"നീ ഒരു പൈലറ്റായാൽ എന്നെ അതിൽ കയറ്റി മക്കയിലേക്ക് കൊണ്ടുപോകണം" - ഒരു അമ്മ തന്റെ മകനോട് പറഞ്ഞ വാക്കുകളാണിത്. ദൂരെ, ആകാശത്തിലൂടെ പൊങ്ങിപ്പറന്ന വിമാനങ്ങളെ നോക്കി സ്വപ്നം കണ്ടിരുന്ന ഒരു അമ്മയും...
"കൂടെ താമസിച്ചിരുന്ന പെൺകുട്ടികൾക്കൊപ്പം ഞാൻ തബ്ബു ചവയ്ക്കാൻ തുടങ്ങി. അത് ഉപയോഗിക്കാൻ അവർ എന്നെ നിർബന്ധിച്ചു. ആദ്യം അത് പുകയിലയിലേക്കും പിന്നീട് മറ്റു പലതിലേക്കും എത്തപ്പെട്ടു. ട്രമഡോളും പെത്തഡിനും ഉൾപ്പെടെ കുത്തിവയ്ക്കുന്ന മരുന്നുകളില്ലാതെ...
ഇറാനിലെ ഹിജാബ് വിരുദ്ധപ്രക്ഷോഭം ആരംഭിച്ചിട്ട് നൂറു ദിവസങ്ങൾ പിന്നിടുകയാണ്. ഇറാന്റെ ചരിത്രത്തിൽ 1979- ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പ്രക്ഷോഭം നൂറു ദിനങ്ങൾ പിന്നിടുന്നതും അനുദിനം ശക്തിപ്രാപിക്കുന്നതും. നൂറു ദിവസങ്ങൾ...
കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ കൈകാര്യം ചെയ്തിരുന്ന നോഡൽ ഏജൻസിയായ ചൈൽഡ്‌ലൈൻ സംവിധാനത്തിന് അവസാനമാകുന്നു. പകരം 'ചൈൽഡ് ഹെൽപ്പ്ലൈൻ’ എന്ന പുതിയ സംവിധാനം സർക്കാർ കൊണ്ടുവരികയാണ്. ഇതിന്റെ...
"വേഗം ഈ മരക്കമ്പിൽ പിടിക്ക്. എന്നിട്ട് രക്ഷപെടൂ" - കുത്തനെയുള്ള വലിയ താഴ്വരയിലേയ്ക്ക് വീഴാറായി നിൽക്കുന്ന, ഹേറോദേസിന്റെ ഏറ്റവും ശക്തനായ ഭടന്റെ രണ്ട് നായകളോടാണ് പറയുന്നത്. ബോ എന്ന കഴുതക്കുട്ടിയുടെ സഹായഹസ്തം. അവരുടെ...
ക്രിസ്തുമസ് കാലത്ത് എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറാറുണ്ട്. എന്നാൽ, പ്രകൃതിക്ക് ദോഷം വരുത്താത്ത രീതിയിൽ സമ്മാനങ്ങൾ കൈമാറാൻ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ ക്രിസ്തുമസ് കാലത്ത് വ്യത്യസ്തമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കാൻ പാപ്പാ...
വടക്കൻ ഇറ്റലിയുടെ പടിഞ്ഞാറൻ തീരത്തുള്ള മനരോല പട്ടണത്തിൽ ലീഗ്‌വാരിയയിലെ ചിന്ഖ്വ് തെരെ നാഷണൽ പാർക്കിലാണ് ഈശോയുടെ ജനനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് പ്രകാശിതമായ ഈ ജനനരംഗ ചിത്രീകരണം പ്രദർശിപ്പിച്ചത്. വിരമിച്ച റെയിൽവെ ജീവനക്കാരനായ...
കാസർകോട് ജില്ലയിലെ മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട്ടിൽനിന്നും രൂപങ്ങൾ മാറ്റിയ നടന്ന സംഭവം തീർത്തും നിർഭാഗ്യകരമാണ്. സംഭവം നടന്നത് ഇങ്ങനെയാണ്. അവിടുത്തെ ക്രിസ്മസ്സ് ആഘോഷത്തിൻ്റെ ഭാഗമായി അവർ ഒരു പുൽക്കൂട് ഉണ്ടാക്കുന്നു....
കോവിഡ് 19 രാജ്യത്തെ ആരോഗ്യ മേഖലയിൽ സൃഷ്‌ടിച്ച ആഘാതം പൂർണമായും മാറിയിട്ടില്ല. അതിനിടെയാണ് ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎഫ്. 7 രാജ്യത്ത് സ്ഥിരീകരിക്കുന്നത്. രാജ്യം മൊത്തം ആശങ്കയുടെ നിഴലിലാണ്. ഈ സാഹചര്യത്തിൽ എന്താണ്...
"എനിക്ക് എങ്ങനെ പ്രതികരിക്കാനാകും? പഠിക്കാനും എന്റെ ഭാവി മാറ്റാനും അല്ലെങ്കിൽ എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, അവർ അത് നശിപ്പിച്ചു" - അഫ്ഗാനിസ്ഥാനിൽ, ഉയർന്ന വിദ്യാഭ്യാസം സ്വപ്നം...
10,500- ലധികം ആളുകളുടെ കൊലപാതകങ്ങൾക്ക് കൂട്ടുനിന്നതിന് നാസി തടങ്കൽപ്പാളയത്തിന്റെ കമാൻഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇർംഗാർഡ് ഫർച്‌നർ എന്ന സ്ത്രീ ശിക്ഷിക്കപ്പെട്ടു. പതിറ്റാണ്ടുകൾക്കു ശേഷം നാസി കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്ന ആദ്യ...
കോവിഡ് അവശേഷിപ്പിച്ച ആഘാതത്തിനിടയിലൂടെ ഒരു വർഷം കൂടെ കടന്നു പോവുകയാണ്. കോവിഡ് പകർച്ചവ്യാധിയുടെ ഭീതി ഒന്നൊഴിഞ്ഞു എങ്കിലും ആശ്വസിക്കാൻ ഇട നൽകാതെ മറ്റു പല വകഭേദങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും രംഗപ്രവേശനം നടത്തുന്നുണ്ട്....
ഉക്രൈൻ - റഷ്യ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യ ആക്രമണം വർദ്ധിപ്പിക്കുമ്പോഴും തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഉക്രൈൻ. പല രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈൻ ശൈത്യകാലത്തും യുദ്ധ സന്നദ്ധരാണ്. തങ്ങളുടെ ഊർജ്ജ...
കൗമാരക്കാരായ പെൺകുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾ ഏറെ പണിപ്പെടാറുണ്ട്. കാരണം അവർ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു പ്രായമാണത്. കൂടാതെ ഈ പ്രായത്തിൽ ശാരീരികമായി മാത്രമല്ല, അവരുടെ ചിന്തകളിലും വ്യത്യാസങ്ങൾ പ്രകടമാകാൻ തുടങ്ങും. കൗമാരക്കാരായ...
സാങ്കേതികവിദ്യകൾ ഇന്ന് നിരവധി ആളുകൾക്ക് വലിയ സഹായമാണ്. എന്നിരുന്നാലും ഈ സാങ്കേതിക ഉപകരണങ്ങൾ, തലച്ചോറിന്റെ സാധാരണ പ്രവർത്തനങ്ങളായ ശ്രദ്ധ, ഏകാഗ്രത അല്ലെങ്കിൽ ആത്മനിയന്ത്രണം പോലെയുള്ളവയെ സാരമായി തന്നെ ബാധിക്കാൻ കെല്പുള്ളതാണ്. അതുകൊണ്ടു തന്നെ...