Tuesday, September 8, 2026

Featured

ഈ വേനലിൽ കൂട്ടുകൂടാം നാരങ്ങാവെള്ളത്തോട്

വേനൽക്കാലമെത്തി. ശരീരത്തിനാവശ്യമായ ജലാംശം നിലനിർത്തിക്കൊണ്ട് ചൂടിനെ നേരിടാനുള്ള സമയമാണിത്. ഇത് എളുപ്പമാണെന്നു തോന്നുമെങ്കിലും ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഒരു കാലമാണിത്. കാരണം ഈ സീസണിൽ ഭക്ഷ്യവിഷബാധ, ഹീറ്റ് സ്ട്രോക്ക്, വയറിളക്കം തുടങ്ങി വിവിധ...

ഡിജിറ്റൽ മാധ്യമങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ ലോകത്ത് സത്യം എന്നപോലെതന്നെ നിരവധി നുണകളും പ്രചരിക്കപ്പെടുന്നുണ്ട്. എ ഐ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഡിജിറ്റൽ മാധ്യമങ്ങളും അവയുമായി സംവദിക്കുന്ന സമയവും എങ്ങനെ വിവേകപൂർവം കൈകാര്യം ചെയ്യാമെന്ന് വിശുദ്ധ...

യുക്രൈനിൽ ഒരു കൈയും കാലും നഷ്ടപ്പെട്ട ബ്രിട്ടീഷ് വോളണ്ടിയർ

ഡോർസെറ്റിലെ ഒരു കർഷക കുടുംബത്തിലെ അംഗമായ 28 വയസ്സുകാരന്റെ ജീവിതം ഇപ്പോൾ യുക്രൈനിലെ കീവിലെ ആശുപത്രിയിലാണ്. ഡോക്ടറാണെങ്കിലും അദ്ദേഹം ഇപ്പോൾ രോഗിയായിട്ടാണ് ആശുപത്രിയിലായിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധമുഖത്ത് പരിക്കേറ്റവരെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ട...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിക്കോളൂ

അതികഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാലരോഗങ്ങളും പൊതുവെ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് വേനൽക്കാലം. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം സുരക്ഷിതമാക്കുകയെന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാകുന്നു. അതിനായി ചില ശ്രദ്ധിക്കാം. ധാരാളം വെള്ളം കുടിക്കുക ശരീരത്തില്‍ ജലാംശം...

കാന്‍സര്‍ പ്രതിരോധത്തിന് ഗ്രീന്‍ ടീ ഉപയോഗപ്രദമോ? അറിയണം ഈ വസ്തുതകള്‍

ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...

ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട ഒദെദ് ലിഫ്ഷിറ്റ്സ് പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച വ്യക്തി

"തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു" - ഒദെദ് ലിഫ്ഷിറ്റ്സിന്റെ ഭാര്യ പറഞ്ഞു. കിബുറ്റ്സിന്റെ (Kibbutz) സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലമായി പാലസ്തീനിയൻ...

യുക്രൈനിലേക്കു തിരിച്ചുചെന്നാല്‍ അവശേഷിക്കുന്ന വീട് പോലുമില്ലാതെ, ഭാവി എന്താകുമെന്നറിയാതെ ആകുലപ്പെടുന്ന ചില ജീവിതങ്ങള്‍

ജീവിതകാലം മുഴുവനും ആ നഗരത്തില്‍ ജീവിച്ചുതീര്‍ക്കും എന്ന പ്രതീക്ഷയിലാണ് 73 കാരായ അനറ്റോലിയും ലിഡിയ കിറിലോവും അവരുടെ ജീവിതം തെക്കുകിഴക്കന്‍ യുക്രൈനിലെ മരിയൂപോളില്‍ ജീവിച്ചുതുടങ്ങിയത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാകുന്നത് 2022 ന്റെ...

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐ സി എം ആര്‍

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി കഴിക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...

മാർപാപ്പ ഇല്ലാത്തപ്പോൾ ആരാണ് പരിശുദ്ധ സിംഹാസനത്തിന്റെ ചുമതലകൾ വഹിക്കുന്നത്?

മാർപാപ്പ പൂർണ്ണമായി അശക്തനാകുകയോ, മരിക്കുകയോ ചെയ്യുമ്പോൾ കാനോനിക്കൽ നിയമപ്രകാരം വ്യവസ്ഥകളുണ്ട്. എന്നാൽ പാപ്പ ആശുപത്രിയിലായിരിക്കുകയോ, 'മുഴുവൻസമയം വിശ്രമം' നിർദേശിക്കുകയോ ചെയ്താൽ പരിശുദ്ധ സിംഹാസനത്തിലെ കാര്യങ്ങൾക്ക് ആര് മേൽനോട്ടം വഹിക്കും. 88 വയസ്സുള്ള മാർപാപ്പ...

നികുതിയടയ്ക്കാത്ത ക്രൈസ്തവർ

ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ...

ഇസ്രായേൽക്കാരുടെ കണ്ണീർ വീണ ദിനം 

ശൈത്യകാലത്തിന്റെ തണുപ്പിൽ പെയ്തുവീണ മഴത്തുള്ളികൾക്കൊപ്പം ഇസ്രായേൽക്കാരുടെകണ്ണീർ ചേർന്ന ദിനമായിരുന്നു ഇന്നലെ. കാരണം, 500 ദിവസത്തിലേറെയായി ബന്ദിയാക്കപ്പെട്ട 32 വയസ്സുകാരി ഷിരി ബിബാസിനെയും അവളുടെ രണ്ടു കുഞ്ഞുങ്ങളെയും - നാലു വയസ്സുകാരൻ ഏരിയലിനെയും ഒൻപതുമാസം...

ഗ്രാമ്പൂ സുഗന്ധവ്യഞ്ജനം മാത്രമല്ല

ഗ്രാമ്പൂമരത്തിന്റെ ഉണങ്ങിയ പൂക്കളിൽനിന്നുണ്ടാക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഒരുകാലത്ത് സ്വർണ്ണത്തെക്കാൾ വിലയുള്ളതായിരുന്നു  സുഗന്ധവ്യഞ്ജനങ്ങൾ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പംതന്നെ ശരീരത്തിന് ഉപകാരപ്പെടുന്ന പല ഗുണങ്ങളും ഇവയ്ക്കുമുണ്ട്. അതിൽ ഗ്രാമ്പൂ പ്രധാനിയാണ്. ചൈനയ്ക്കടുത്തുള്ള സ്‌പൈസ് ദ്വീപുകളിൽനിന്നുള്ള...

മുരിങ്ങയിലയാണ് താരം

മുരിങ്ങ മരമില്ലാത്ത തൊടികളില്ല. എന്നാൽ അതിന്റെ ഗുണങ്ങൾ ഒരു പരിധിവരെയേ നാം മനസ്സിലാക്കിയിട്ടുള്ളൂതാനും. മുരിങ്ങയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിന്റെ ഇലകളിൽ ഒരു വാഴപ്പഴത്തിന്റെ അത്രയും പൊട്ടാസ്യവും ഒരു ഓറഞ്ചിന്റെ അത്രയും...

സിയറ ലിയോണിൽ അപ്രത്യക്ഷമാകുന്ന ന്യാംഗായ് ദ്വീപ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ വേലിയേറ്റത്തിനിടയിൽ സിയറ ലിയോണിലെ ന്യാംഗായ് ദ്വീപിൽ കുടുംബങ്ങൾ എങ്ങനെ അതിജീവിക്കാൻ പാടുപെടുന്നുവെന്ന് ടോമി ട്രെൻചാർഡ് വെളിപ്പെടുത്തുന്നു. അറ്റ്ലാന്റിക് തീരപ്രദേശത്ത് ചിതറിക്കിടക്കുന്ന സിയറ ലിയോണിൽ ന്യാംഗായ് എന്നൊരു ദ്വീപുണ്ട്. നിരവധി പേർ അധിവസിച്ചിരുന്ന...

യുദ്ധം 500 ദിനങ്ങൾ പിന്നിടുമ്പോൾ ഇസ്രായേൽ സൈനികരുടെ മാനസികാരോഗ്യനില അപകടകരമാംവിധം ആശങ്കയിലേക്ക് 

2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ - ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ട് 500 ദിവസങ്ങൾ പിന്നിടുമ്പോൾ സൈനികരുടെ മാനസികാരോഗ്യത്തെക്കുറിച്ച്  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ലഭ്യമായി. പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പിൽനിന്നും ഐ ഡി എഫിൽ നിന്നും...

Popular

spot_imgspot_img