Wednesday, September 2, 2026

Cover Story

വിദ്വേഷമുദ്രാവാക്യ കേസ്; മതസ്പര്‍ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

വിദ്വേഷമുദ്രാവാക്യ കേസില്‍ മതസ്പര്‍ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ളവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഒരു ചാനലാണ് പുറത്തുവിട്ടത്. കേസിലെ 24 മുതല്‍27 വരെയുള്ള പ്രതികള്‍ കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതില്‍...

യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനം; ഭീകരതയെ നീതീകരിക്കരുതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയോട് ഇന്ത്യ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് എത്തിച്ചെന്ന കേസില്‍ യാസിന്‍ മാലിക്കിനെ ശിക്ഷിച്ച കോടതി വിധിയെ വിമര്‍ശിച്ചതിന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെതിരെ ഇന്ത്യ. സംഘടന പരോക്ഷമായി ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യ നിലപാടെടുത്തു. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ...

മതവിദ്വേഷ പ്രസംഗം; കടിച്ചതിനേക്കാള്‍ വലുത് അളയിലില്ലേ?

മതവിദ്വേഷ കേസില്‍ പി.സി ജോര്‍ജ്ജ് റിമാന്‍ഡില്‍. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിന് ഉത്തരവിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജ്ജിനെ പൂജപ്പുര സെന്‍ട്രല്‍...

‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം’: താലിബാന്‍ നേതാവ്

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി രംഗത്ത്. രാജ്യത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാന്‍ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങള്‍...

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകള്‍ പണിതുയര്‍ത്തുന്നവര്‍

ദീപിക ദിനപത്രത്തില്‍ ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ ഒരു പത്തുവയസുകാരന്റെ നാവില്‍നിന്നു മുദ്രാവാക്യത്തിന്റെ രൂപത്തില്‍ പുറത്തുവന്ന വാക്കുകള്‍ കേരളജനതയെ...

ആലപ്പുഴയിലെ മുദ്രാവാക്യം വിളി കുട്ടികളില്‍ വളര്‍ന്നുവരുന്ന മതഭീകരതയുടെ തെളിവോ?

കേവലം പതിനാല് വയസ് മാത്രമുള്ള ഒരു കുട്ടി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടിപ്പിച്ച റാലിയില്‍ വിളിക്കുന്ന മുദ്രാവാക്യത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി വൈറലാണ്. കുടുംബ ഗ്രൂപ്പ് മുതല്‍ ഓഫീസ് ഗ്രൂപ്പില്‍ വരെ അത്...

നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഉറച്ച് ഫിന്‍ലന്‍ഡ്; അതിര്‍ത്തിയിലേക്ക് ആണവശേഷിയുള്ള മിസൈലുകളുമായി റഷ്യ

റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണിപ്പോള്‍ ലോകം. റഷ്യ, ഫിന്‍ലന്‍ഡ് ആക്രമിക്കുമോ...

ലാന്‍സെറ്റ് പഠനം: 2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി പഠന റിപ്പോര്‍ട്ട്

2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി, പുതിയ പഠനം. അതില്‍ ഏകദേശം 1.6 ദശലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലവും 500,000-ത്തിലധികം മരണങ്ങള്‍ ജലമലിനീകരണം മൂലവും സംഭവിച്ചതായാണ് പഠനം...

ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന രാജ്യം നൈജീരിയയെന്ന് റിപ്പോര്‍ട്ട്

ക്രൈസ്തവര്‍ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന രാജ്യമായി മാറിയിരിയ്ക്കുകയാണ് നൈജീരിയ. 2022- ന്റെ തുടക്കത്തില്‍ നടന്ന ആക്രമണങ്ങളില്‍ 896 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും...

ഭാരത സഭയില്‍ നിന്നും ആദ്യമായി ഒരു അത്മായ വിശുദ്ധന്‍; കേരളസമൂഹത്തിനും ഇരട്ടി മധുരം

നീലകണ്ഠന്‍ പിള്ളയില്‍ നിന്ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ളയിലേയ്ക്ക്. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. ഈ വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിന് ഭാരതത്തിലെ ക്രൈസ്തവ സമൂഹമിന്ന് സാക്ഷ്യം വഹിക്കുന്നു. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി...

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉത്തരവും ചില സംശയങ്ങളും!

മദ്രസാധ്യാപകരുടെ ക്ഷേമനിധിയുടെ സഞ്ചിതനിധിക്കായി പത്തു കോടി രൂപ 2010-ല്‍ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരും, പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവായി മൂന്നു കോടി എഴുപത്തഞ്ചു ലക്ഷത്തിലേറെ രൂപ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും, ഓഫീസ് ക്രമീകരണങ്ങള്‍ക്കായി...

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; നിരാശയും ഖേദവും പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അനുമോദന ചടങ്ങില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സാന്നിധ്യത്തെ എതിര്‍ക്കുന്ന ഒരു മുസ്ലീം പുരോഹിതന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ചു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു പെണ്‍കുട്ടിക്ക് അവാര്‍ഡ്...

പാക്കിസ്ഥാനില്‍ പച്ചപ്പല്ലെന്ന് തീവ്ര മുസ്ലീങ്ങള്‍ തിരിച്ചറിയണം: തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ കേരള ഹൈക്കോടതി

പാക്കിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ അക്കരെപ്പച്ചയല്ലെന്ന് വിഭജനം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് മൗലിക ചിന്തകളുള്ള മുസ്ലിംകള്‍ തിരിച്ചറിയണമെന്ന് കേരള ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. കശ്മീരിലെ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ്...

കോവിഡ് വായുവിലൂടെ പടരുന്നത് ആയിരം മടങ്ങ് വേഗത്തിലെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത പ്രതലങ്ങള്‍ വഴിയുള്ളതിനെക്കാള്‍ ആയിരം മടങ്ങ് അധികമെന്ന് പഠനം. കോവിഡ് രോഗബാധിതര്‍ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവര്‍ തൊടുമ്പോഴാണ് രോഗം കൂടുതല്‍ പടരുന്നതെന്നായിരുന്നു ആദ്യകാല ധാരണ. പിന്നീടാണ് കോവിഡ്...

പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കണമെന്ന് അഫ്ഗാന്‍ വനിതകളോട് താലിബാന്റെ പുതിയ ഉത്തരവ്

രാജ്യത്തെ സ്ത്രീകള്‍ പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കാന്‍, അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവും താലിബാന്‍ മേധാവിയുമായ ഹിബത്തുള്ള അഖുന്ദ്സാദ ഉത്തരവിട്ടു. ഒരു സ്ത്രീ വീടിന് പുറത്ത് മുഖം മറച്ച് നടന്നില്ലെങ്കില്‍ അവരുടെ പിതാവിനെയോ...

Popular

spot_imgspot_img