Wednesday, September 2, 2026

Cover Story

രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ പറയാന്‍ മടിച്ച് പൊതുജനം

ജനാധിപത്യ സംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നിലകൊള്ളുന്ന അടിസ്ഥാനപ്രമാണമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ...

എഴുത്തിന്റെ പെരുന്തച്ഛൻ 90ൻറെ തികവിൽ; ആഘോഷമാക്കാൻ മലയാള സാഹിത്യ ലോകം

കഥയും നോവലും തിരക്കഥയും ഉൾപ്പടെ തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ 90ൻറെ തികവിൽ. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന ഏതൊരാളും ആദരവോടെ പറയുന്ന രണ്ടക്ഷരമാണ് എംടി എന്നുള്ളത്. മനുഷ്യരായി...

കണ്ണുതുറന്ന കോടതിയും വൈകി വന്ന നീതിയും

തീവ്ര ഇസ്ലാം മതതീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ, ജീവിക്കുന്ന രക്തസാക്ഷിക്ക് മുന്നിൽ ഒടുവിൽ നീതി പീഠം കണ്ണു തുറന്നു. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിലുള്ള നീതി! 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാൻ കോളേജിൽ...

ഒരു രൂപ, ഒരു അംബാസഡർ കാർ, ഒരു എഞ്ചിനീയറിംഗ് കോളേജ്

  സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് എയ്‌ഡഡ്‌ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരെപ്പറ്റിയുള്ള സമൂഹത്തിന്റെ പൊതുബോധം പൊതുവെ മോശമാണ്. കോഴ ഒക്കെ മേടിച്ച് അധ്യാപകരെ നിയമിക്കുക, സർക്കാർ അവർക്ക് ശമ്പളം ഒക്കെ കൊടുക്കും. മാനേജമെന്റ് ക്വോട്ടയിൽ...

ചൂണ്ടയിടാനും അനുവാദം വേണോ?

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ്...

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം: മരുന്നുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കി

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ ജിഎസ്ടി എടുത്തുമാറ്റി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഡൽഹിയിലെ വി​ഗ്യാൻ ഭവനിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗത്തിലാണ് തീരുമാനം. നേരത്തെ 12%...

ഡിസംബറിൽ ‘വൈദ്യുത കൊടുങ്കാറ്റ്’ ഉണ്ടാകും; പ്രവചനവുമായി ടൈം ട്രാവലർ

ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പ്രവചിച്ച് ശ്രദ്ധ നേടിയ ടിക് ടോക് താരം പുതിയ പ്രവചനവുമായി രംഗത്ത്. ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക് എന്ന...

2075 ഓടെ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സ്

ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2075 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ...

ഡുബ്രോവ്‌നിക് നഗരത്തില്‍ ട്രോളിബാഗുകൾക്ക് നിരോധനം

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരത്തില്‍ ട്രോളിബാഗുകൾക്ക് നിരോധനമേര്‍പ്പെടുത്തി പ്രാദേശിക ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം വന്നതായി ഡുബ്രോവ്‌നിക് നഗരത്തിന്റെ മേയർ മാറ്റോ ഫ്രാങ്കോവിക് പ്രഖ്യാപിച്ചു. ശബ്ദമലിനീകരണം ഉണ്ടാകുന്നുവെന്നു...

മതസമൂഹങ്ങളുടെ അന്ധത പൗരസമൂഹത്തെ ബാധിക്കരുത്

വ്യക്തിനിയമങ്ങൾ ഭരണഘടനാ ചൈതന്യത്തിന് വിരുദ്ധമാകാതിരിക്കാൻ ഇടപെടേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതതു മതസമൂഹങ്ങളാണ്. സ്വന്തം സമുദായത്തിൽ സ്ത്രീകൾ രണ്ടാംകിടക്കാരായിത്തീരുന്നെങ്കിൽ അതു തിരുത്താൻ അകത്തു ശ്രമം നടക്കണം. അതില്ലാതെ, ആറാം നൂറ്റാണ്ടിലെ പുരുഷ മേല്ക്കോയ്മയുടെ പ്രാകൃത ഗോത്രനിയമങ്ങൾ...

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നു: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ

ചൈനീസ് സർക്കാരുമായി ചർച്ചകൾ നടത്താന്‍ സന്നദ്ധമാണെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാൻ തീരുമാനിച്ചതായും സ്വാതന്ത്ര്യം തേടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. 88-ാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസത്തിനുശേഷം...

‘വാ മൂടിക്കെട്ടിയ പ്രധാനമന്ത്രി’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ വിവരിച്ച് ‘ബ്രിട്ടീഷ് ഹെറാൾഡ്’ മാഗസിൻ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ ഡോക്യൂമെന്‍ററിക്കു പിന്നാലെ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്ന കവര്‍‌സ്റ്റോറിയുമായി ‘ബ്രിട്ടീഷ് ഹെറാൾഡ്’ മാഗസിൻ. ‘ജനാധിപത്യം ആശങ്കയിൽ: കർശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഇന്ത്യയിൽ അപായമണി മുഴക്കുന്നു’...

ഏകീകൃത സിവിൽ നിയമം: ന്യൂനപക്ഷങ്ങളുടെ നേതാക്കൾ ഇനിയും അണികൾക്ക് പഞ്ചസാരയിൽ പൊതിഞ്ഞു വിഷം കൊടുക്കരുത്

രാഷ്ട്രനിയമങ്ങളും മതനിയമങ്ങളും ഒന്നാണെന്ന് കരുതുന്നിടത്ത് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങളില്ല. അവർക്ക് തുല്യ അവസരങ്ങളും ഇല്ല. അത്തരം ചില രാജ്യങ്ങളിൽ ഭൂരിപക്ഷം ഭൂരിപക്ഷമായത് സ്വതസിദ്ധമായതും സ്വാഭാവികവുമായ വളർച്ചയിലൂടെ ആയിരുന്നില്ല. അവിടെ മറ്റ്‌ മതവിശ്വാസികൾ...

പഴയ വീഞ്ഞ് പുതിയ കുടത്തിലാക്കി വിഘടനവാദികൾ; അറിഞ്ഞ് വയ്ക്കാം ഈ നിറം മാറുന്ന ഓന്തുകളെ

'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പേരിൽ ശ്രീ. ഹമീദ് ചേന്ദമംഗലൂർ രചിച്ചിട്ടുള്ള ഒരു പുസ്തകം എത്രപേർ വായിച്ചിട്ടുണ്ട് എന്നറിയില്ല. നിറം മാറുന്ന ഒരു ഓന്താണ്, 2015-ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ കവർചിത്രം....

അശാന്തിയുടെ നടുവിലെ മണിപ്പൂർ

മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വംശീയകലാപം അതിരൂക്ഷമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പട്ടികവർഗ്ഗ സമുദായത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ മണിപ്പൂരിലെ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ കുക്കി ഐക്യദാർഢ്യ മാർച്ചിനു പിന്നാലെയാണ്...

Popular

spot_imgspot_img