1975 ഡിസംബർ 23 ന്, റോബ് പാർസൺസും ഭാര്യ ഡയാൻ കാർഡിഫിലെയും അവരുടെ വീട്ടിൽ ക്രിസ്തുമസ് ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ വാതിൽക്കൽ ഒരു ബെൽ കേട്ടു. എന്നാൽ അന്ന് അവരുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ...
ആറു ദിവസങ്ങളായി കേരളത്തിന്റെ ആത്മാവ് ഒരു അജ്ഞാതനല്ലാത്ത മൃതദേഹത്തിനൊപ്പം മോർച്ചറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡിസംബർ ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ, റാം നാരായണന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് വിമാനമാർഗം ബന്ധുക്കൾക്ക് ഏൽപ്പിക്കുന്നതിനായി ഛത്തീസ്ഗഡിലേക്ക് യാത്രയായെങ്കിലും,...
എല്ലാ വർഷവും, ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്തുമസ് വളരെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു തിരുനാളാണ്. ലോകരക്ഷകന്റെ ജനനത്തെ അനുസ്മരിക്കുന്ന ദിനമാണ് ഇത്. എന്നാൽ, ലോകത്തിലെ ചിലയിടങ്ങളിൽ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്നവർ ഉണ്ട്. ബ്രൂണൈ, ചൈന,...
ക്രിസ്മസ് കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് വർണ്ണക്കടലാസിൽ മനോഹരമായി പൊതിഞ്ഞ സമ്മാനപ്പൊതികളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒന്നാണ് ഈ സമ്മാനങ്ങൾ കൈമാറുന്ന രീതി. എന്നാൽ...
ഓസ്ട്രേലിയയിലെ ജൂത സമൂഹം ഇന്ന് വേദനയോടെ പറയുന്ന പേരാണ് മാറ്റിൽഡ. ജൂതവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഉള്ള് കല്ലാക്കി അക്രമകാരികൾ നടത്തിയ താണ്ഡവത്തിൽ പൊലിഞ്ഞു വീണ കൊച്ചു പൂവാണ് 10 വയസ്സുകാരി മാറ്റിൽഡ.
അവളുടെ മാതാപിതാക്കളായ...
ഇന്ന് ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചുവന്ന വസ്ത്രവും വെളുത്ത താടിയുമുള്ള ചിരിച്ചു നിൽക്കുന്ന സാന്താക്ലോസിനെയാണ്. എന്നാൽ പണ്ട് കാലത്ത് സാന്താക്ലോസ് ഇങ്ങനെയായിരുന്നില്ല എന്നത് പലർക്കും അറിയില്ല....
18 തികയുംമുൻപ് ഏറ്റെടുക്കേണ്ടിവന്ന ഭാര്യ എന്ന പദവി, പിന്നീട് ഭർത്താവിൽ നിന്നും സ്ഥിരം മർദനങ്ങളുടെയും പീഡനങ്ങളുടെയും നാളുകൾ. അതിനിടയിൽ തനിച്ചാവുന്ന നിമിഷങ്ങളിൽ അവളുടെ ഓർമ്മകൾ എത്തപ്പെടുന്നത് സ്കൂൾജീവിതത്തിലേക്കാണ്. അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ...
ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഒന്നാണ് ലൈറ്റുകൾ. ഈ ലൈറ്റുകൾ കുട്ടികളുടെ രൂപകൽപനയിൽ നിന്നും ആശയങ്ങളിൽ നിന്നുമായാലോ? അതും ഒരു നഗരത്തെ പ്രകാശിപ്പിക്കാൻ, ക്രിസ്തുമസ് കാലത്ത് തിളക്കമേകാൻ കുട്ടികൾ ഡിസൈൻ...
'പഠനത്തിൽ അത്ര മികവില്ല, ഒപ്പം കളിക്കാനോ, കൂട്ടുകൂടാനോ സുഹൃത്തുക്കളില്ല. കുട്ടിക്കാലത്ത് എന്നിൽ കണ്ടെത്തിയ ഡിസ്ലെക്സിയ കാരണം ഞാൻ ഓരോ ക്ലാസ്സുകളിലും പഠനത്തിൽ ബുദ്ധിമുട്ടി. സ്കൂളിലെ പഠനത്തേക്കാൾ മികച്ചത് ഇന്റർനെറ്റ് വഴിയുള്ള പഠനമാണെന്ന് മനസ്സിലാക്കിയതോടെ...
"ഒരു ആക്രമണം നടക്കുമ്പോൾ നിങ്ങളുടെ കുടുംബം എവിടെയാണെന്നും എന്ത് സംഭവിച്ചു എന്നും അറിയാത്തതിനേക്കാൾ വലിയ ഭയമില്ല" - തലയ്ക്കും ശരീരത്തിനുമേറ്റ മുറിവിലും രക്തമൊലിച്ചുള്ള വേദനയിലും സിഡ്‌നിയിലെ ഒരു ജൂതസമൂഹ സംഘടനയുടെ തലവനായ ആഴ്‌സൺ...
"എനിക്ക് പത്ത് കുട്ടികളുണ്ട്. പക്ഷേ, മൂന്ന് പേർ മാത്രമേ കൂടെയുള്ളൂ. മറ്റ് ഏഴുപേർക്കും അവരുടെ പിതാവിനും എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല" - റുവാണ്ടയിലെ റുസിസി ജില്ലയിലെ ന്യാരുഷിഷി അഭയാർഥി ക്യാമ്പിലെ 40 കാരിയായ...
സ്ത്രീകളായ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അവരുടെ തൊഴിലിന്റെ പേരിൽ കടുത്ത ഓൺലൈൻ ആക്രമണം നേരിടുന്നതായി ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പഠനത്തിൽ കണ്ടെത്തി. പഠനത്തിൽ പങ്കെടുത്ത, പത്തിൽ ഏഴ് സ്ത്രീകളും ഓൺലൈൻ ആക്രമണം നേരിട്ടതായി പറയുന്നു....
കോംഗോയിൽ എം23 സേനയും മറ്റ് സായുധപോരാളികളും ലൈംഗികാതിക്രമത്തെ ഒരു യുദ്ധായുധമായിട്ടാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട 46 പേരുമായി സംസാരിച്ച റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പകുതിയും പിച്ചിച്ചീന്തപ്പെട്ട കുട്ടികളാണെന്നത് ഞെട്ടിക്കുന്ന സത്യമാണ്! 2025 ലെ...
"ആ ദൃശ്യങ്ങളിൽ നോവ അവളുടെ ജീവനുവേണ്ടി യാചിക്കുകയായിരുന്നു. വീഡിയോയുടെ അവസാനത്തിൽ അവൾ വിയർത്തു. പക്ഷേ, അവൾക്കപ്പോൾ ജീവനില്ലായിരുന്നു." സ്വന്തം മകളുടെ മരണവെപ്രാളത്തിന്റെ വീഡിയോ കണേണ്ടിവന്ന പിതാവ് അവി മാർസിയാനോ ഇത് പറയുമ്പോൾ അയാളുടെ...
ലോകം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, ഭൂനശീകരണം, മലിനീകരണം എന്നിവ. എന്നാൽ ഇത്തരം പ്രശ്നങ്ങളെയെല്ലാം സംയുക്തമായി നേരിടുന്നതിനുള്ള പോംവഴികൾ കണ്ടെത്തണമെന്നും ഇതിലൂടെ ജനങ്ങളുടെയും ഭൂമിയുടെയും ആരോഗ്യത്തിനു ഭീഷണിയായ...