'ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക്...
"നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി. എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച രാഷ്ട്രപിതാവ് ഇനിയില്ല" - 1948...
സുഡാനിലെ യുദ്ധം മൂലം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ചൂഷണം അനുദിനം വർധിക്കുകയാണ്. 2023 ഏപ്രിൽ മുതൽ ആരംഭിച്ച ക്രൂരമായ സംഘർഷത്തിന്റെ പ്രധാന ഇരകളും സ്ത്രീകളാണ്. 2023 ഏപ്രിൽ മുതൽ 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ...
ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കെതിരായി സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 36,500 ലധികം ഇറാനികൾ കൊല്ലപ്പെട്ടു. ഇത് ചരിത്രത്തിലെ തന്നെ, 'രണ്ടുദിവസത്തെ ഏറ്റവും മാരകമായ പ്രതിഷേധ കൂട്ടക്കൊല'യായി മാറിയെന്ന് ഇറാൻ...
മധ്യ-പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വർഷം അതിരൂക്ഷമായ പട്ടിണി അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ലോക ഭക്ഷ്യസുരക്ഷാ ഏജൻസി (WFP). ഏകദേശം 5.5 കോടി ജനങ്ങൾ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്....
രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് രൂക്ഷമായ അടിച്ചമർത്തലുകൾക്കിടയിൽ, കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ ദുരുപയോഗം ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നായി ഇറാൻ തുടരുന്നു. റിപ്പോർട്ടർമാർ പീഡനത്തിനും കഠിനമായ ജയിൽ സാഹചര്യങ്ങൾക്കും വിധേയരാകുന്നുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ...
യുദ്ധം ഭീകരതയ്ക്കും ഏതു നിമിഷവുമുള്ള മരണമെന്ന ഭീതിക്കുമൊപ്പം കുട്ടികളുടെ ഭാവിക്കുതന്നെ വെല്ലുവിളിയാകുന്ന കാഴ്ചയാണ് സുഡാനിലെ വിദ്യാലയങ്ങളിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. 2023 ഏപ്രിലിലാണ് സുഡാനിലെ സായുധസേനയും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF)...
ജനുവരി 18 ഞായറാഴ്ച രാവിലെ ആയുധധാരികളായ അക്രമികൾ നൈജീരിയയിലെ ഒരു ഗ്രാമത്തിലെ പള്ളിയിൽ അതിക്രമിച്ചുകയറി 170 ലധികം പേരെ തട്ടിക്കൊണ്ടുപോയി. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് 60 വയസ്സുള്ള സാറ (യഥാർഥ പേരല്ല). തട്ടിക്കൊണ്ടുപോകുന്നതിനു...
ഇറാനിൽ നിലവിൽ നടന്നുവരുന്ന പ്രതിഷേധങ്ങളെ പലരും 'ബെർലിൻ മതിൽ നിമിഷം' എന്നാണ് വിശേഷിപ്പിച്ചത്. മതിൽ തകർന്നപ്പോൾ യൂറോപ്യൻ രാഷ്ട്രീയത്തിനുണ്ടായ, മറക്കാനാകാത്തതും സഹായിക്കുന്നതുമായ ഒരു പരിവർത്തനത്തെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി...
അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഇന്ന് നേരിടുന്നത് ലോകം കണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നാണ്. കടുത്ത ശൈത്യകാലം എത്തിയതോടെ ഭക്ഷണവും വെളിച്ചവുമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലായിരിക്കുന്നു. അയൽരാജ്യങ്ങളായ ഇറാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാൻ...
നിലവിലെ സാഹചര്യത്തിൽ, ഒരു ആക്രമണമുണ്ടായാൽ ഹിസ്ബുള്ളയ്ക്ക് ഇറാനിയൻ ഭരണകൂടത്തെ സഹായിക്കാനോ, പ്രതിഷേധങ്ങളെ അടിച്ചമർത്താനോ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. ഇറാനിലെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനയുടെ നിലനിൽപ്പ് എങ്ങനെയാകും എന്നതിനെക്കുറിച്ച്...
ലോകത്തിലെ ഏറ്റവും ഏകാന്തവും മനോഹരവുമായ ഒരു യാത്രയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലിയിലെ 'റൂട്ട് 7' എന്നറിയപ്പെടുന്ന പാത അത്തരത്തിലൊന്നാണ്. മനോഹരമായ കാഴ്ചകളും സാഹസികത നിറഞ്ഞ വഴികളും ഈ യാത്രയെ സവിശേഷമാക്കുന്നു. കിലോമീറ്ററുകളോളം നീളുന്ന...
കഴുത്തിൽ വെടിയേറ്റ നിലയിൽ ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ കിടന്നശേഷം മരണപ്പെട്ട നാസിം പൗഗായ് എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിനായി കിയാഷ് എന്നയാൾ ടെഹ്റാനിലെ പ്രധാന സെമിത്തേരിയിൽ എത്തിച്ചേർന്നു. വിശാലമായ ആ സെമിത്തേരിയെ...
2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടുമായി 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 373 പേർ കൂടുതലാണെന്ന് ഓപ്പൺ ഡോർസ് സംഘടന അവതരിപ്പിച്ച...
ഗാസയിൽ ഹമാസ് ബന്ദിയാക്കിവച്ചിരുന്ന ഡേവിഡ് കുനിയോ, അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ വേദനാജനകമായ അനുഭവങ്ങൾ പങ്കുവച്ചു. 2023 ഒക്ടോബർ ഏഴിന് കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് - ഭാര്യ ഷാരോൺ, ഇരട്ട...