പ്രണയം അത് അതിൽ തന്നെ വിശുദ്ധമാണ്. ഈ വിശുദ്ധമായ പ്രണയം ആണ് ഡോ. പൂർണിമ ദേവി ബർമാൻ എന്ന യുവതിക്ക് യു.എന്നിന്റെ ഇത്തവണത്തെ പരിസ്ഥിതി പുരസ്ക്കാരമായ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' നേടിക്കൊടുത്തത്....
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. കെ-സ്മാർട്ട് എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്. ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ഇത്...
കഴിഞ്ഞ രണ്ടു മാസത്തോളമായി ഇറാൻ ആന്തരിക സംഘർഷങ്ങളാൽ പുകയുകയാണ്. നാളുകളായി ജനമനസുകളിൽ അടിമത്വ മനോഭാവത്തിന്റെയും കഷ്ടതയുടെയും ദുർഭരണത്തിനെതിരായ രോഷത്തിന്റെയും കനലുകൾ എരിയുന്നുണ്ടായിരുന്നു. അത് ആളിക്കത്തുവാൻ കാരണമായത് മഹ്‌സ അമീനിയുടെ മരണം ആണെന്നു മാത്രം....
ബാക്ടീരിയകളെ ചെറുക്കാൻ ആന്റിബയോഗ്രാം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. വിവിധയിനം ബാക്ടീരിയകൾ അതിന്റെ സ്വഭാവം, ബാക്ടീരിയകൾ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കൽ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ...
ഏവരും ഏറെ ആവേശത്തോടെ കാണുന്ന ഒരു അന്താരാഷ്ട്ര കായികമത്സരമാണ് 'ഫിഫ ലോകകപ്പ്.' ഇന്ന് ലോകം മുഴുവൻ ഫുട്‍ബോളിന്റെ ആവേശത്തിലാണ്. ജൂൾസ് റിമെറ്റ് ആണ് ഫിഫ ലോകകപ്പ് ആരംഭിച്ച വ്യക്തി. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം.
1873...
സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിനോദയാത്രകൾക്ക് ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പരിശോധന സംബന്ധിച്ച് മാർഗനിർദേശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മാറ്റങ്ങൾ വരുത്തി. യാത്രയ്ക്ക് മുൻപ് സ്ഥാപന മേധാവികൾ വാഹനത്തിന്റെ വിശദാംശങ്ങൾ അറിയിക്കുകയും സ്‌കൂൾ പരിധിയിൽ വരുന്ന...
"അവസാനമായി നമ്മുടെ സൈന്യം തിരികെ പിടിച്ചെടുത്ത നഗരത്തിൽ ട്രെയിൻ ഗതാഗതം ഉടൻ ആരംഭിക്കുക,"- കെർസൺ നഗരം റഷ്യൻ സൈന്യത്തിന്റെ കീഴിൽ നിന്നും തിരികെ പിടിച്ചെടുത്തതിന് ശേഷം ഉക്രൈൻ പ്രസിഡന്റിന്റെ അറിയിപ്പായിരുന്നു ഇത്. യുദ്ധത്തിന്റെയും...
സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
'ഏഴ്...
ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടയാളപ്പെടുത്തുന്ന തീയതി എന്ന പ്രത്യേകത പേറിയ ദിനമാണ് ഇന്ന്. മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിൽ...
കെർസൺ. കഴിഞ്ഞ ഒരാഴ്ചയായി ലോകം ഉറ്റുനോക്കിയ യുദ്ധഭൂമി. റഷ്യ- ഉക്രൈൻ യുദ്ധത്തിന്റെ വേദനകളും പരിണിതഫലങ്ങളും യാത്രയാക്കി ശത്രുവിന്റെ പിൻവാങ്ങലിൽ നേർത്ത ആശ്വാസത്തോടെ ആയിരിക്കുന്ന നഗരം. എന്നാൽ യുദ്ധം അവശേഷിപ്പിച്ച കെർസൺ നഗരത്തിന്റെ ഉൾകാമ്പുകൾ...
തന്ത്രപ്രധാന ഉക്രേനിയൻ നഗരമായ കെർസണിൽ നിന്ന് റഷ്യ പിൻവാങ്ങലിന് ഒരുങ്ങുകയാണ്. ഉക്രൈൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ നിമിഷങ്ങളാണെങ്കിലും ഏറെ ഭീതിയോടെയാണ് അവർ ആ നിമിഷത്തെ കാത്തിരിക്കുന്നത്. റഷ്യൻ പിന്മാറ്റത്തെ തുടർന്ന് ഉക്രൈൻ സൈന്യത്തെ...
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്‌ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന...
ഇന്ത്യാ മഹാരാജ്യത്തെ സാധാരണക്കാരെ ഞെട്ടിച്ച, പ്രതിസന്ധിയിലാഴ്ത്തിയ ഭീതിപ്പെടുത്തിയ ആ രാത്രിക്കു ആറു വയസ്. നവംബർ എട്ടിനാണ് ഇന്ത്യയിൽ നോട്ടു നിരോധനം കൊണ്ടുവന്നത്. പുതിയ തീരുമാനം എന്തെന്നോ ഏതെന്നോ തിരിച്ചറിയുവാനോ മനസിലാക്കുവാനോ അവസരം കൊടുക്കാതെ...
സ്കൂള്‍ വിനോദയാത്രകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ വിനോദസഞ്ചാര പാക്കേജുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോട്ടേഷൻ. ഇത് സംബന്ധിച്ച ടിക്കറ്റ് നിരക്കുകള്‍ കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപിച്ചത്. ഇതിനായി മിനി...
'സേ ഹലോ ടു യുവർ നെയ്ബർ ' എന്നപേരിൽ പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ്...