കീവിലെ തന്റെ അപ്പാർട്ട്‌മെന്റിലേക്ക് ഒരു റഷ്യൻ ഡ്രോൺ പതിക്കുമ്പോൾ കരീന ഉറക്കത്തിലായിരുന്നു. ഡിസംബർ 27 ന് രാവിലെ 11 മണിയോടെ ഉണ്ടായ ആ വലിയ സ്ഫോടനശബ്ദമാണ് അവളെ ഉണർത്തിയത്. കണ്ണ് തുറന്നപ്പോൾ ചുറ്റും...
യുക്രൈൻ, റഷ്യൻ അധിനിവേശത്തിന്റെ നാല് വർഷങ്ങൾ പിന്നിടുമ്പോൾ ഒരിക്കൽ യുദ്ധം മതിയാക്കി മടങ്ങിയ സൈനികർ വീണ്ടും യുദ്ധമുഖത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. അനറ്റോലി ലിറ്റ്‌സർ മുസിയെങ്കോ, ഡിമിട്രോ ഇവിച്ച് വെർബിച്ച് എന്നിവരാണ് തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ...
"ഞാൻ ഉണർന്നപ്പോൾ ഗാസയിലെ ഏതോ ഒരു വീട്ടിലായിരുന്നു. എനിക്ക് കണ്ണുകൾ തുറക്കാനോ, കൈകൾ അനക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കൈകൾ പൂർണ്ണമായും പൊള്ളിയ നിലയിലായിരുന്നു" - ഹമാസ് ഭീകരർ ചെയ്ത ക്രൂരതകളുടെ നടുക്കുന്ന ഓർമ്മകളെക്കുറിച്ച്...
യുക്രൈനിലെ റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ ആഭ്യന്തരയുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളായി കുട്ടികൾ തുടരുകയാണ്. ഒരു തലമുറയെത്തന്നെ നിശ്ചലമാക്കുന്ന യുദ്ധത്തിന്റെ കാഴ്ചയാണ് യുക്രൈനിലുള്ളത്. സ്ഥിരമായി വരുന്ന വ്യോമാക്രമണ മുന്നറിയിപ്പുകൾ, വൈദ്യുതിമുടക്കം, അടസ്ഥാനസൗകര്യങ്ങളുടെ...
ജനുവരി ഒൻപത് രാത്രി മുതൽ, പടിഞ്ഞാറൻ ടെഹ്‌റാനിലെ ഒരു വീട് പരിക്കേറ്റ പ്രതിഷേധക്കാർക്ക് ഒരു അപ്രതീക്ഷിത അഭയകേന്ദ്രമായി മാറി. തെരുവുകളിൽ സുരക്ഷാസേന പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാൻ തിരക്ക് കൂട്ടിയപ്പോൾ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻപോലും ഇറാനിലെ...
സുരക്ഷിതമായ ഭാവി സ്വപ്നം കണ്ട് റഷ്യയുടെ കെണിയിൽപ്പെട്ട പല കെനിയൻ യുവാക്കളും ഇന്ന് യുദ്ധഭൂമിയിൽ ജീവൻ നിലനിർത്താൻ വേണ്ടി പോരാടുകയാണ്. 'റഷ്യയിലെ ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും പ്രതിമാസം ലക്ഷങ്ങൾ ശമ്പളമുള്ള ജോലി' എന്ന മോഹവലയത്തിൽ...
റഷ്യ-യുക്രൈൻ യുദ്ധം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ, യുക്രൈനിലെ ജൂതസമൂഹം ഇപ്പോൾ ഭയത്തിനും അനിശ്ചിതത്വത്തിനുമിടയിൽ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. തുടർച്ചയായ വ്യോമാക്രമണ സൈറണുകൾ കുട്ടികളുടെപോലും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഷാലവിം ജൂതസ്കൂളിലെ ഒരു...
ജനുവരി എട്ടിന് ഇറാനിലെ അസിമിഹ് ജില്ലയിലെ മെഹ്‌റാൻ സ്‌ക്വയറിനു സമീപമുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ പതിനേഴുകാരനായ സാം അഫ്ഷാരിയെ ടെഹ്‌റാനടുത്തുള്ള കരാജിലെ മദനി ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടർമാർ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവൻ ഇപ്പോഴും...
2024 ഡിസംബറിൽ ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം സിറിയയിൽ അലവൈറ്റ് വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ വ്യാപകമായി തട്ടിക്കൊണ്ടുപോകലിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്നതായി റിപ്പോർട്ടുകൾ. സുന്നി ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകുന്ന...
യുക്രൈന്റെ വരുംതലമുറ എവിടെയെന്ന ഒരു വലിയ ചോദ്യം ലോകത്തിനു മുന്നിൽ ഒരു സമസ്യയാണ്. യുദ്ധം അഞ്ചാം വർഷത്തിലേക്കു കടന്നപ്പോൾ യുക്രൈന്റെ കുഞ്ഞുങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി ചിതറിക്കിടക്കുകയാണ്. ഒരുപക്ഷേ യുദ്ധമേൽപിച്ച ആഘാതങ്ങളിൽ ജീവിച്ചിരിക്കുന്നവരോട് ചെയ്യുന്ന...
കൊളംബിയയിൽ നിയമവിരുദ്ധ സായുധസംഘങ്ങളിലേക്ക് കുട്ടികളെ നിർബന്ധപൂർവം റിക്രൂട്ട് ചെയ്യുന്ന നടപടികൾ ഭയാനകമായി വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ കുട്ടികളെ വെറും 'വിലകുറഞ്ഞതും എളുപ്പത്തിൽ ഉപേക്ഷിക്കാവുന്നതുമായ' പോരാളികളായാണ് ഇത്തരം സംഘങ്ങൾ കാണുന്നതെന്ന് സഭാവൃത്തങ്ങളും...
'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന വാചകം പ്രാവർത്തികമാക്കുകയാണ് അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും പ്രധാന ന്യൂനപക്ഷ വിഭാഗമായ ഹസാര (Hazara) സമുദായത്തിലെ സ്ത്രീകൾ. ലോകമെമ്പാടും ഹസാര സ്ത്രീകളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നത് അവരുടെ കരുത്തുറ്റ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും...
ഇറാനിലെ നിരവധി നഗരങ്ങളിലെ സ്കൂളുകളിലെ ക്ലാസ് മുറികൾ ഇനി തങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളായി തോന്നുന്നില്ലെന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾ പറയുന്നു. സമീപ ആഴ്ചകളിൽ മഷാദ്, ഗോർഗൻ, ടെഹ്‌റാൻ, ഇറാനിലെ മറ്റു നഗരങ്ങൾ എന്നിവിടങ്ങളിൽ...
അഫ്ഗാനിസ്ഥാനിലെ ഓരോ സ്ത്രീയുടേയും കണ്ണുകളിൽ ഉയരുന്നത് തങ്ങൾ മനുഷ്യജീവികൾ തന്നെയാണോ എന്ന ചോദ്യമാണ്. അഫ്ഗാനിസ്ഥാനിലെ മൃഗങ്ങൾക്കു ലഭിക്കുന്ന പരിഗണന പോലും ലഭിക്കാതെവരുന്ന സ്ത്രീജീവിതങ്ങൾ. ഓരോ പുതിയ നിയമങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വലിഞ്ഞുമുറുക്കുകയാണ്. സ്ത്രീകളുടെ...
ജനുവരി എട്ടിന് രാത്രിയിൽ ടെഹ്‌റാനിലെ വായുവിൽ നിറഞ്ഞുനിന്നത് പ്രതിഷേധത്തിന്റെ സ്വരമായിരുന്നു. എന്നാൽ പൂയ ഫരാഗെർഡിയ്ക്ക് അത് സംഗീതമായിരുന്നു; തന്റെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആ നാട്ടിലെ ജനങ്ങൾ തന്നെ ചിട്ടപ്പെടുത്തിയ മനോഹരമായ സംഗീതം.
ഇറാന്റെ...