Wednesday, September 2, 2026

Cover Story

‘ജേർണി ടു ബെത്ലഹേം’: അതിമനോഹരമായ ക്രിസ്തുമസ് സിനിമ

2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്...

ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുന്ന ആറു രാജ്യങ്ങൾ

ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു ദിനവും ലോകത്തിലെ ഏറ്റവും പ്രചാരമുള്ള അവധിദിവസങ്ങളിൽ ഒന്നുമാണ് ക്രിസ്തുമസ്. എന്നാൽ ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷം നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചാൽ ശിക്ഷയും...

ഹമാസിന്റെ ലൈംഗികാതിക്രമങ്ങളെ നിഷേധിക്കുന്നതിലൂടെ ഐക്യരാഷ്ട്രസഭാം​ഗം ഭീകരതയ്ക്ക് കൂട്ടുനിൽക്കുന്നു

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരായി നടത്തിയ ആക്രമണത്തിനിടെ സ്ത്രീകൾക്കു നേരെ ബലാത്സംഗം നടന്നിട്ടില്ലെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റീം അൽസലേം പറഞ്ഞിരുന്നു. സമഗ്രമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ ഒരു അംഗം നിഷേധിക്കുന്നത്...

ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് സ്റ്റാമ്പിന്റെ ചരിത്രം

ക്രിസ്തുമസ് കാർഡിന്റെ ചരിത്രം നമുക്കറിയാം എന്നാൽ ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് സ്റ്റാമ്പ് പുറത്തിറക്കിയത് എവിടെയാണെന്ന് അറിയാമോ? ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് സ്റ്റാമ്പ് പുറത്തിറങ്ങിയത് 1898 ഡിസംബർ ഏഴിനാണ്. കാനഡയാണ് ഇങ്ങനെയൊരു ആശയം ആദ്യമായി...

‘സൈലന്റ് നൈറ്റ്,’ ‘ഹോളി നൈറ്റ്’ എന്ന അതിമനോഹര ക്രിസ്തുമസ് ഗാനത്തിന്റെ ചരിത്രം അറിയാം

'സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്, ഓള്‍ ഈസ് കാം, ഓള്‍ ഈസ് ബ്രൈറ്റ്...' ഈ പാട്ടിലാണ് ലോകമെങ്ങുമുള്ള ക്രിസ്മസ് രാത്രികള്‍ പുലരുന്നത്. ആദ്യവരി കേള്‍ക്കുമ്പോള്‍ തന്നെ ക്രിസ്തുമസിന്റെ ഓര്‍മ്മ വരുന്ന ഗാനത്തിന്റെ ജനനസ്ഥലം...

നൈജീരിയയിലെ നിശ്ശബ്ദ രക്തസാക്ഷികൾ

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു രാജ്യമാണ് നൈജീരിയ. എത്യോപ്യയേക്കാൾ ഇരട്ടി ജനസംഖ്യ ഇവിടെയുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടെ ഇവിടുത്തെ ജനസംഖ്യ പത്തിരട്ടിയായി വർധിച്ചു. അമേരിക്കയേക്കാൾ മൂന്നിരട്ടിയിലധികം പ്രത്യുൽപാദന നിരക്കുള്ളതിനാൽ, ജനസംഖ്യാ വർധനവ് ഉടൻ...

നൈജീരിയയിലെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകൽ: പ്രത്യാഘാതം ഓർത്ത് സംസാരിക്കാൻപോലും ഭയപ്പെട്ട് ഗ്രാമവാസികൾ

പത്ത് ദിവസം മുമ്പ് നൈജീരിയയിലെ സ്കൂളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാതാപിതാക്കളിൽ പലരും പരിഭ്രാന്തരാണ്. തട്ടിക്കൊണ്ടുപോയവരിൽ നിന്നുള്ള പ്രതികാര നടപടികളെ ഭയന്ന് അവർ അധികാരികളോടോ പത്രപ്രവർത്തകരോടോ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. "ഞങ്ങൾ അവരെക്കുറിച്ച്...

‘വെടിയേറ്റവർ ആരും ജീവനോടെ രക്ഷപെടാതിരിക്കാൻ അവരുടെമേൽ വാഹനമോടിച്ചു കയറ്റി’: സുഡാനിലെ ആക്രമണങ്ങളിൽ നിന്നും രക്ഷപെട്ടവരുടെ വെളിപ്പെടുത്തൽ

ലോകമനഃസാക്ഷിയെ തന്നെ നടുക്കിയ കൂട്ടക്കൊലപാതകമാണ് സുഡാനിലെ എൽ-ഫാഷറിൽ നടന്നത്. കൊലപാതകങ്ങൾ നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ വാർത്താമാധ്യമങ്ങൾ പോലും ഈ സംഭവത്തെ പതിയെ തമസ്കരിച്ചു. എന്നാൽ, ഉറ്റവർ നഷ്ടപ്പെട്ടവർ, കൂട്ടക്കൊലപാതകങ്ങൾ, അക്രമങ്ങൾ ഇവ കൺമുൻപിൽ...

നാസി കുറ്റവാളിയായ തന്റെ പിതാവിനോടുള്ള തികഞ്ഞ വെറുപ്പിന് പേരുകേട്ട ഒരു മകൻ

'എന്റെ പിതാവിന്റെ വധശിക്ഷ ഒഴികെ, ഞാൻ വധശിക്ഷയ്ക്ക് എതിരാണ്' ഒരച്ഛനെ കുറിച്ചുള്ള മകന്റെ ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം ആ മകന് അച്ഛനോടുള്ള വെറുപ്പിന്റെ ആഴം. ന്യൂറംബർഗിൽ തൂക്കിലേറ്റപ്പെട്ട ഒരു നാസി കുറ്റവാളിയായ...

‘മുന്നോട്ട് ജീവിക്കണമെന്ന എന്റെ ആ​ഗ്രഹമൊഴിച്ച് എല്ലാം ഹമാസ് കൈക്കലാക്കി‘ തടവിൽ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അലോൺ ഓഹൽ

‘ഹമാസിന്റെ തടവറയിലെ ആദ്യ ദിനങ്ങൾ മുതൽ തന്നെ ഞാൻ മരിക്കുമെന്നാണ് കരുതിയത്, പക്ഷേ എന്റെ അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷ ഞാൻ മുറുകെ പിടിച്ചു‘- തടവിലെ നാളുകളിൽ നിന്നും പുറത്തു വന്നെങ്കിലും അലോൺ...

ഭോപ്പാൽ ദുരന്തം: ലോകത്തിലെ ഏറ്റവും മാരകമായ വാതകചോർച്ചയ്ക്ക് 41 വയസ്സ്

41 വർഷങ്ങൾക്കു മുൻപ് ഒരു ഇന്ത്യൻ നഗരം ലോകത്തിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തങ്ങളുടെ സ്ഥലമായി മാറിയതിന്റെ സ്മരണകൾ പുതുക്കുന്ന ദിനമാണ് ഇന്ന്. 1984 ഡിസംബർ രണ്ടിന് രാത്രി, ഭോപ്പാലിലെ യൂണിയൻ കാർബൈഡ്...

ഇന്ന് ലോക എയ്ഡ്‌സ് ദിനം; അറിയാം, ചരിത്രവഴികളും എയ്ഡ്‌സ് ദിന സന്ദേശങ്ങളും

ഡിസംബർ ഒന്ന്. ലോക എയ്ഡ്സ് ദിനമായി ആചരിക്കുകയാണ്. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധമാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തിൽ അവബോധം ഉണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ്...

സുഡാനിലെ എൽ-ഫാഷറിൽ നിന്ന് പലായനം ചെയ്തെത്തിയ ഭീതി നിറഞ്ഞ കുഞ്ഞുമുഖങ്ങൾ

"അഞ്ചുമാസം പ്രായമുള്ള കുഞ്ഞുസഹോദരിയെ ചുമന്നുകൊണ്ടാണ് ആ പതിമൂന്നുകാരി തവിലയിലെ ക്യാമ്പിലേക്ക് എത്തിയത്. അവൾ വളരെയധികം ക്ഷീണിതയായും ഒപ്പം ഭീതിയോടെയുമാണ് ഞങ്ങൾക്കു മുൻപിൽ നിന്നത്. അവളുടെ അമ്മ, നാല് സഹോദരന്മാർ, മൂത്ത സഹോദരി എന്നിവരിൽ...

ചർച്ചയായി തുർക്കിയിൽ ക്രൈസ്തവർ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടുത്തലും പീഡനങ്ങളും

ലെയോ പതിനാലാമൻ പാപ്പയുടെ തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള ആറുദിവസത്തെ സന്ദർശനം ആരംഭിച്ചു. ഈ അവസരത്തിൽ തുർക്കിയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളും ഒറ്റപ്പെടത്തലുകളും മനസ്സിലാക്കേണ്ടത് ആവശ്യമാണ്. 'തുർക്കിയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനം' എന്ന പേരിലുള്ള യൂറോപ്യൻ...

ഓരോ പത്തു മിനിറ്റിലും ലോകത്തിൽ എവിടെയെങ്കിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു: കണക്കുകൾ വെളിപ്പെടുത്തി ഐക്യരാഷ്ട്രസഭ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ, ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് സ്ത്രീകൾക്കെതിരെയുള്ള വളരെ ദാരുണമായ യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഓരോ പത്തു മിനിറ്റിലും ലോകത്തിൽ എവിടെയെങ്കിലും ഒരു സ്ത്രീ വീതം കൊല്ലപ്പെടുന്നു. കഴിഞ്ഞ വർഷം...

Popular

spot_imgspot_img