രാജ്യത്തിന്റെ ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന്റെ പുരോഗതിയിലും അധ്യാപകർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ സ്മരിച്ചുകൊണ്ട് ഇന്ത്യ എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനമായി ആചരിക്കുന്നു. പ്രമുഖ തത്വചിന്തകനും പണ്ഡിതനും രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും...
സോഷ്യൽ മീഡിയയിലെ കാൻസർ മുന്നറിയിപ്പുകൾ കണ്ട് പലരും പേടിച്ച് ജീവൻരക്ഷാ മരുന്നുകൾ നിർത്താറുണ്ട്. എന്നാൽ ഐഎആർസി (IARC) പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ടു മാത്രം ഒരു മരുന്ന് എല്ലാവർക്കും കാൻസർ ഉണ്ടാക്കുമെന്ന് അർഥമില്ല. മരുന്നുകൾ നൽകുന്ന...
യുദ്ധം വരുത്തിവയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. അതിന്റെ ഭവിഷ്യത്തുകള്‍ ഭാവിതലമുറയിലും എന്നും അലയടിച്ചുകൊണ്ടിരിക്കും. ചരിത്രത്താളുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ ഒരു ദിനമാണ് ഓഗസ്റ്റ് 9. ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ച...
അഞ്ജലിക്ക് 25 വയസ്സാണ്. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ചെവിയുടെ തൊട്ടുമുന്നിൽ നിന്ന് ഒരു 'ക്ലിക്ക്' ശബ്ദം കേൾക്കുന്നത് ആദ്യം അവള്‍ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരു ദിവസം രാവിലെ, ആപ്പിൾ കടിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ...
റോസിനെ എനിക്ക് പണ്ടേ പരിചയമുണ്ട്. പലപ്പോഴും ക്ലിനിക്കില്‍ സ്വന്തം ആവശ്യത്തിനും മറ്റുള്ളവരുടെ കൂടെയും വന്നുള്ള പരിചയമാണ്. എങ്കിലും അൽപം പേടിയോടെയാണ് റോസ് അന്ന് ക്ലിനിക്കിലെത്തിയത്.
പല്ലിന്റെ പുളിപ്പാണ് റോസിനെ ക്ലിനിക്കില്‍ എത്തിച്ചത്. പരിശോധിച്ചു തുടങ്ങും...
ഇന്ത്യയ്ക്ക് ഉടനടി സ്വാതന്ത്ര്യം വേണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ വാർധ സമ്മേളനത്തിൽ പാസ്സാക്കിയത് 1942 ജൂലൈ 14 നായിരുന്നു. ഈ പ്രമേയമാണ് ക്വിറ്റ് ഇന്ത്യാ സമരത്തിനു കാരണമായത്. ഇന്ത്യയ്ക്ക് സമ്പൂർണ്ണസ്വാതന്ത്ര്യം...
ഇന്ത്യയിൽ ആദ്യം സ്ഥാപിക്കപ്പെട്ടതും ഇന്നും പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സ്കോട്ടിഷ് ചർച്ച് കോളേജ് സ്ഥാപിക്കപ്പെട്ടത് 1830 ജൂലൈ 13 നായിരുന്നു. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ ചർച്ച് ഓഫ് സ്കോട്ട്ലന്റിന്റെ ആദ്യ മിഷനറിയായിരുന്ന ഡോ. അലക്സാണ്ടർ...
എന്താണ് ഓട്‌സ്? ഹൃദയത്തെ സംരക്ഷിക്കുന്ന, കൊളസ്‌ട്രോൾ കുറയ്ക്കുന്ന, പ്രമേഹത്തെ പിടിച്ചുകെട്ടുന്ന ഒരു അദ്ഭുത 'സൂപ്പർ ഫുഡ്' ആയി ഓട്‌സ് മാറിയിട്ട് കാലമേറെയായി. എന്നാൽ, നമ്മൾ വിശ്വസിക്കുന്നതുപോലെ അത്ര വലിയ താരമാണോ ഓട്‌സ്? ഡോക്ടറുടെ...
ആദ്യത്തെ ബലൂൺ പറക്കൽ നടന്നത് 1785 ജൂലായ് 12 ന് നെതർലാന്ഡിലെ ഹേഗിൽ വച്ചാണ്. വായുവിലേക്ക് ബലൂണുമായി എത്തിയത് ആദ്യത്തെ ഡച്ചുകാരൻ, അബ്രഹാം ഹോപ്മാൻ ആയിരുന്നു. പിന്നീട് ഈ ബലൂൺ വളരെക്കാലം അപ്രത്യക്ഷമാകുകയും...
1973 ൽ വിക്ഷേപിച്ച നാസയുടെ സ്കൈലാബ് സ്പേസ് സ്റ്റേഷൻ തിരികെ ഭൂമിയിൽ പതിച്ചത് 1979 ജൂലൈ 11 നായിരുന്നു. അമേരിക്കയുടെ ആദ്യ ക്ര്യൂഡ് ഓർബിറ്റൽ ഔട്ട്പോസ്റ്റായിരുന്നു (Crewed Ortibal Outpost) സ്കൈലാബ്. 1978...
ഏഷ്യയിലെ ആദ്യ സ്റ്റോക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ തുടക്കം 1875 ജൂലൈ ഒൻപതിനായിരുന്നു. ബോംബെയിലെ ദല്ലാൾ തെരുവിൽ പ്രമുഖ വ്യവസായിയായിരുന്ന പ്രേംചന്ദ് റോയ്ചന്ദാണ് നേറ്റീവ് ഷെയർ ആന്റ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷൻ...
വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. പോർച്ചുഗീസ് നാവികനായിരുന്ന അദ്ദേഹം ലിസ്ബണിൽ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. നാലു കപ്പലുകളിലായി 170 പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മൊസാംബിക്,...
ഇന്ത്യയിൽ സിനിമായുഗം പിറന്നത് 1896 ജൂലൈ ഏഴിനായിരുന്നു. അന്നാണ് ലൂമിയർ സഹോദരന്മാർ തങ്ങളുടെ സിനിമ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. സിനിമ തന്നെയും പിറന്നിട്ട് ആറുമാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ. 1895 ഡിസംബർ അവസാനമാണ് ലോകത്തിലെ തന്നെ...
ലൂയി പാസ്ചർ പേവിഷബാധയ്ക്കെതിരെ വികസിപ്പിച്ച ആന്റി-റാബിസ് വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത് 1885 ജൂലൈ ആറിനായിരുന്നു. പേവിഷബാധയുള്ള നായയുടെ കടിയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന ഒൻപതു വയസ്സുകാരനിലാണ് ആദ്യമായി വാക്സിൻ ഇൻജെക്ട് ചെയ്തത്....
സർ ഐസക് ന്യൂട്ടന്റെ പ്രശസ്ത കൃതിയായ 'മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾസ് ഓഫ് നാചുറൽ ഫിലോസഫി' പ്രസിദ്ധീകൃതമായത് 1687 ജൂലൈ അഞ്ചിനായിരുന്നു. പ്രിൻസിപിയ എന്ന ചുരുക്കപ്പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ലണ്ടനിലെ റോയൽ സൊസൈറ്റിയാണ് ഗ്രന്ഥം...