സി. സെഫിയുടെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും അന്തസ്സുയര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമാണ് ഡല്‍ഹി ഹൈക്കോടതി നടത്തിയിരിക്കുന്നത്. താന്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ദൈവത്തില്‍ പ്രതീക്ഷയുള്ളതുകൊണ്ടും താന്‍ നിരപരാധിയാണ് എന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടുമാണ് അവര്‍...
വാഹനങ്ങളിലെ അഗ്നിബാധയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ വാഹനത്തിലുണ്ടായ അഗ്നിബാധയില്‍ പൂര്‍ണ്ണഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചിരുന്നു. സമാനമായ സംഭവം ഇന്ന് തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിലും ഉണ്ടായെങ്കിലും യാത്രക്കാരന് ജീവഹാനി...
1944 മാര്‍ച്ചില്‍ നാസി ജര്‍മ്മനി ഹംഗറിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ്, ആ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ ജൂത യുവ നേതാക്കള്‍ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചു. വരും മാസങ്ങളില്‍ തടവിലാകാനിരിക്കുന്ന പതിനായിരക്കണക്കിന് സഹ ജൂതന്മാരെ ഗ്യാസ്...
ദേവഭൂമിയായി കണക്കാക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇന്ന് ഇടിഞ്ഞു താഴുന്ന നാടു കൂടിയാണ്. ഹിമാലയന്‍ പട്ടണമായ ജോഷിമഠില്‍ നിന്ന് നൂറുകണക്കിന് ആളുകളെയാണ് ഇതിനകം ഒഴിപ്പിച്ചത്. അവിടുത്തെ താമസക്കാരെല്ലാം അനിശ്ചിതത്വത്തില്‍ കാത്തിരിക്കുകയുമാണ്. വരും ദിവസങ്ങളിലും ആഴ്ചകളിലും...
നോനിപ്പഴം കാന്‍സറിനുള്ള ഒറ്റമൂലിയാണോ? അല്ല എന്നാണ് കൃത്യമായ ഉത്തരം. നോനിപ്പഴം സ്ഥിരമായി ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാരണം വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിവിധ ആല്‍ക്കലോയിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്...
അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ വുള്‍ഫ്. 'എഴുപതുകള്‍ മുതല്‍ എത്രയോ കാലമായി ഞാന്‍ ഇന്ത്യയെ പിന്തുടരുന്നു. ഞാന്‍...
ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വെള്ളിമൂങ്ങയെയാണ് കാക്കകൾ ആക്രമിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പരിസരത്തെത്തിച്ചത്. രാവിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ഇത് ശ്രദ്ധയിൽപെടുകയായിരുന്നു. ഒരു വർഷം മുൻപ് ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പ്രമുഖ പക്ഷിനിരീക്ഷകൻ...
ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ നിന്ന് അന്ത്യശാസനം ലഭിച്ചതിനെത്തുടര്‍ന്ന്, 16 കാരനായ സുക്ലു പൊതായ്, കഴിഞ്ഞയാഴ്ച, ഛത്തിഷാറിലെ കാങ്കര്‍ ജില്ലയിലെ ദേവ്ഗാവ് ഗ്രാമത്തിലുള്ള തന്റെ വീട് വിട്ട് അമ്മയ്ക്കും മൂന്ന് ഇളയ സഹോദരങ്ങള്‍ക്കും ഒപ്പം ഇറങ്ങി....
പന്ത്രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തി അയാൾ പണിക്കിറങ്ങി. കോവിഡു കാലത്തെ മുഴുപ്പട്ടിണി ഗവൺമെന്റ് ജോലി എന്ന സ്വപ്നം അയാളിൽ വളർത്തി. കോവിഡിന്റെ കെട്ട കാലത്ത് അയാൾ സ്വയം പഠിക്കാൻ തുടങ്ങി, രാത്രി രണ്ടു...
പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ തന്റെ ജീവിതാവസാനത്തോട് അടുക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച ദിവസങ്ങളില്‍, അന്തരിച്ച മാര്‍പാപ്പയുടെ എഴുത്തിലൂടെയും പഠിപ്പിക്കലുകളിലൂടെയും തങ്ങള്‍ വിശ്വാസത്തിലേക്ക് വന്നതായി നിരവധി കത്തോലിക്കര്‍ സോഷ്യല്‍മീഡിയ വഴി പങ്കുവയ്ക്കുകയുണ്ടായി.
ഇസ്ലാമില്‍ നിന്ന്...
മൂന്നു വർഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നു ലോകം പുതുവത്സര ആഘോഷങ്ങളിലേക്ക് മടങ്ങിയെത്തി. ലോകമെമ്പാടുമുള്ള ആളുകൾ രാത്രികാല ആഘോഷങ്ങളുടെ അകമ്പടിയോടെ 2023 നെ സ്വീകരിച്ചു. പുതുവർഷ രാവിൽ നൈറ്റ് ക്ലബ്ബ്കൾ ഉണർന്നു....
ജർമ്മനിയിലെ ബവേറിയ പ്രദേശത്തുള്ള മാർക്റ്റിൽ ഗ്രാമത്തിൽ ജോസഫ് റാറ്റ്സിംഗറിന്റെയും മരിയയുടെയും മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16-ന് ജോസഫ് അലോസിയൂസ് റാറ്റ്സിംഗർ ജനിച്ചു. വിശുദ്ധനും പ്രഗത്ഭനുമായിരുന്ന ബെനഡിക്ട് പാപ്പായുടെ മനോഹരമായ ജീവചരിത്രം...
നമുക്കു മുന്നിലൂടെ ഒരു വർഷം കൂടി കടന്നുപോവുകയാണ്. 2022 വർഷത്തിന്റെ അവസാന ദിനത്തിലാണ് നാം ഇപ്പോൾ. ഈ വർഷം അവസാനിക്കുമ്പോൾ എന്താണ് നാം ചിന്താവിഷയമാക്കേണ്ടത്? കഴിഞ്ഞ ഒരു വർഷത്തെ വിശകലനം ചെയ്യുമ്പോൾ എന്തൊക്കെ...
രണ്ട് കാലുകളാലും പന്ത് ഉരുട്ടി മൈതാനത്തിലൂടെ മിന്നൽവേഗത്തിൽ എതിരാളികളുടെ ഗോൾവല ചലിപ്പിക്കുന്ന ആ പത്താം നമ്പരുകാരനെ ഫുട്‌ബോൾ പ്രേമികൾ മറക്കാൻ വഴിയില്ല. കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കണ്ട് ഗോൾവല ലക്ഷ്യമാക്കി ഫുട്‌ബോൾ...
"മുമ്പ്, അവർ (റഷ്യൻ സേന) ഒരു ദിവസം ഏഴു മുതൽ 10 തവണ വരെ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇപ്പോൾ അത് 70-80 തവണയാണ്. ചിലപ്പോൾ ദിവസം മുഴുവൻ ആക്രമണം നീളും. ഇത് വളരെ...