2022 മാർച്ച് മാസം. ഉക്രൈനിലെ ബുച്ചയുടെ തെരുവുകൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു. എങ്ങും മരണത്തിന്റെ മണം. രക്തരൂക്ഷിതമായ തെരുവുകൾ. നിലവിളികൾ പ്രതിധ്വാനിക്കുന്ന നഗരം. ഉക്രൈന് മേൽ റഷ്യ നടത്തിയ ക്രൂരതയുടെ മുഖമായിരുന്നു ബുച്ചയിലെ...
''ഞങ്ങളുടെ കുട്ടികൾക്ക് ശ്വസിക്കാനാകുന്നില്ല. അടിയന്തിരമായി നടപടിയെടുക്കണം'' രാജ്യ തലസ്ഥാനത്ത് മുഴങ്ങി കേൾക്കുന്ന മാതാപിതാക്കളുടെ അഭ്യർത്ഥന ആണിത്. ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റിയുള്ള കടുത്ത ആശങ്ക രക്ഷിതാക്കളെ വലയ്ക്കുകയാണ്. മലിന വായു ശ്വസിച്ച്...
ചരിത്രത്തിൽ ആദ്യമായി വനിതാ ഓഫീസർമാരെ ഐജി റാങ്കിൽ നിയമിച്ച് സിആർപിഎഫ്. ഒരു മലയാളി ഓഫീസർ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കിൽ നിയമിച്ചിരിക്കുന്നത്.
ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ദുന്ദിയ എന്നിവർക്കാണ് സ്ഥാനക്കയറ്റം....
പേവിഷബാധ നിയന്ത്രണത്തിന് ഗോവയിൽ 'മിഷൻ റാബിസ്' എന്ന സംഘടന നടപ്പാക്കിയ പരിപാടികൾ പകർത്താൻ ഒരുങ്ങുകയാണ് കേരളം. സംഘടന നടപ്പാക്കിയ പദ്ധതികൾ പഠിച്ചശേഷമാകും സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണപരിപാടികൾ നടപ്പാക്കുക.
2014-ലാണ് ഗോവയിൽ 'മിഷൻ റാബിസ്' പ്രവർത്തനം...
ബ്രസീലിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടി നേതാവ് ലുല ഡി സിൽവയെ അധികാരത്തിലേറ്റി ബ്രസീൽ ജനത പുതുചരിത്രമെഴുതിയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജയിർ ബോൽസനാരോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ലുല പ്രസിഡന്റ്...
ഓസോൺ പാളിയിലെ വിള്ളൽ ചുരുങ്ങുന്നതായി വെളിപ്പെടുത്തുന്ന പഠനങ്ങൾ പുറത്തുവരുന്നു. ദക്ഷിണധ്രുവത്തിലാണ് വിള്ളൽ ചുരുങ്ങുന്ന പ്രതിഭാസം കാണപ്പെട്ടത്.
മേഖലയിലെ ഓസോൺ പാളിയിലെ വിള്ളൽ ഈ വർഷം സെപ്റ്റംബർ ഏഴിനും ഒക്ടോബർ 13 നുമിടയിൽ 23.2 മില്ല്യൺ...
ഉക്രൈനിൽ റഷ്യ നടത്തുന്നത് ആസൂത്രിതമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണെന്ന വെളിപ്പെടുത്തലുകളുമായി യുദ്ധത്തെയും പീഡനങ്ങളെയും അതിജീവിച്ച ആളുകൾ. ഉക്രൈൻ സൈന്യത്തെ സഹായിക്കുന്നു എന്ന് സംശയമുള്ള പൗരന്മാരെ കൊന്നുകളയുന്നതിനുള്ള സൈനിക ഉത്തരവുകളാണ് പലപ്പോഴും റഷ്യൻ പട്ടാളക്കാർ ഉക്രൈനിലെ...
തൊഴിൽ തേടി കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരുടെ ഇടയിൽ വ്യാജന്മാർ പെരുകുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നഗരങ്ങളിൽ ജോലിക്കെത്തുന്നവർ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോഴാണ് മിക്കവാറും അവരുടെ മേൽവിലാസം പരിശോധിക്കുന്നതും വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തുന്നതും....
അര നൂറ്റാണ്ടോളം കുളിക്കാതെ ഇരുന്ന, ഈ ഒരു കാരണത്താൽ ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ എന്ന് അറിയപ്പെട്ടിരുന്ന ഇറാൻ സ്വദേശി അമൗ ഹാജി അന്തരിച്ചു. അമ്പതു വർഷത്തിലധികമായി കുളിക്കാതിരുന്ന അമൗനു 94 വയസായിരുന്നു. ഇറാന്റെ...
ഔപചാരിക വിദ്യഭ്യാസം ഇല്ലെങ്കിലും ലോകത്തിലെ കോടാനുകോടി അഭ്യസ്തവിദ്യരെക്കാൾ മുന്നേ സഞ്ചരിച്ച ഒരു സാധു മനുഷ്യനുണ്ട്. കെരെ കാമെഗൗഡ. വരണ്ടുണങ്ങിയ ഒരു മലമ്പ്രദേശത്തെ ഇടതൂർന്ന മരങ്ങളുള്ള പച്ചപ്പാർന്ന വനഭൂമിയാക്കി മാറ്റിയതിന് പിന്നിൽ ഈ സാധു...
"മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ...
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ...
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും..."
രമേശൻ നായർ, മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്ന കളി വീട് എന്ന...
ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി വിവാഹ ജീവിത്തിലേയ്ക്ക് പ്രവേശിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ സംഭവിച്ച ഒരു അപകടത്തിലാണ് രാജേഷിന്റെ നെഞ്ചു മുതല്‍ താഴേയ്ക്ക് തളര്‍ന്നു പോയത്. എങ്കിലും മനസ് മടുക്കാതെ പൂര്‍ണ്ണമായും കൈകള്‍ കൊണ്ടു...
ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിനി ആണോ?
അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളില്‍...
സമൂഹത്തില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) വളരെയധികം മുന്‍പന്തിയിലാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച എറണാകുളം എന്‍ഐഎ...
ഇന്ത്യന്‍ സ്ത്രീകള്‍ തൊഴില്‍ വിപണിയില്‍ വിവേചനം നേരിടുന്നതായും ഒരേ യോഗ്യതകളും അനുഭവപരിചയവും ഉള്ളവരാണെങ്കില്‍പ്പോലും പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ വരുമാനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും വെളിപ്പെടുത്തി ഓക്‌സ്ഫാം ഇന്ത്യയുടെ വിവേചന റിപ്പോര്‍ട്ട് 2022. സ്ത്രീകളുടെ കുറഞ്ഞ വേതനത്തിന്...