Wednesday, September 2, 2026

Cover Story

സമാധാനത്തിനായി യത്നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി

ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും...

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ ലോകം

ലോകജനതയുടെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവന്റെ ഓര്‍മ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്നു ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു...

മതം നോക്കി ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിശ്ചയിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍

മതം നോക്കിയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി കേരളത്തിലെ രാഷ്ടീയ നേതാക്കള്‍ നിശ്ചയിക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഈയിടെ നടന്ന രണ്ടു സംഭവങ്ങള്‍. ആദ്യത്തേത്, ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന...

മേലുദ്യോഗസ്ഥ പീഡന പരാതി : ജയ്സൺ, അനിത ദമ്പതികൾ ഉൾപ്പെട്ട കേസുകളിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം വേണം – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

മേലുദ്യോഗസ്ഥരിൽ നിന്ന് അപമാനവും ഭീഷണിയും ഉണ്ടായതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുന്ന ജയ്സൺ, അനിത മേരി ദമ്പതികളുടെ പരാതിയിൽ നിഷ്പക്ഷമായ ഉന്നതല അന്വേഷണം വേണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജയ്സനെതിരെയുളള...

ലൈംഗിക തൊഴിലിന്റെ ഭീതിദ ലോകത്ത് അകപ്പെടുന്ന സൊമാലിയയിലെ സ്ത്രീകള്‍

വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് അക്രമാസക്തമായ ഒരു നഗരത്തില്‍ ലൈംഗിക തൊഴിലിന്റെ ഭീദിത ലോകത്തേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ്, സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ രണ്ട് സ്ത്രീകള്‍. മൊഗാദിഷുവിന്റെ ഊര്‍ജ്ജസ്വലവും തിരക്കേറിയതുമായ ലിഡോ ബീച്ച്, രാജ്യത്തെ സംഘര്‍ഷത്തില്‍...

കേരളത്തിലെ ജനദ്രോഹികളുടെയും ക്രൈസ്തവ പീഡകരുടെയും കക്കുകളികള്‍

കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു കര്‍ഷക പ്രതിഷേധ വേദിയില്‍ പ്രസംഗിച്ച ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമര്‍ശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ...

വൈവിധ്യങ്ങളെ മാനിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനം

ഇന്ന് ലോക സാമൂഹ്യ പ്രവര്‍ത്തന ദിനം വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവര്‍ത്തനം...

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം

പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ...

നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടും ആത്മവിശ്വാസം കൈവിടാതെ യുക്രൈന്‍ സൈനികര്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യം, തെക്കന്‍ കെര്‍സണ്‍ മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് സൈനികനായ ഇല്ല്യ പൈലിപെങ്കോ എന്ന മുപ്പതുകാരന്റെ പോരാട്ടം പെട്ടെന്ന് അവസാനിച്ചത്. യുദ്ധത്തിനിടെ ഇല്ല്യയുടെ ടാങ്ക് ഒരു മൈനിന് മുകളിലൂടെ...

സമാനതകളില്ലാത്ത വിവേചനവും അടിച്ചമര്‍ത്തലുകളും നേരിട്ട് ക്രൈസ്തവ സ്ഥാപനങ്ങള്‍

സമാനതകളില്ലാത്ത വിവേചനവും അടിച്ചമര്‍ത്തലുകളുമാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി ക്രൈസ്തവസമൂഹം ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങളും പീഡനങ്ങളും പരിധികള്‍ ലംഘിച്ചതോടെ പലയിടങ്ങളിലും ക്രൈസ്തവര്‍ സംഘടിതമായി തെരുവിലിറങ്ങി നീതിക്കു വേണ്ടി യാചിക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെമ്പാടും ക്രൈസ്തവര്‍ നേരിടുന്ന...

ഫാ. സ്റ്റാൻ സ്വാമി – മദനി: ഈ താരതമ്യം അപകടം; അപലപനീയം

*അടിച്ചമര്‍ത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ജീവന്‍ പണയം വച്ച് നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയേയും മതമൗലികവാദം നിരന്തരം പ്രഘോഷിച്ച്, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട...

രവീന്ദ്രന്റെ ഇരിപ്പും ശാസ്ത്രബോധവും

തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ വച്ചു നടന്ന ഒരു ചടങ്ങിലെ പ്രാര്‍ത്ഥനാ സമയത്ത് ഇരുന്ന രവിചന്ദ്രന്റെ മാന്യതയില്ലായ്മയെക്കുറിച്ച് ഒരു കുറിപ്പ്... ക്ഷണിക്കപ്പെട്ട ഒരു ചടങ്ങില്‍ പ്രാര്‍ത്ഥനാ സമയത്ത് കയ്യും കെട്ടിയിരുന്ന് ശ്രീ രവിചന്ദ്രന്‍ സി...

റഷ്യ-യുക്രൈന്‍ യുദ്ധം ഒന്നാം വാര്‍ഷികത്തിലേയ്ക്ക് അടുക്കുമ്പോള്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്നത് ഇവയൊക്കെ

2022 ഫെബ്രുവരി 24-ന് വ്ളാഡിമിര്‍ പുടിന്‍ 200,000 സൈനികരെ യുക്രെയ്നിലേക്ക് അയച്ചപ്പോള്‍, ദിവസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനമായ കീവ് തകര്‍ക്കാമെന്നും സര്‍ക്കാരിനെ താഴെയിറക്കാമെന്നും അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. അപമാനകരമായ പല പിന്‍വാങ്ങലുകള്‍ക്കും ശേഷം, അദ്ദേഹത്തിന്റെ പ്രാരംഭ അധിനിവേശ...

‘പോടാ’ ‘പോടീ’ വിളി വേണ്ട; കുട്ടികളെ ബഹുമാനിക്കാം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ. ആര്‍.വി.ജെ. മേനോന്‍, ജര്‍മ്മനിയില്‍ നിന്നും കേരളത്തില്‍ വന്ന് പഠനം ആരംഭിച്ച കുട്ടിയോടു തിരക്കി, 'എങ്ങനെ ഇവിടത്തെ സ്‌കൂള്‍ ടീച്ചേഴ്സ്?' കുട്ടി...

എന്തുകൊണ്ടാണ് തുര്‍ക്കിയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ തകര്‍ന്നത്?

തെക്കന്‍ തുര്‍ക്കി പ്രവിശ്യയായ ഹതേയിലെ ഒരു ആശുപത്രിയുടെ അവശിഷ്ടങ്ങളിലൂടെ അതീവക്ഷീണിതനായ ഒരാള്‍ പരതുകയാണ്. 'ഞങ്ങള്‍ എന്റെ സഹോദരിയുടെ മകളായ റുക്കിയെ തിരയുകയാണ്' എന്ന് തിരച്ചിലിനിടെ അയാള്‍ പറഞ്ഞു. 23 വയസ്സുള്ള റുക്കി ഒരു നഴ്‌സ്...

Popular

spot_imgspot_img