Wednesday, September 2, 2026

Cover Story

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി. ഇത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ്...

തുല്യ വേതനം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ! ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനാകും; വിശ്വസ്തന് അധികാരം കൈമാറുമെന്ന് റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്കായി അവധിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. പുടിന്റെ വിശ്വസ്തനും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയുമായ നിക്കോളായി പട്രുഷേവിനെ പകരം ചുമതലയേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. അര്‍ബുദ...

പി സി ജോര്‍ജിന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ സമ്മാനമോ?

വിവാദ പ്രസംഗം തിരുവനന്തപുരത്തു വച്ചു നടന്ന അനനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ...

മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറും, 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍

കഴിഞ്ഞ 121 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത് മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്തയിലുമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശനിയാഴ്ച അറിയിച്ചു. അതേ സമയം ഇന്ത്യയില്‍ മൊത്തത്തില്‍ നാലാമത്തെ ഏറ്റവും...

കറാച്ചിയില്‍ ചാവേറായി മാറിയ ശാരി ബലോച്ച്, രണ്ടു കുട്ടികളുടെ അമ്മയും ഉന്നതബിരുദധാരിയും അധ്യാപികയും

ചൊവ്വാഴ്ച കറാച്ചി സര്‍വ്വകലാശാലയില്‍ മൂന്ന് ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബര്‍ ശാരി ബലോച്ച് ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയും അക്കാഡമിഷ്യനുമായിരുന്നുവെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ...

ചൈനയിലെ ലോക്ഡൗണും യുക്രൈനിലെ യുദ്ധവും; യുഎസിലെയും ഏഷ്യയിലെയും ഓഹരികള്‍ ഇടിയുന്നു

ചൈനയിലെ ലോക്ക്ഡൗണുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഎസിലെയും ഏഷ്യയിലെയും ഓഹരികള്‍ ഇടിഞ്ഞു. ചൊവ്വാഴ്ച, ടെക്‌നോളജി-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കോടീശ്വരനായ...

ഉത്തരകൊറിയയുടെ ആണവശേഷി പരമാവധി വേഗതയില്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത്, പ്രസിഡന്റ് കിം ജോങ് ഉന്‍

തന്റെ രാജ്യത്തിന്റെ ആണവശേഷി പരമാവധി വേഗതയില്‍ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തുവെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി സൈനിക പരേഡിനിടെയാണ് കിം ഇക്കാര്യം പറഞ്ഞതെന്ന് ഉത്തര കൊറിയന്‍...

ഷാങ്ഹായ്‌യുടെ പാത പിന്തുടരാനൊരുങ്ങി ബെയ്ജിംഗും; ചൈനയുടെ തലസ്ഥാന നഗരത്തിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

മറ്റ് പല ചൈനീസ് നഗരങ്ങള്‍ക്കും സമാനമായി കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സിറ്റി അധികൃതര്‍ പറഞ്ഞു. തലസ്ഥാനത്ത് ഒരാഴ്ചയായി പടര്‍ന്നിരിക്കാനിടയുള്ള കോവിഡ് -19 ന്റെ വ്യാപനം...

‘ഗൂഗിള്‍ ഡോക്ടറെ’ വിശ്വസിക്കാമോ? കൗതുകകരമായ അനുഭവങ്ങളും വസ്തുതകളും

മരണത്തോടടുത്ത ഒരു പിതാവ് മകനോട്‌ പറയുന്ന അന്തിമ ഉപദേശം ഇങ്ങനെയാണ്: "മോനേ, നീ എങ്ങനെയൊക്കെ ജീവിച്ചാലും ഒരു കാര്യം മാത്രം ചെയ്യരുത്. നിനക്ക് എന്തെങ്കിലും അസുഖം വന്നാല്‍,  ഒരിക്കലും രോഗലക്ഷണങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച്...

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ഒരു അമ്മയുടെ സ്തനങ്ങൾ പട്ടാളക്കാർ മുറിച്ചുകളഞ്ഞു: ഉക്രൈനിലെ റഷ്യൻ ക്രൂരത

ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 58 ദിവസങ്ങൾ പിന്നിടുകയാണ്. ഇവിടെ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അവരുടെ മരണകാരണം ആക്രമണം മാത്രമല്ല. ഭക്ഷണവും വെള്ളവും കിട്ടാതെയും ഇവിടെ ആളുകൾ മരിക്കുന്നുണ്ട്. മരിയുപോളിൽ ആയിരങ്ങൾ...

ഇലക്ട്രോണിക് ഡോര്‍ അലാറങ്ങള്‍ സ്ഥാപിക്കും, വീടുകള്‍ അണുവിമുക്തമാക്കുന്നതിന് ആളുകളെ ഒഴിപ്പിക്കും; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഷാങ്ഹായ് അധികൃതര്‍

ചൈനയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നതിനാല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഷാങ്ഹായ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവര്‍ പുറത്തുപോകാതിരിക്കാന്‍ ഇലക്ട്രോണിക് ഡോര്‍ അലാറങ്ങള്‍ സ്ഥാപിക്കുന്നതും വീടുകള്‍ അണുവിമുക്തമാക്കുന്നതിന് ആളുകളെ ഒഴിപ്പിക്കുന്നതുമാണ് പുതിയ...

‘പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധി’ വരാന്‍ പോകുന്നു; മുന്നറിയിപ്പു നല്‍കി ലോകബാങ്ക്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിനാല്‍, പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയായി പട്ടിണിയെന്ന മനുഷ്യവിപത്ത് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്, ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ദശലക്ഷക്കണക്കിന് ആളുകളെ...

സാധാരണ ബാല്യം നഷ്ടപ്പെട്ട, യുക്രൈനിലെ പുതുതലമുറയിലെ കുട്ടികള്‍

എവ്‌ഹെന്‍ യാബുക്കോണ്‍ തന്റെ മകന്റെ ശവപ്പെട്ടിയില്‍ മൃദുവായി തലോടിക്കൊണ്ട് അവനുമായി അവസാന സംഭാഷണം നടത്തുകയാണ്. എന്നാല്‍ അത് പൂര്‍ത്തിയാക്കും മുമ്പുതന്നെ അയാള്‍ പലതവണ വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരയുന്നു. അയാളുടെ ഭാര്യ ഇന്നയാകട്ടെ തന്റെ...

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ‘അമേരിക്കയെ വില്ലനാക്കി’ ചൈനീസ് മാധ്യമങ്ങള്‍

യുക്രെയ്നിലെ യുദ്ധത്തില്‍ ചൈന ഒരു നിഷ്പക്ഷ കക്ഷിയായാണ് ലോകത്തിനു മുന്നില്‍ സ്വയം ചിത്രീകരിക്കുന്നത്. പക്ഷേ രാജ്യത്തിനകത്ത് അവര്‍ മാധ്യങ്ങളിലൂടെ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയത്തില്‍ മറ്റൊന്നാണ് പറയുന്നത്. സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, യുദ്ധത്തെ 'ഒരു...

Popular

spot_imgspot_img