ന എബോള മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ, പ്രതിഫലമോ ആനുകൂല്യങ്ങളോ ഇല്ലാതെ സേവനം അനുഷ്ഠിക്കുന്ന ഒരു യുവ ആരോഗ്യപ്രവർത്തകന്റെ കഥ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. കോംഗോയിലെ കിഴക്കൻ ഇറ്റൂരി പ്രവിശ്യയിലെ എബോള ചികിത്സാ കേന്ദ്രത്തിൽ...
യുദ്ധം വരുത്തിവയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. അതിന്റെ ഭവിഷ്യത്തുകള്‍ ഭാവിതലമുറയിലും എന്നും അലയടിച്ചുകൊണ്ടിരിക്കും. ചരിത്രത്താളുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ ഒരു ദിനമാണ് ഓഗസ്റ്റ് 9. ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ച...
യുദ്ധം ബാക്കിവെക്കുന്നത് തകർന്ന കെട്ടിടങ്ങളെയും ചോരപ്പുഴകളെയും മാത്രമല്ല; ഭാവി എന്തെന്നറിയാതെ, ഒരു പേരോ വിലാസമോ പോലും സ്വന്തമല്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങളെക്കൂടിയാണ്. സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിൽ, അതിക്രമത്തിന് ഇരയായി ജനിച്ച് നിയമപരമായ മേൽവിലാസമില്ലാതെ ജീവിക്കേണ്ടി...
വടക്കുപടിഞ്ഞാറൻ സെനഗലിലെ സെന്റ്-ലൂയിസ് തീരത്തുള്ള ഒരു ചെറിയ മുറി. വെളിച്ചം കടക്കാത്ത ആ മുറിക്കുള്ളിൽ, അഴുക്കുചാലുകൾക്കും മീൻപിടുത്ത ബോട്ടുകൾക്കും ഇടയിൽ ഇരുന്നുകൊണ്ട് കൊച്ചുകുട്ടികൾ ഖുർആൻ വചനങ്ങൾ ഉച്ചത്തിൽ ചൊല്ലുകയാണ്. നേരം പുലരുന്നതേയുള്ളൂ; എന്നാൽ...
ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് അസമിൽ നിന്നുള്ള പ്രളയചിത്രങ്ങളാണ്. ശിവസാഗർ, ജൊർഹട്ട്, ചരായിഡിയോ എന്നീ ജില്ലകളിലെല്ലാം വെള്ളം കയറി ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി, കൃഷിയിടങ്ങളും പാലങ്ങളും റോഡുകളും നശിച്ചു. എന്നിരുന്നാലും, നൂറ്റാണ്ടുകളായി അസമിലെ ഉഷ്ണമേഖലാ...
1945 ആഗസ്റ്റ് 6. സമയം രാവിലെ 8:15; ഹിരോഷിമയിലെ ശാന്തമായ ഒരു വേനൽക്കാല പുലരി. എട്ടുമാസം മാത്രം പ്രായമുള്ള കൊക്കോ കൊണ്ഡോ തറയിൽ ഇഴഞ്ഞുനടക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് വന്ന സുഹൃത്തിനോട് സംസാരിക്കാനായി കൊക്കോയുടെ...
തന്റെ അടുത്ത ഭാവി സുരക്ഷിതമാക്കാൻ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്ന തിരക്കിലാണ് നർഗീസ് ഹുസൈൻ സാദ എന്ന അഫ്ഗാൻ യുവതി. കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും, അടുത്ത ഘട്ട ഉപരിപഠനത്തിനായി നെട്ടോട്ടമോടുകയാണ് അവൾ....
സൂര്യൻ ഉദിച്ചുയരുമ്പോൾ സുഡാനിലെ ഡാർഫർ ആകാശത്തിന് താഴെ ഒരു പുതിയ ദിനമല്ല, മറിച്ച് ഒടുങ്ങാത്ത കണ്ണീരിന്റെയും ഭീതിയുടെയും മറ്റൊരു പേടിയുടെ പകലുകളാണ് വിരിയുന്നത്. അവിടെ കുടുംബങ്ങൾ ഒന്നടക്കം കാറ്റിൽ പറന്ന കടലാസ് തുണ്ടുകൾ...
വീണ്ടും ഒരിക്കൽകൂടി രക്ഷകരുടെ വേഷമണിയുകയാണ് മത്സ്യത്തൊഴിലാളികൾ. പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളത്തിനടിയിലായ പത്തനംതിട്ട ജില്ലയുടെ ഉൾവശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് മത്സ്യത്തൊഴിലാളികൾ എത്തുന്നത്. രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്ന് പത്ത്...
ഗോവയുടെ മണ്ണിൽ നിന്ന് പോർച്ചുഗീസ് ആധിപത്യത്തിന്റെ അവസാന അവശേഷിപ്പുകളും തൂത്തെറിയപ്പെട്ട 1961 ഡിസംബർ 19. അന്നേദിവസം ഗോവയിലെ ജനങ്ങൾ ആകാശത്തേക്ക് അത്ഭുതത്തോടെ നോക്കി നിന്നു. ആകാശത്തുനിന്ന് താഴേക്ക് ആയിരക്കണക്കിന് ലഘുലേഖകൾ മഴയായി...
"എന്നെ ആളുകൾ തിരിച്ചറിയുന്നത് ആ ഭീകരമായ വീഡിയോയിലൂടെയാണ്; എല്ലും തോലുമായി മാറിയ ആ മെലിഞ്ഞ രൂപം... എന്നാൽ എത്ര മാറ്റങ്ങളുണ്ടായാലും ശവക്കുഴി തോണ്ടിയ ആ ദിവസങ്ങൾ എന്റെയുള്ളിൽ ഒരു തീപ്പൊരിപോലെ ഇപ്പോഴുമുണ്ട്." കണ്ണീരിൽ...
"ഇതൊരു ദുരന്ത സിനിമയിലാണോ എന്ന് എനിക്ക് തോന്നിപ്പോയി... ഇനി ജീവിതത്തിൽ ഒരിക്കലും എനിക്ക് ഇത്തരം സിനിമകൾ കാണാൻ കഴിയില്ല"- ഫ്രാൻസിലെ ഗിറോണ്ട് (Gironde) വനമേഖലയിലുണ്ടായ ഭീകരമായ കാട്ടുതീയിൽ സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി...
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള ഭീകരമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബ്രഹ്മപുത്ര നദിയും മറ്റു നദികളും കരകവിഞ്ഞതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗ്ഗങ്ങളും സമ്പാദ്യങ്ങളുമാണ് ഇല്ലാതായത്. ആറ് ലക്ഷത്തിലധികം ജനങ്ങളെ...