"എന്റെ പന്ത്രണ്ടു വയസ് ഉള്ള മകൾ പറയും അച്ഛൻ ഇനി ഈ ജോലി ചെയ്യരുത് എന്ന്. ശരിയാണ് ഏതു സമയവും മരണം സംഭവിക്കാം. അത്രയ്ക്ക് അപകടം ഉണ്ട്. തിരിച്ചു വരും എന്ന് ഒരു...
2014-ൽ ഇറാഖിലെ മൊസൂൾ പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികൾ നടത്തിയ ബോധപൂർവമായ സാംസ്കാരിക നശീകരണം ലോകത്തെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ഒരു നഗരത്തിൽ അമൂല്യവും പൈതൃകവുമായ സമ്പത്തുകളെ അവർ തച്ചുടച്ചു....
ഒരുകാലത്ത് ഇറാനിൽ ഉടനീളം സ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന് പ്രഖ്യാപിക്കുന്ന, ഓർമ്മപ്പെടുത്തുന്ന പരസ്യ ബോർഡുകളായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെയും മഹ്‌സ അമീനിയുടെ മരണത്തെയും തുടർന്ന് കൂടുതൽ സ്ത്രീകൾ...
ഉക്രൈനിലെ തകർന്ന ആശുപത്രിയുടെ മുന്നിലൂടെ സ്ട്രക്ച്ചറിൽ രക്ഷാപ്രവർത്തകർ എടുത്തുകൊണ്ട് പോകുന്ന പൂർണ്ണ ഗർഭിണി. മരണത്തോട് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും തന്റെ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കുവാൻ ഒരു കൈകൊണ്ട് സംരക്ഷണ വലയം തീർത്തിരുന്നു ആ അമ്മ....
ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഉയർച്ച താഴ്ചകയിലൂടെ കടന്നു പോവുകയാണ്. അനുദിനം വികസനത്തിലൂടെ കടന്നു പോകുകയാണ് എന്ന രാഷ്ട്രാധികാരികളുടെ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യയുടെ സമ്പദ്ഘടനയിലേക്കുള്ള തുറന്ന വാതിലായി മാറുകയാണ് രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി....
"കഴിഞ്ഞ ഒരു വർഷത്തിലേറെയായി മഴ എന്തെന്ന് കണ്ടിട്ടില്ലാത്ത ഗ്രാമം. ഇവിടെ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. അതും ഒരു തുള്ളി വെള്ളത്തിനായി എന്ന് പറയുമ്പോൾ അവർ അനുഭവിക്കുന്ന വരൾച്ചയുടെ കാഠിന്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇനിയും...
കഴിഞ്ഞ സെപ്തംബറിൽ കസ്റ്റഡിയിൽ മരിച്ച മഹ്‌സ അമിനിയുടെ പേര് ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത് ഇറാനിൽ പ്രതിഷേധത്തിന്റെ തിരമാലകൾക്ക് കാരണമായി. എന്നാൽ നിലൗഫർ ഹമീദിയെയും ഇലാഹേ മുഹമ്മദിയെയും കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല....
കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോ നടന്ന ഇന്നലെ കേരള സ്റ്റോറി കാണാൻ യാദൃശ്ചികമായി ഒരു അവസരം കിട്ടി. ഈ സിനിമ ആദ്യമായി കണ്ട കേരളത്തിലെ നൂറുപേരിൽ ഒരാളാണ് ഞാൻ. ഇതുവരെ ഉയർന്ന ആരോപണങ്ങളിലും...
മാധ്യമ പ്രവർത്തകർ നാടുകടത്തപ്പെടുന്നു, തടവിലാക്കപ്പെടുന്നു, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ നിരോധിക്കപ്പെടുന്നു... മാധ്യമ ലോകത്തിൽ സത്യം വിളിച്ചു പറയുന്നവന്റെ നാവടക്കുന്നത് പല വിധത്തിലാണ്. ഇത്തരത്തിൽ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ലോകത്തിൽ വർദ്ധിക്കുമ്പോൾ ഒരു...
'കക്കുകളി' എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. "കക്കുകളി" എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ...
ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ ആവിഷ്‌കാര സ്വാതന്ത്ര്യമെങ്കില്‍, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില...
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമാണ്. ഒരു താരം തന്‍റെ കരിയറവസാനിക്കുമ്പോള്‍ ലോകം, നനഞ്ഞ കണ്ണുകളോടെ യാത്രയാക്കിയ സംഭവം ചരിത്രത്തില്‍ വിരളമാണ്. രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യൻ ക്രിക്കറ്റിന്‍റെയും ലോകക്രിക്കറ്റിന്‍റെയും നെടും തൂണായി...
സെപ്റ്റംബറില്‍ ഇറാനിലെ മഷാദിനടുത്തുള്ള വടക്കുകിഴക്കന്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ ഇറാനിയന്‍ സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇലാഹെ തവോകോലിയന്‍ എന്ന പിഎച്ച്ഡി വിദ്യാര്‍ഥിനിയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇപ്പോഴും അവള്‍ ഇറ്റലിയിലെ ആശുപത്രി...
കഴിഞ്ഞ മാസം മിഗുവല്‍ പന്തലിയോണ്‍ കത്തോലിക്കാ സഭയില്‍ വൈദികനായി അഭിഷിക്തനായപ്പോള്‍, അത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. 28 കാരനായ മിഗുവല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടോളം വൈദികനാകുന്നതിനായുള്ള പരിശീലനത്തിലായിരുന്നു. പടിഞ്ഞാറന്‍...
ഒലിവുമലയില്‍ യേശു സ്വര്‍ഗാരോഹണം (ഉയിര്‍പ്പു തിരുനാളിനു ശേഷം നാല്‍പ്പതാംദിനം) ചെയ്ത സ്ഥലത്താണ് സ്വര്‍ഗാരോഹണ ദൈവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പാത്തര്‍ നൊസ്തര്‍ ദേവാലയത്തിന് (സാന്ത എലയോന ദേവാലയം) തൊട്ടടുത്തണിത്. ഒലിവു മലക്ക് ബൈബിളില്‍ പല പ്രത്യേകതകളുണ്ട്....