ബോക്സിംഗ് ചരിത്രത്തിൽ ഫൈറ്റ് ഓഫ് ദി സെഞ്ച്വറി എന്നറിയപ്പെട്ട ആദ്യ മത്സരം നടന്നത് 1910 ജൂലൈ നാലിനായിരുന്നു. ആഫ്രിക്കൻ അമേരിക്കൻ ബോക്സിംഗ് താരമായിരുന്ന ജാക്ക് ജോൺസണും അമേരിക്കൻ ബോക്സറായിരുന്ന ജെയിംസ് ജെഫ്രീസും തമ്മിലായിരുന്നു...
കളർ ടെലിവിഷന്റെ ആദ്യത്തെ പ്രദർശനം നടന്നത് 1928 ജൂലൈ മൂന്നിനായിരുന്നു. ജോൺ ലോഗി ബയാർഡാണ് കളർ ടെലിവിഷന്റെ ആദ്യ പ്രദർശനം സംഘടിപ്പിച്ചത്. ലണ്ടനിലുള്ള അദ്ദേഹത്തിന്റെ ലബോറട്ടറിയിലായിരുന്നു പ്രദർശനം. ഇലക്ട്രോ മെക്കാനിക്കൽ സാങ്കേതികവിദ്യയാണ് ആദ്യ...
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷുകാർ അനിശ്ചിതകാലത്തേക്കു തടവിലാക്കിയത് 1940 ജൂലൈ രണ്ടിനായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യശത്രുക്കളിൽ ഒരാളായിരുന്ന നേതാജിയെ കൊൽക്കത്തയിലുള്ള പ്രസിഡൻസി ജയിലിലാണ് തടവിൽ പാർപ്പിച്ചിരുന്നത്. ജയിലിൽ അദ്ദേഹത്തിന് കടുത്ത നിയന്ത്രണങ്ങളും...
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈക്കിൾ റേസ് ആയ 'ടൂർ ദെ ഫ്രാൻസ്' ആദ്യമായി നടന്നത് 1903 ജൂലൈ ഒന്നിനായിരുന്നു. സൈക്ലിസ്റ്റും ജേർണലിസ്റ്റുമായിരുന്ന ഹെൻറി ദെസ്ഗ്രാങ്ഗ് ആണ് റേസിനു തുടക്കം കുറിച്ചത്. ഹെൻറിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന...
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് സ്റ്റൗവിന് പേറ്റന്റ് ലഭിച്ചത് 1896 ജൂൺ 30 നാണ്. പ്രാചീനകാലം മുതൽക്കെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്കായുള്ള നിരന്തരമായ പരീക്ഷണങ്ങൾ നടന്നിരുന്നു. 1490 ൽ ഫ്രാൻസിലാണ് ഭക്ഷണം പാകം...
1613 ജൂൺ 29 നാണ് പ്രസിദ്ധമായ ലണ്ടൻ ഗ്ലോബ് തിയേറ്ററിൽ അഗ്നിബാധയുണ്ടായത്. 'ഹെൻറി എട്ട്' എന്ന് ഇന്നറിയപ്പെടുന്ന ഓൾ ഈസ് ട്രൂ എന്ന ഷേക്സ്പിയറിന്റെ നാടകം നടക്കുന്ന സമയത്തായിരുന്നു അഗ്നിബാധ. നാടകത്തിൽ ഉപയോഗിച്ചിരുന്ന...
ഒരു കുടുംബത്തിൽ നിന്ന് തന്നെ രണ്ടുപേർ ഒരേ സമയം ഒരേ ജോലിയിൽ വരുന്നത് വലിയൊരു കാര്യമാണ്. എന്നാൽ ഒരേ സ്ഥലത്ത് ഒരുമിച്ച് ജോലി ചെയ്യാൻ അവസരം ലഭിച്ചാലോ? അത് വലിയൊരു ഭാഗ്യമാണ്. പത്തനംതിട്ട...
ഒന്നാം ലോകമഹായുദ്ധം ആരംഭിക്കാനുള്ള ഏറ്റവും അടുത്ത കാരണമായി കണക്കാക്കപ്പെടുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റിന്റെയും ഭാര്യ സോഫിയുടെയും കൊലപാതകം നടന്നത് 1914 ജൂൺ 28 നായിരുന്നു. ഓസ്ട്രിയയുടെ ആർച്ച്ഡ്യൂക്കും ഭാവി ഭരണാധികാരിയാകേണ്ട ആളുമായിരുന്നു...
ആകാശത്തുവച്ച് ആദ്യമായി ഒരു വിമാനത്തിൽ വിജയകരമായി ഇന്ധനം നിറച്ചത് 1923 ജൂൺ 27 നായിരുന്നു. ഡി എച്ച് ഫോർ ബി (DH 4B) വിഭാഗത്തിൽപെട്ട രണ്ടു വിമാനങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അമേരിക്കൻ സൈന്യമായിരുന്നു...
അമേരിക്കയിലെ ആദ്യ ടാബ്ലോയിഡ് പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ഡെയ്ലി ന്യൂസ് എന്ന പത്രത്തിന്റെ ആദ്യപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത് 1919 ജൂൺ 26 നായിരുന്നു. ജോസഫ് പാറ്റേഴ്സണായിരുന്നു സ്ഥാപക പത്രാധിപർ. 1926 ആയപ്പോഴേക്കും ഒരു മില്യൺ വരിക്കാരുമായി...
1947 ജൂൺ 25 നാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചത്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമ്മനി നടത്തിയ ജൂത വംശഹത്യയുടെ ഇരകളിലൊരാളായിരുന്നു കൗമാരക്കാരിയായിരുന്ന ആൻ ഫ്രാങ്ക്. 1933 ൽ ഹോളണ്ടിലേക്കു കുടിയേറിപ്പാർത്ത ആനിന്റെ കുടുംബം,...
ടൈപ്പ് റൈറ്റർ എന്ന പുതിയ കണ്ടെത്തലിന് പേറ്റന്റ് ലഭിക്കുന്നത് 1868 ജൂൺ 23 നാണ്. അമേരിക്കക്കാരനായ ക്രിസ്റ്റഫർ ലതാം ഷോൽസ് ആണ് ടൈപ്പ് റൈറ്റർ നിർമ്മിച്ചത്. 19-ാം നൂറ്റാണ്ടിൽ ഇത്തരം പല മെഷീനുകൾ...
1939 ജൂൺ 22 നാണ് ഫോർവേർഡ് ബ്ലോക്ക് എന്ന പാർട്ടിയെ സ്വതന്ത്ര രാഷ്ട്രീയപാർട്ടിയായി നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത്. ബോംബെയിൽ വിളിച്ചുചേർത്ത പാർട്ടിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിലായിരുന്നു അത്. ഗാന്ധിജിയുടെ സമരമാർഗങ്ങളോടുള്ള വിയോജിപ്പായിരുന്നു...
മരുന്നുകൾക്കും ആശുപത്രികൾക്കും പകരം ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗങ്ങളെ അകറ്റിനിർത്താമെന്ന വലിയൊരു തിരിച്ചറിവാണ് കൊഴുവനാൽ പള്ളിയിൽ നടന്നു വരുന്ന യോഗാ ക്ലാസ്സുകൾ പങ്കുവെക്കുന്നത്. ഈ ചെറിയ കൂട്ടായ്മ ഒരു വലിയ സാമൂഹിക...
സി. രാജഗോപാലാചാരി എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റത് 1948 ജൂൺ 21 മുതലാണ്. 1950 ജനുവരി വരെ അദ്ദേഹം ഗവർണറായി തുടർന്നു. സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറലായി സേവനം...