Wednesday, September 2, 2026

Cover Story

മരണത്തിന്റെ ഗന്ധം പേറി, ഗതികേട് കൊണ്ട് സ്വയം ചാവേറായി മാറി ഇറാനിയൻ പൗരന്മാർ

ഇറാനിൽ നിന്നും പുറത്തുവരുന്നത് പുറംലോകമറിയാത്ത ചോരക്കുരുതിയുടെ കഥകളാണ്. ജനുവരി എട്ടിന് ടെഹ്‌റാനിൽ ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ റെസ, തന്റെ ഭാര്യയായ മറിയമിനെ സംരക്ഷിക്കാൻ കൈകളാൽ ചുറ്റിപ്പിടിച്ചിരുന്നു. "പെട്ടെന്ന്, എന്റെ...

താലിബാൻ ഭരണത്തിൽ ദുരിതത്തിലാകുന്ന അഫ്ഗാൻ വിദ്യാർഥികൾ; വിദ്യ അഭ്യസിക്കുന്നത് യോഗ്യതയില്ലാത്ത അധ്യാപകരുടെ കീഴിൽ

ആൺകുട്ടികൾ സ്കൂളിൽ പോകുന്നത് താലിബാൻ വിലക്കിയിട്ടില്ലെങ്കിലും സ്ത്രീകൾക്കു മേലുള്ള അവരുടെ നിയന്ത്രണങ്ങൾ എല്ലാ അഫ്ഗാൻ കുട്ടികളുടെയും വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. 2021 ഓഗസ്റ്റിൽ അധികാരം തിരിച്ചുപിടിച്ചതിനു ശേഷം അതേവർഷം സെപ്റ്റംബറിൽ പെൺകുട്ടികൾ സെക്കൻഡറി...

അംഗവൈകല്യമുള്ള ആയിരക്കണക്കിന് ആളുകളുടെ നാടായി മാറിയ ഇസ്രായേൽ

ഇസ്രായേലിലുണ്ടായ യുദ്ധത്തിന്റെ പരിണിതഫലമായി നിരവധി ആളുകളാണ് അംഗവൈകല്യമുള്ളവരായി മാറിയത്. മരണമടഞ്ഞവരുടെ എണ്ണത്തേക്കാൾ ഭീകരമാണ് യുദ്ധം മൂലം അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം. ഇത്, ഒരു രാജ്യത്തിന്റെ സുസ്ഥിരവികസനത്തെയും മാനുഷികവിഭവത്തിന്റെ ശേഷിയെയും സാരമായി ബാധിക്കുന്നു. യുദ്ധക്കെടുതികളിലെ...

വിവേകാനന്ദ സ്മരണയില്‍ യുവജന ദിനാചരണം

'സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കരുത്.' സ്വാമി വിവേകാനന്ദന്‍ യുവജനങ്ങളോടു പങ്കുവയ്ക്കുന്ന ഈ സന്ദേശം പഴകുംതോറും വീര്യമേറുന്ന വീഞ്ഞ് പോലെ ഭാരതത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍...

ആയിരം ദിനരാത്രങ്ങൾ പിന്നിട്ട സുഡാനിലെ യുദ്ധം അവശേഷിപ്പിക്കുന്നത് മാനുഷിക പ്രതിസന്ധിയും പട്ടിണിയും മാത്രം

ഇന്ന് ജനുവരി ഒൻപത് വെള്ളിയാഴ്ച, സുഡാനിൽ യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിനങ്ങൾ പിന്നിടുകയാണ്. ഈ ദിവസങ്ങളിലൊക്കെയും സുഡാനിലെ ജനങ്ങൾ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. കലാപം ആരംഭിച്ചതിന്റെ ഒന്നാം ദിനം മുതലുള്ള ഗ്രാഫ് പരിശോധിക്കുകയാണെങ്കിൽ...

‘രണ്ടുവർഷം ഞങ്ങൾ അനുഭവിച്ചു. ഈ ജീവിതത്തിൽ ഇത്രയും ദുരിതം മതി’: ഹമാസ് തടവിലായിരുന്ന ഇരട്ടസഹോദരങ്ങളുടെ വെളിപ്പെടുത്തൽ

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കിബ്ബറ്റ്സ് കഫാർ അസയിൽ നിന്നുള്ള തീവ്രവാദികൾ ഇരട്ടസഹോദരങ്ങളായ ഗാലിയെയും സിവ് ബെർമാനെയും മറ്റ് 17 കഫാർ അസ നിവാസികളെയും ബന്ദികളാക്കി. രണ്ടുവർഷത്തെ തടവുജീവിതത്തിനു...

തടവറയിലെ ഇരുളടഞ്ഞ രണ്ടുവർഷങ്ങൾ; മരണത്തെ തോൽപ്പിച്ച് തിരികെയെത്തിയ സെഗെവ് കാൽഫോണിന്റെ അതിജീവനം

ഒരു സൂപ്പർമാർക്കറ്റിലൂടെ പതുക്കെ നടക്കുക, തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾക്കായി ഓരോ ഇടനാഴിയിലും പരതുക, കടുംനിറമുള്ള പാക്കേജുകളും ഗന്ധങ്ങളും ആസ്വദിക്കുക തുടങ്ങി ഒരു യുവാവിന്റേതായ സാധാരണ ആഗ്രഹങ്ങൾ ഗാസയിൽ തടവിലായിരുന്ന സെഗെവ് കാൽഫോണിനും ഉണ്ടായിരുന്നു....

രേഖകളില്ലാത്ത ജീവിതങ്ങൾ: ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പുറന്തള്ളപ്പെടുന്ന ലക്ഷക്കണക്കിനു മനുഷ്യർ

ദക്ഷിണാഫ്രിക്കക്കാരനായ ആർനോൾഡിന് 25 വയസ്സുണ്ട്. രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തി. പക്ഷേ, അവിടെ ജനിച്ചെന്നും ആ മണ്ണിൽ വളർന്നു എന്നുമുള്ളതിന് തെളിയവായി ഒരു രേഖ പോലും കൈയിലില്ലാത്ത വ്യക്തി. സെക്കൻഡറി സ്കൂളിൽ ചേരാൻ ശ്രമിച്ചപ്പോഴാണ്...

“നിങ്ങൾക്കൊരിക്കലും സുഖപ്പെടുത്താൻ കഴിയില്ല; ഇത് ഞാൻ എന്റെ ജീവിതകാലമത്രയും വഹിക്കും”: ഹമാസ് ബന്ദിയായിരുന്ന റോമി ഗോണൻ

"ഒന്നും സംഭവിച്ചില്ല എന്ന് കേൾക്കേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു. എന്നാൽ, അത് പറയാൻ പ്രയാസമാണ്. ഒരുവശത്ത്, ഞാൻ ഉണ്ടായിരുന്ന അവസ്ഥയിലേക്ക് ആരും എത്തിയിട്ടില്ലെന്നു കേൾക്കുമ്പോൾ എനിക്ക് ആശ്വാസം തോന്നുന്നു." - റോമി ഗോണൻ...

യുദ്ധക്കെടുതിയിൽ ഉഴലുന്ന സുഡാൻ; ദുരിതമനുഭവിച്ച് കുടുംബം നയിക്കുന്ന സ്ത്രീകൾ

യുദ്ധം തകർത്ത സുഡാനിൽ കുടുംബഭാരം ഏറ്റെടുക്കുന്ന സ്ത്രീകളുടെ വീടുകൾ അതീവ ദയനീയമായ സാഹചര്യത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരുടെ അഭാവത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ഭക്ഷണത്തിനും വെള്ളത്തിനും പോലും...

ഗാസയിലെ കൗമാരക്കാരെ ഭീകരസംഘടനകളിൽ ചേർക്കാൻ ഹമാസ് തന്ത്രങ്ങൾ മെനയുന്നു: ഒരു പിതാവിന്റെ വെളിപ്പെടുത്തൽ

ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബന്ദികളെ കൈമാറുകളെയും ചെയ്തതോടെ നിലവിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് ലോകം കരുതിയത്. എന്നാൽ, അങ്ങനെയല്ല എന്നുള്ളതിന്റെ സൂചനകളാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതും പലസ്തീനിൽ നിന്നും തന്നെയാണ് അതിന്റെ വെളിപ്പെടുത്തലെന്നത്...

ഡിആർ കോംഗോയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വേരൂന്നുമ്പോൾ

രാത്രിയിലെ കൂരിരുട്ടിൽ കേട്ട ഭയന്നുള്ള നിലവിളിയിൽ ആ അമ്മ തന്റെ മക്കളെ അവളിലേക്ക് അടുപ്പിച്ച് ഇരുകൈകളും കൊണ്ട് ഇറുക്കി കെട്ടിപ്പിടിച്ചു. ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്ന് ആ അമ്മയ്ക്ക് മനസ്സിലായിരുന്നില്ല. ഭയത്തിൽ എപ്പോഴോ ഉറങ്ങി....

ക്രിസ്തുമസ് ദിനത്തിൽ ആനന്ദാശ്രുക്കളോടെ അവർ വീടണഞ്ഞു!

നവംബർ 21 ന് നൈജീരിയയുടെ മണ്ണിൽ നടന്നത് ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലുകളിൽ ഒന്നായിരുന്നു. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്നും 230 കുട്ടികളെയും സ്‌കൂൾ ജീവനക്കാരെയും തട്ടിക്കൊണ്ടുപോകുകയും നൂറുപേരെ ഒന്നര...

നൈജീരിയയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ തട്ടിക്കൊണ്ടു പോകപ്പെട്ടത് ഇരുനൂറിലധികം വൈദികർ

2015 നും 2025 നുമിടയിൽ നൈജീരിയയിലെ കത്തോലിക്കാ സഭയിൽ നിന്നും 212 വൈദികരെ തട്ടിക്കൊണ്ടുപോയതായി രേഖപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ടു. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ...

‘കിംചി കുഞ്ഞുങ്ങൾ’: അസാധ്യതകളുടെ നടുവിൽ ജനിച്ച അതിജീവനത്തിന്റെ നേർസാക്ഷ്യം

കൊറിയൻ യുദ്ധത്തിന്റെ കെടുതികളിൽ നിന്നും പലായനം ചെയ്ത 14,000 അഭയാർഥികളെയും വഹിച്ചുകൊണ്ട് യുഎസ് ചരക്കുകപ്പലായ 'എസ്എസ് മെറെഡിത്ത് വിക്ടറി.' നടുക്കടലിൽ, തണുത്തുറഞ്ഞ കാലാവസ്ഥയെയും വൃത്തിഹീനമായ സാഹചര്യത്തെയും അവർ അതിജീവിച്ചു. അവരിൽ അഞ്ചുപേർ പൂർണ്ണഗർഭിണികളായിരുന്നു,...

Popular

spot_imgspot_img