ഭൂമിയിൽ ഒരു മനുഷ്യന് അനുവദിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അവന്റെ ആരോഗ്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പേറുന്ന മാലാഖാമാരാണ് ഡോക്ടർമാരും നേഴ്സ്മാരും. ഈ ഭൂമിയിലെ മാലാഖമാർ! ആ പേര് ഊട്ടിയുറപ്പിക്കുന്ന ഒരു സംഭവമാണ് നോർത്ത് സ്‌പെയിനിലെ ബർഗോസിൽ നിന്നും...
ഫാ. സ്റ്റാൻ സ്വാമിക്കെതിരെ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ ഫോറൻസിക് സ്ഥാപനം കണ്ടെത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമി ജയിലിൽ കഴിയവേ രോഗം മൂർച്ഛിച്ചു മരിക്കുകയായിരുന്നു....
ഇറാനിൽ സ്ത്രീകൾ സമത്വത്തിനായി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തുമ്പോഴും നിയമങ്ങളും നിയന്ത്രണങ്ങളും അയവുണ്ടാകുമ്പോഴും അകലെ അഫ്ഗാനിസ്ഥാനിലും പെൺമനസുകളുടെ ഉള്ളം തുടിക്കുന്നുണ്ട്. പ്രതിഷേധിക്കുവാനും സ്വാതന്ത്ര്യത്തിനായി പോരാടാനും. എന്നാൽ താലിബാൻ ഭരണത്തിന്റെ കീഴിൽ അതൊന്നും എളുപ്പമാകില്ല എന്ന...
ഇന്നേദിവസം മാത്രമെങ്കിലും മനുഷ്യാവകാശങ്ങളെ പറ്റി ധാരാളമായി പറയുന്ന പലരും. കഴിഞ്ഞ 72 വർഷമായി ഇന്ത്യ നേരിടുന്ന ഒരു മനുഷ്യാവകാശ ലംഘനത്തെപറ്റി അധികം ഓർക്കാറില്ല. മതസ്വാതന്ത്ര്യം മൗലികാവകാശമായി അനുഭവിക്കുന്ന രാജ്യത്ത് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും...
ഇന്ന് ഡിസംബർ 10. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. 1948- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യപനം നടത്തിയ ദിനമാണ് ഡിസംബർ 10. ഇതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും ഈ...
"പ്രൈമറി ഗ്രേഡ് മുതൽ ഉള്ള ഈ കുട്ടികളിൽ ഭൂരിഭാഗവും രാവിലെ ഒന്നും കഴിക്കാതെയാണ് സ്കൂളിൽ വരുന്നത്. മൂന്ന് നാല് മാസം മുമ്പ് സ്കൂൾ അസംബ്ലിയിൽ ദിവസവും 20-25 കുട്ടികളെങ്കിലും തളർന്നു വീഴാറുണ്ടായിരുന്നു." തെക്കൻ...
"ഞാൻ പുറത്തു പോയി പ്രതിഷേധിച്ചില്ലെങ്കിൽ മറ്റാരാണ്?" - മരിക്കുന്നതിനു മുമ്പ് മിനു മജീദി കുടുംബത്തോട് പറഞ്ഞ അവസാന വാക്കുകളായിരുന്നു ഇത്. ഇറാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കെർമാൻഷായിലെ തെരുവിൽ സുരക്ഷാസേനയുടെ വെടിയേറ്റു മരിക്കുമ്പോൾ മിനുവിന്...
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളിൽ സഭയെ നിയന്ത്രിക്കുന്ന പാനലിലേയ്ക്ക് ആദ്യമായി സ്ത്രീകളെ നിയമിച്ചു കേരള നിയമസഭാ. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ...
സംസ്ഥാനത്ത് ചില ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെങ്കണ്ണ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരിക്കുന്നതും രോഗബാധയെ അവഗണിക്കുന്നതും രോഗാവസ്ഥയെ സങ്കീർണമാക്കുന്നു. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് അഫ്ഗാനിൽ വ്യാപകമാകുന്നു. താലിബാൻ അധിനിവേശത്തിനു ശേഷം നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ വിവാഹിതരായത്. താലിബാൻകാരുടെ ഭീഷണിക്ക് വഴങ്ങുന്നതിനേക്കാൾ പ്രായപൂർത്തിയെത്തുന്നതിനു മുൻപ് അഫ്ഗാനികളുമായുള്ള വിവാഹമാണ് നല്ലതെന്ന വിലയിരുത്തലാണ് ഇത്തരം വിവാഹങ്ങളിലേക്ക്...
ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവർ രാജ്യം വിടുന്ന പ്രവണത ഇന്ത്യയിൽ വർദ്ധിക്കുകയാണ്. ഹെൻലി ആൻഡ് പാർട്ട്‌ണേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയ്ക്കും ചൈനക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ....
2015 ആഗസ്റ്റ് മാസം 2-ാം തീയതി ഞായറാഴ്ച ദിവ്യബലിയുടെ അവസാനം തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും വായിച്ച അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഇടയലേഖനത്തിന്റെ സമ്പൂർണ്ണരൂപം
വിഴിഞ്ഞം വാണിജ്യ തുറമുഖപദ്ധതി
ദൈവത്തിനു സ്തുതി; ദൈവജനത്തിനു സമാധാനം!
വന്ദ്യ...
മൂന്നു വശത്ത് നിന്നും പോലീസ് ഞങ്ങളെ വളഞ്ഞു. പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. മോശമായ ചീത്തവിളികളോടു കൂടിയാണ് പോലീസ് ഞങ്ങളെ ഉപദ്രവിച്ചത്. ആദ്യത്തെ അടിയിൽ തന്നെ ഞാൻ താഴെ വീണു. കുറെ അടിച്ചു. തലയിൽ ലാത്തി...
"അൽപ്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ മകനെ ആ നായ്ക്കൾ തിന്നു തീർക്കുമായിരുന്നു" വേദനയോടെ സൗത്ത് ആഫ്രിക്കയിൽ നിന്നും ഒരു അമ്മ പറയുമ്പോൾ അവരുടെ കൈകളിൽ അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ...
സംസ്ഥാനത്ത് അഞ്ചാം പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാം പനി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കാനുള്ള നിർദേശം നൽകിയിരുന്നു. കഴിഞ്ഞ...