മത/ ജാതിബദ്ധമായ വ്യക്തിനിയമങ്ങൾക്കു പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം,...
ലോകത്തിലെ ഏറ്റവും വലിയ അത്യാഡംബര ക്രൂയിസ് കപ്പലായ ‘ഐക്കണ്‍ ഓഫ് ദി സീസ്’ ആദ്യയാത്രക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ യാത്ര ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 450-ലധികം വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ...
ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ,...
അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകൾ പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു.
ആളുകൾക്ക് അതിശയമായിരുന്നു. കോളേജുകൾ ഒക്കെ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ?
ഈ വർഷത്തെ അഡ്മിഷനുള്ള...
പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നതിൽ പൊതുവെ വിമുഖത കാട്ടുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ. എന്നാൽ യുക്രൈനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ കാര്യങ്ങൾ നേരെ മറിച്ചാണ്. അവർ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത് തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടിയാണ്.
കഴിഞ്ഞ...
'വ്യവസായ സംരംഭങ്ങള്‍ പച്ചപിടിക്കാന്‍ തൊഴിലാളി സംഘടനകള്‍ കേരളത്തില്‍ അനുവദിക്കില്ല' എന്ന ഒരു പൊതുഭാഷ്യം മലയാളികള്‍ക്കിടയിലുണ്ട്. വ്യവസായങ്ങള്‍ വരും; നാടു വികസിക്കും എന്ന് രാഷ്ട്രീയ കുപ്പായക്കാരും ഭരണവര്‍ഗ്ഗവും പറയുമ്പോഴും ഒരു വിരോധാഭാസം എന്ന നിലയിലാണ്...
ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾപ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചില ഹയർ സെക്കണ്ടറി, കോളേജ് ബാച്ചുകളും, ചില പ്രദേശവാസികളായ കുട്ടികളും ഒന്നടങ്കം മയക്കുമരുന്നിന്റെ...
റഷ്യന്‍ സേനയെയും സഖ്യകക്ഷി സായുധ സംഘങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ. യുക്രെയ്നിനെതിരായ യുദ്ധത്തിൽ നൂറുകണക്കിന് കുട്ടികളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്തതിന്റെ പേരിലാണ് നടപടി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ചയാണ്...
മെക്‌സിക്കോയിലെ തീവ്രമായ ഉഷ്ണതരംഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച വരൾച്ചയും കാരണം ചിയാപാസ് സംസ്ഥാനത്തെ ഒരു ഡാമിനടിയിൽ സ്ഥിതിചെയ്തിരുന്നതും കാലക്രമേണ വെള്ളത്തിനടിയിലായതുമായ ദേവാലയം പൂർണ്ണമായും ദൃശ്യമാകുംവിധത്തിൽ ഉയർന്നുവന്നു. ഈ ദേവാലയത്തിന് 400 വർഷത്തിലധികം...
കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടയ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നു. കണക്കുകള്‍പ്രകാരം ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഏകദേശം 34,000 ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 523...
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. സംഭവം ഇങ്ങനെ,
ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽ ഫോൺ...
നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്ന ഒന്നാണ് വായന. നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക് കഴിയും. ഈ വായനാദിനത്തിൽ വായിക്കാവുന്ന അതിമനോഹരമായ ഒരു ഗ്രന്ഥം പരിചയപ്പെടുത്തുകയാണ്.
നോബൽ സമ്മാന ജേതാവായ...
മരണാനന്തര അവയവദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത് എന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ അഭിപ്രായപ്പെട്ടു. "ഏതെങ്കിലും ആശുപത്രിസാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും കണ്ടുപിടിക്കണം. അത്തരമൊരു സംശയം...
ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ പ്രവർത്തിയാണ് അവയവദാനം എന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളെ തുടർന്നാണ് പ്രധാനമായും അവയവദാനം...
വംശീയകലാപം രൂക്ഷമായ മണിപ്പൂരില്‍ ഇതുവരെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, 352 പേർക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മെയ്തേയ് - കുക്കി വിഭാഗങ്ങള്‍...