സന്തോഷ് ട്രോഫിയുടെ 75ാം എഡിഷനില്‍ മുത്തമിട്ട് കേരളം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നാണ് വെസ്റ്റ് ബംഗാളിനെ കേരളം തകര്‍ത്തത്. ബംഗാളാണ് 97ാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത്. എക്സ്ട്രാ ടൈമില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ...
കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിമ്പിള്‍ഡന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതായി റിപ്പോര്‍ട്ട്.
ഇതിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍...
വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകള്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. കോവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നു. ചുരുക്കി പറഞ്ഞാല്‍...
കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കി അരുന്ധതി റോയ് എഴുതിയ നോവലാണ്, 1997 ലെ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ 'ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ'്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ...
ബാല്യകാല സ്മരണകളുടെ ചിറകിലേറ്റി അമേരിക്കന്‍ വംശീയതയുടെ ഇരുണ്ട ലോകത്തേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന മാസ്മരികമായ ഒരു കൃതിയാണ് ഹാര്‍പര്‍ ലീ എഴുതിയ 'ടു കില്‍ എ മോക്കിംഗ് ബേഡ്' എന്ന നോവല്‍. 1960...
കനേഡിയന്‍ നോവലിസ്റ്റായ യാന്‍ മാര്‍ട്ടെല്‍ രചിച്ച നോവലാണ് ലൈഫ് ഓഫ് പൈ. 2001 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പോണ്ടിച്ചേരിക്കാരനായ പിസിന്‍ മൊളിറ്റര്‍ പട്ടേല്‍ അഥവാ പൈ പട്ടേല്‍ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ...
ആംഗലസാഹിത്യചരിത്രത്തില്‍ ഓഗസ്റ്റന്‍ യുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗദ്യകാരനായിരുന്നു ജോനാഥന്‍ സ്വിഫ്റ്റ്. ആംഗല-ഐറിഷ് ആക്ഷേപഹാസ്യകാരനും കവിയുമായിരുന്ന ജോനാഥന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന രചനയാണ് ഗള്ളിവേഴ്സ് ട്രാവല്‍സ് അഥവാ ഗള്ളിവറുടെ യാത്രകള്‍....
ആഗോളതലത്തില്‍ ശ്രദ്ധേയനായ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം പലപ്പോഴും ദുഃഖപൂര്‍ണമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടേയും ബന്ധവിച്ഛേദങ്ങളുടേയും കഥയാണ്....
ഇംഗ്ലീഷ് സാഹിത്യകാരിയായ ജെയിന്‍ ഓസ്റ്റിന്‍ 1813ല്‍ എഴുതിയ നോവലാണ് 'പ്രൈഡ് ആന്റ് പ്രെജുഡിസ'്. കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവമായിരുന്നു ജെയിന്‍ ഓസ്റ്റിന്റേത്. ഭാഷയും മികച്ചത്. അന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയിലേയ്ക്ക് വെളിച്ചം...
ഓസ്‌ട്രേലിയന്‍ വന്‍കരയുടെ കിഴക്കന്‍ തീരത്തിനു സമാന്തരമായി ശാന്തസമുദ്രത്തില്‍ 2000 കിലോമീറ്റര്‍ നീളത്തിലും 150 കിലോമീറ്റര്‍ വീതിയിലും ഒരു മതില്‍ പോലെ കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ കോട്ടയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്....
ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ച, വിശ്വസാഹിത്യത്തിലെ കുലപതി എന്നറിയപ്പെടുന്ന വില്ല്യം ഷേക്സ്പിയര്‍ രചിച്ച നാടകങ്ങളില്‍ ഒന്നാണ് മര്‍ച്ചന്റ് ഓഫ് വെനീസ്. പൊതുവെ ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ ദുഃഖഭരിതമായ സംഭവവികാസങ്ങളാണ് കൂടുതല്‍. എന്നാല്‍ മര്‍ച്ചന്റ്...
പ്രശസ്ത റഷ്യന്‍-അമേരിക്കന്‍ നോവലിസ്റ്റും ചിന്തകയും തിരക്കഥാ രചയിതാവുമാണ് അയ്ന്‍ റാന്‍ഡ്. അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടന്‍ ഹെഡ് എന്നിവ അവരുടെ ഏറെ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനും അവര്‍ രൂപം നല്‍കുകയുണ്ടായി....