പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ കോ-വിന്‍ പോര്‍ട്ടലില്‍ നിന്നും ചോര്‍ന്നെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി പ്രതിപക്ഷം. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ന്നതായി ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ...
കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ നിന്ന് 40 ദിവസത്തെ തിരച്ചിലിനൊടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ബൊഗോട്ടയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ച ശേഷം കൊളംബിയന്‍ പ്രസിഡന്‍റ് ഗസ്താവോ പെട്രോയാണ്...
കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം കുട്ടികളെ കണ്ടെത്തിയത്. വിമാനാപകടത്തെ തുടര്‍ന്ന് 13, 9, 4, 1 പ്രായത്തിലുള്ള കുട്ടികളെ...
പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നടുന്നതും അത് ആഘോഷമാക്കുന്നതും ഇക്കാലത്തു സാധാരണമാണ്. എന്നാൽ വൃക്ഷതൈ നടാൻ ചെന്ന്, ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ ഒരാൾ ചോദിച്ച ചോദ്യം കണ്ണു തുറപ്പിക്കുന്നതായിരുന്നു. റ്റിജോ മുണ്ടുനടക്കൽ എന്ന വൈദികൻ...
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങളെക്കുറിച്ചും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഡോ. മൈക്കിൾ പുളിക്കൽഎഴുതുന്നു.
മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും...
ഇത്തവണത്തെ ഇക്കണോമിസ്റ്റിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട്. ഒരു ഫിനാൻഷ്യൽ കാപിറ്റൽ എന്ന രീതിയിൽ മുംബൈയുടെ പ്രാധാന്യം കുറയുന്നുവെന്നും ഫിനാൻഷ്യൽ സെക്ടറിൽ ഉള്ള ഏറെ ഇന്ത്യക്കാർ ദുബായിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു എന്നുമാണ്...
ചെടിയിലോ, കുരുവിലോ എന്തെങ്കിലും ഗുണമുള്ള മരുന്ന് ഉണ്ടായേക്കാം എന്ന ധാരണയില്‍ ആ ചെടി മുഴുവനോ, അതിന്റെ കുരുവോ ഇടിച്ചുപിഴിഞ്ഞ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദേഷം ചെയ്യും എന്നുമാത്രമാണ് ഞാന്‍ പറയുന്നത്. പ്രകൃതിജന്യമാണ്; അതിനാല്‍ പാർശ്വഫലങ്ങൾ...
"ഓരോ ചെറിയ ചെടിയും നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടോ? ഓരോ മരവും നിങ്ങളോട് ഒരു കഥ പറയുമോ? നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കളി നിർത്തി കേൾക്കുക; അവർ നിങ്ങളോട് മുടങ്ങാതെ സംസാരിക്കും. ചെറിയ...
ഇന്ന് ലോക പുകയിലവിരുദ്ധ ദിനം. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുയായി ആണ് ഈ ദിനം പ്രത്യേകമായി ആചരിക്കുന്നത്. അതിന്റെ ഭാഗമായി "നമുക്ക് ഭക്ഷണമാണ് വേണ്ടത്,...
2023 മെയ് മൂന്ന് മുതൽ മണിപ്പൂർ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിയ അന്വേഷണം. മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന...
2022 നു ശേഷം ആഗോള തലത്തിൽ വധശിക്ഷകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി വെളിപ്പെടുത്തി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലായി 883 പേർ വധശിക്ഷയ്ക്കു ഇരയായിരുന്നു. ഇത് 2021...
2016 നവംബർ എട്ടാം തീയതി രാത്രി 8.15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തെ തുടർന്നാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്...
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില റെക്കോർഡുകൾ ഭേദിക്കുമെന്നു മുന്നറിയിപ്പ് നൽകി ലോക കാലാവസ്ഥാ സംഘടന. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ കാലാവസ്ഥാ വ്യതിയാനവുമായി കൂടിച്ചേർന്ന് ആഗോളതാപനില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ...
ദാരിദ്ര്യ നിർമാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17 ന് രൂപം കൊണ്ട കുടുബശ്രീ സംവിധാനത്തിന് ഇന്ന് രജത ജൂബിലി. വീട്ടകങ്ങളിൽ ഒതുങ്ങിനിന്ന അനേകായിരം സ്ത്രീ സ്വപ്നങ്ങൾക്ക് വർണ്ണം നൽകിയ ഒന്നാണ് കുടുംബശ്രീ...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനദാസ് കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള ആനുകാലിക ദുരന്തങ്ങള്‍ ഏതെടുത്ത് പരിശോധിച്ചാലും ദുരന്തകാരണം ലഹരിയാണെന്ന് കാണാം. മയക്കുമരുന്നിന് അടിമയായിത്തീര്‍ന്ന ഒരധ്യാപകന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരേയോ പോലീസുകാര്‍ക്കെതിരെയോ...